Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെസ്‌റ്റേൺ സിഡ്‌നിയിലെ ബസ് യാത്രക്കാർ അപ്രതീക്ഷിതമായി കിട്ടിയ സൗജന്യ ബസ് യാത്രയുടെ സന്തോഷത്തിൽ; ബസ് ഡ്രൈവർമാരുടെ സമരം മൂലം സിഡ്‌നി, സെൻട്രൽ കോസ്റ്റ് ഭാഗങ്ങളിൽ സൗജന്യ ബസ് യാത്ര

വെസ്‌റ്റേൺ സിഡ്‌നിയിലെ ബസ് യാത്രക്കാർ അപ്രതീക്ഷിതമായി കിട്ടിയ സൗജന്യ ബസ് യാത്രയുടെ സന്തോഷത്തിൽ; ബസ് ഡ്രൈവർമാരുടെ സമരം മൂലം സിഡ്‌നി, സെൻട്രൽ കോസ്റ്റ് ഭാഗങ്ങളിൽ സൗജന്യ ബസ് യാത്ര

സ് ഡ്രൈവർമാരും മാനേജ്‌മെന്റും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സിഡ്‌നി, സെൻട്രൽ കോസ്റ്റ് ഭാഗങ്ങളിൽ സൗജന്യ ബസ് യാത്ര കിട്ടിയ സന്തോഷത്തിലാണ് യാത്രക്കാർ. ഇന്നലെയാണ് വെസ്‌റ്റേൺ സിഡ്‌നി, സെന്റ് കോസ്റ്റ് ഭാഗങ്ങളിലെ ബ്‌സ് വേയ്‌സ് കമ്പനിയിലെ ഡ്രൈവർമാർ ബസിൽ സൗജന്യ യാത്ര അനുവദിച്ചുകൊണ്ട് പ്രതിഷേധത്തിന് ഇറങ്ങിയത്.

കൂടാതെ ഡ്രൈവർമാര് യൂണിഫോം ഒഴിവാക്കിയും പ്രതിഷേധിച്ചു.ബ്ലാക് ടൗൺ, പെൻ റിത്ത്, വിൻസർ, ഗോസ്‌ഫോർട്, വ്യോങ് എന്നീ സ്ഥലങ്ങളിലൂടെയുള്ള സർവ്വീസുകളിലാണ് സൗജന്യ യാത്ര നടത്തിയത്. തൊഴിൽ നിയമത്തിൽ ഭേദഗതി വേണമെന്നാവശ്യപ്പെട്ടാണ് യൂണിയൻ ഇത്തരം പ്രതിഷേധങ്ങൾ നടത്തുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP