Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി സ്‌കൂൾ ബസുകളിലെ നിന്നുള്ള യാത്ര വേണ്ട; കുട്ടികൾ നിന്ന് പോകുന്നത്‌ വിലക്കാൻ തീരുമാനം; എല്ലാകുട്ടികൾക്കും സീറ്റ് ഉറപ്പാക്കി സുരക്ഷിത യാത്രയൊരുക്കാൻ സർക്കാർ

ഇനി സ്‌കൂൾ ബസുകളിലെ നിന്നുള്ള യാത്ര വേണ്ട; കുട്ടികൾ നിന്ന് പോകുന്നത്‌ വിലക്കാൻ തീരുമാനം; എല്ലാകുട്ടികൾക്കും സീറ്റ് ഉറപ്പാക്കി സുരക്ഷിത യാത്രയൊരുക്കാൻ സർക്കാർ

നി സ്‌കൂൾ ബസുകളിലെ നിന്നുള്ള യാത്ര വേണ്ട. സുരക്ഷിതാമായി യാത്ര ഒരുക്കുന്നതിന്റെ ഭാഗമായി കുട്ടികൾ സ്‌കൂൾ ബസിൽ നിന്നുള്ള യാത്ര നിരോധിക്കാനൊരുങ്ങുകയാണ് അധികൃതർ. വിദ്യാഭ്യാസ വകുപ്പ് ഇതിനുള്ള നടപടികൾ തുടങ്ങിയതായും എല്ലാ കുട്ടികൾക്കും സീറ്റ് ഉറപ്പാക്കി സുരക്ഷ ഒരുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

എല്ലാകുട്ടികൾക്കു സീറ്റ് ഉറപ്പാക്കാനുള്ള തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയുണ്ട്. കുട്ടികൾ സ്‌കൂളിലെക്കുത്തുമ്പോഴുള്ള സുരക്ഷയ്ക്ക് മുൻകരുതൽ നല്കുന്നതാണ് ഈ തീരുമാനമെന്നാണ് മിക്കവരും പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP