Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം

മറുനാടൻ മലയാളി ബ്യൂറോ
March 28, 2024 | 12:26 pm

മലപ്പുറം: ആ പ്രണയത്തിന് പിന്നിലുണ്ടായിരുന്നത് ചതി മാത്രമായിരുന്നു. പക്ഷേ പെൺകുട്ടി വിട്ടുകൊടുത്തില്ല. ആ ചതി അംഗീകരിക്കില്ലെന്ന അവൾ വീറോടെ പൊരുതി. അങ്ങനെ പൊലീസും നാട്ടുകാരും ഇടപെട്ട് കാര്യങ്ങൾ വിവാഹത്തിൽ എത്തിച്ചു. ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കുമെന്നത് പോലെയായിരുന്നു പിന്നീട് കാര്യങ്ങൾ. ഭാര്യയെ ഭർത്താവോ വീട്ടുകാരോ അംഗീകരിച്ചില്ല. ഇത് പലപ്പോഴും കേസായി. പൊലീസും താൽപ്പര്യം കാട്ടിയില്ല. അങ്ങനെ ആ അച്ഛൻ സ്വന്തം കുഞ്ഞിനെ കൊന്ന് പ്രതികാരത്തെ പുതിയ തലത്തിലെത്തിച്ചു. കാളികാവിലെ രണ്ടര വയസ്സുകാരിയുടെ മരണത്തിൽ...


Videos

1 / 10 videos
  1. കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകള്‍ക്ക് മുന്നില്‍ തീര്‍ന്നു | Pinarayi vijayan | Kollam
    28 Mar 11:55 AM
  2. ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം വരുമോ..? | VK Saxena | Arvind Kejriwal
    28 Mar 11:33 AM
  3. ബിജെപിയുമായുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടി | DYFI
    28 Mar 11:07 AM
  4. ചരക്കുകപ്പലിടിച്ച് കാണാതായവരില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി | Baltimore bridge collapse
    28 Mar 10:52 AM
  5. ഇസ്രയേല്‍ പിന്നാലെ....ജീവനും കൊണ്ടോടി ഹിസ്ബുള്ള ഭീകരര്‍ | Israel | Benjamin Netanyahu
    28 Mar 10:20 AM
  6. യുവാവിനെ വെട്ടിക്കൊന്ന സംഭവം..കാറിന്റെ ഉടമയുടെ പിതാവ് മരിച്ചനിലയില്‍ | Neyyattinkara | Adithyan
    28 Mar 10:02 AM
  7. കോടിപതിയായത് കണ്ണൂരിലെ ഓട്ടോ ഡ്രൈവര്‍ നാസര്‍ I Summer Bumper Lottery Result
    28 Mar 10:01 AM
  8. മാസപ്പടിയില്‍ സിബിഐ എത്താനും സാധ്യത | Shone George | Veena Vijayan | Exalogic
    28 Mar 9:44 AM
  9. ഡോക്ടര്‍ അഭിരാമി ഇനി നീറുന്ന ഓര്‍മ്മ മാത്രം I dr abhrami family
    28 Mar 8:59 AM
  10. ഇന്ന് പെസഹ വ്യാഴം ആചരിച്ച് ക്രൈസ്തവര്‍ I Maundy Thursday
    28 Mar 8:45 AM

INVESTIGATION+

കുടുംബത്തിൽ പ്രശ്‌നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്‌തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം

Thursday / March 28 / 2024

തിരുവനന്തപുരം: ആത്മഹത്യകളെല്ലാം അസ്വാഭാവികതകളാണ്. അതിനൊരു കാരണവും ഉണ്ടാകും. കടുത്ത മാനസിക സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് ഒരാളെ എത്തിക്കുന്നത്. പഠിക്കാൻ മിടുമിടുക്കിയായിരുന്നു ഡോ അഭിരാമി. രോഗികളെ കരുണയോടെ കണ്ട ഡോക്ടർ. ഭർത്താവിനോടും സുഹൃത്തുകളോടുമെല്ലാം സ്‌നേഹം മാത്രം കാട്ടിയ വ്യക്തിത്വം. ആത്മഹത്യ ചെയ്യാൻ പ്രത്യേകിച്ചൊരു കാരണവും ഡോ അഭിരാമിക്കുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മരണത്തിൽ നിറയുന്നത് അസ്വാഭാവികത മാത്രമാണ്. എന്നാൽ ഇതൊന്നും ആരും അന്വേഷിക്കില്ല. കുടുംബത്തിന് പരാതിയില്ലാത്തതാണ് ഇതിന് കാരണം. ...

സഹപാഠി മരിച്ച അന്ന് സിനിമ കാണാൻ പോയ ഹോസ്റ്റൽ അന്തേവാസികൾ; സ്വന്തം മകനെ തിരിച്ചെടുക്കാൻ ചരടു വലികൾ നടത്തിയ വിസിയുടെ പ്രൈവറ്റ് സെക്രട്ടറി; വിദ്യാർത്ഥികൾ പകർത്തിയ ദൃശ്യങ്ങൾ ഇപ്പോഴും കാണാമറയത്ത്; സിബിഐ എത്തിയാൽ എല്ലാവരും കുടുങ്ങാൻ സാധ്യത; പൂക്കോട്ടെ അട്ടിമറികൾ സമാനതകളില്ലാത്തത്

Thursday / March 28 / 2024

കൽപറ്റ: സഹപാഠി മരിച്ചാൽ അന്ന് സിനിമ കാണാൻ മനസ്സ് വന്ന മൃഗങ്ങളെ ചികിൽസിപ്പിക്കാൻ പഠിക്കുന്ന കുട്ടികൾ! പൂക്കോട് വെറ്ററിനറി ക്യാംപസ് വിദ്യാർത്ഥി ജെ.എസ്.സിദ്ധാർഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നില...

ഇസിഐആർ രജിസ്റ്റർ ചെയ്താലും വേണ്ടത്ര തെളിവുകൾ ലഭിച്ചാൽ മാത്രമേ ഇ.ഡി അറസ്റ്റിലേക്കും പിഎംഎൽഎ കേസിലേക്കും കടക്കൂ; എസ് എഫ് ഐ ഒ അന്വേഷണത്തിൽ തെളിഞ്ഞതും കള്ളപ്പണ ഇടപാട്; വീണാ വിജയനെ എപ്പോൾ വേണമെങ്കിലും ചോദ്യം ചെയ്‌തേയ്ക്കാം; അരുൺപ്രസാദും സംഘവും പൂർത്തിയാക്കിയത് അതിവേഗ അന്വേഷണം

Thursday / March 28 / 2024

കൊച്ചി: സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ.) അതിവേഗ റിപ്പോർട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മാസപ്പടിയിൽ അന്വേഷണത്തിന് എത്തുമ്പോൾ ഉയരുന്നത് നിർണ്ണായക ചോദ്യങ്ങൾ. നിയമപ്രകാരം എസ്.എഫ...

നായയെ എറിഞ്ഞത് ചോദ്യം ചെയ്ത ഉടമയ്ക്ക് ക്രൂരമർദനം; ഗുരുതരമായി പരിക്കേറ്റ ഹൈക്കോടതി ഡ്രൈവർ തീവ്രപരിചരണ വിഭാഗത്തിൽ: ഇതരസംസ്ഥാനക്കാരായ നാലുപേർ അറസ്റ്റിൽ

Thursday / March 28 / 2024

കൊച്ചി: തന്റെ വീട്ടിലെ നായയെ റോഡിലൂടെ പോയവർ എറിഞ്ഞത് ചോദ്യം ചെയ്ത ഉടമയ്ക്ക് ക്രൂര മർദനം. ഹൈക്കോടതിയിലെ ഡ്രൈവർ കൊച്ചി മുല്ലശ്ശേരി കനാൽ റോഡിൽ തോട്ടുങ്കൽപറമ്പിൽ വിനോദാണ് (45) കൊടിയ മർദനത്തിന് ഇരയായത്. ഗു...

നെയ്യാറ്റിൻകരയിൽ അഞ്ചംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; സംഭവം രാത്രി എട്ടുമണിയോടെ; കൊടങ്ങാവിളയിലേക്ക് വിളിച്ചുവരുത്തിയത് പണമിടപാടിന് വേണ്ടി; കൊലയ്ക്ക് പിന്നിൽ സാമ്പത്തിക തർക്കമെന്ന് പൊലീസ്

Wednesday / March 27 / 2024

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കാറിലെത്തിയ അഞ്ചംഗ സംഘം യുവാവിനെ വെട്ടിക്കൊന്നു. ഊരൂട്ടുകാല, ഖാദി ബോർഡ് ഓഫീസിന് സമീപം ചരൽകല്ലുവിളവീട്ടിൽ ഷൺമുഖൻ ആശാരിയുടെയും രാജലക്ഷ്മിയുടെയും മകൻ ആദിത്യൻ (23) ആണ് കൊല്...

SPECIAL REPORT+

CARE+

News+

ഈ­​സ്റ്റ​ർ ആ­​ഘോ­​ഷി­​ക്കാ​ൻ ക­​ഴി­​യാ­​ത്ത­​വ​ർ നി​ർ­​ഭാ­​ഗ്യ­​വാ­​ന്മാ­ർ; ‌മ­​ണി­​പ്പു­​രി​ൽ ഈ­​സ്റ്റ​ർ പ്ര­​വൃ­​ത്തി ദി­​ന­​മാ­​ക്കി­​യ­​തി­​നെ­​ക്കു­​റി­​ച്ച് പ്രതികരിച്ച് മേ­​ജ​ർ ആ​ർ­​ച്ച്­​ബി​ഷ­​പ്പ്; രാജ്യമെമ്പാടും ക്രിസ്ത്യാനികൾ പീഡനം അനുഭവിക്കുന്നുവെന്നും മാ​ർ റാ­​ഫേ​ൽ ത­​ട്ടി​ൽ

Thursday / March 28 / 2024

തൃ­​ശൂ​ർ: രാ­​ജ്യ­​മെ­​മ്പാ​ടും ക്രി­​സ്­​ത്യാ­​നി­​ക​ൾ പീ​ഡ­​നം അ­​നു­​ഭ­​വി­​ക്കു­​ന്ന­​താ­​യി സീ​റോ മ­​ല­​ബാ​ർ സ­​ഭാ മേ­​ജ​ർ ആ​ർ­​ച്ച്­​ബി​ഷ­​പ്പ് മാ​ർ റാ­​ഫേ​ൽ ത­​ട്ടി​ൽ. ഈ­​സ്റ്റ​ർ ആ­​ഘോ­​ഷി­​ക്കാ​ൻ ക­​ഴി­​യാ­​ത്ത­​വ​ർ നി​ർ­​ഭാ­​ഗ്യ­​വാ­​ന്മാ­​രാ­​ണെ​ന്നും അ­​ദ്ദേ­​ഹം പ്ര­​തി­​ക­​രി​ച്ചു മ­​ണി­​പ്പു­​രി​ൽ ഈ­​സ്റ്റ​ർ പ്ര­​വൃ­​ത്തി ദി­​ന­​മാ­​ക്കി­​യ­​തി­​നെ­​ക്കു­​റി­​ച്ചു­​ള്ള മാ­​ധ്യ­​മ­​പ്ര­​വ​ർ­​ത്ത­​ക­​രു­​ടെ ചോ­​ദ്യ­​ത്തോ­​ട് പ്ര­​തി­​ക­​രി­​ക്കു­​ക­​യാ­​യി­​രു­​ന്നു അ­​ദ്ദേ­​ഹം. മ­​ണി...

ഈസ്റ്റർ ദിനമായ ഞായറാഴ്ച പ്രവൃത്തിദിനമാക്കി മണിപ്പൂർ; എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രവൃത്തിദിനമെന്ന് ഉത്തരവ്; പ്രതിഷേധം ശക്തം

Thursday / March 28 / 2024

ഇംഫാൽ ഉഖ്റുൽ: മണിപ്പുർ സർക്കാർ ഈസ്റ്റർ ദിനമടക്കം മാർച്ച് 30-നും 31-നും എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രവൃത്തിദിനമാക്കിയതിൽ പ്രതിഷേധം കടുക്കുന്നു. മണിപ്പുർ ഗവർണർ അനുസൂയ ഉയ്കെയാണ് ഞായർ, ശനി ദിവസങ്ങൾ പ്രവൃ...

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; കാട്ടിൽ തേൻ ശേഖരിക്കാൻ പോയ സ്ത്രീയെ കൊലപ്പെടുത്തി; ഒപ്പമുണ്ടായിരുന്ന ഭർത്താവിന് ഗുരുതര പരിക്ക്; ദൗർഭാഗ്യകരമെന്ന് വനംമന്ത്രി

Thursday / March 28 / 2024

നിലമ്പൂർ: വയനാട്-മലപ്പുറം അതിർത്തി വനമേഖലയിൽ തേനെടുക്കാൻ പോയ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. പരപ്പൻപാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനിയാണ് മരിച്ചത്. ആക്രമണത്തിൽ സുരേഷിന് പരിക്കേറ്റിട്ടുണ്ട്. ചാലിയാറ...

31ന് ശേഷം അനധികൃത ലോഡ് കണ്ടെത്തിയാൽ പിഴ ഒടുക്കേണ്ടി വരുമെന്ന് കെഎസ്ഇബി; നിലവിലുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് പ്രത്യേക ഇളവോടെ കണക്ടഡ് ലോഡ് വർദ്ധിപ്പിക്കാൻ അവസരം

Thursday / March 28 / 2024

തിരുവനന്തപുരം: നിലവിലുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് പ്രത്യേക ഇളവോടെ കണക്ടഡ് ലോഡ് വർദ്ധിപ്പിക്കാൻ ഉപഭോക്താക്കൾക്ക് അനുവദിച്ച അവസരത്തിന്റെ കാലാവധി മാർച്ച് 31ന് അവസാനിക്കും. 31ന് ശേഷം അനധികൃത ലോഡ് കണ്ടെത്...

സംസ്ഥാനത്തുകൊടും ചൂട് തുടരും; ഞായറാഴ്ച വരെ ഉയർന്ന താപനില; സാധാരണയേക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യത

Thursday / March 28 / 2024

തിരുവനന്തപുരം: സംസ്ഥാനത്തുകൊടും ചൂട് തുടരുന്നു. ഞായറാഴ്ച വരെ ഉയർന്ന താപനില തുടരുമെന്നാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ കൂടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകു...

News+

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ എസ്എഫ് തടഞ്ഞതിന് പിന്നാലെ സംഘർഷം; ചന്ദനത്തോപ്പ് ഐടിഐയിലെ സംഘർഷത്തിൽ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്

Thursday / March 28 / 2024

കൊല്ലം: ചന്ദനത്തോപ്പ് ഐടിഐയിലെ സംഘർഷത്തിൽ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്. എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ എസ്എഫ് തടഞ്ഞതിന് പിന്നാലെയായിരുന്നു സംഘർഷമുണ്ടായത്. എബിവിപിയുടേയും എൻഡിഎ മണ്ഡലം കമ്മിറ്റിയുടേയും പരാതിയിലാണ് എസ്എഫ്‌ഐ പ്രവർത്തകരായ ഏഴു പേർക്കെതിരെ കേസെടുത്തത്. ആയുധം കൊണ്ടുള്ള ആക്രമണം, മർദ്ദനം, മുറിവേൽപ്പിക്കൽ, അന്യായമായി സംഘം ചേരൽ, തടഞ്ഞു നിർത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. (ദുഃഖവെള്ളി പ്രമാണിച്ച് നാളെ(29-03-2024) പൊതു അവധി ആയതിനാൽ മറുനാടൻ മലയാളി പ്രവർത്തിക്കുന്നതല്ല... അപ്‌...

നെല്ലിയാമ്പതിയിലെ ജനവാസ മേഖലയിൽ പുലി ഇറങ്ങി; പോബ്‌സൺ എസ്റ്റേറ്റിൽ പുലി എത്തിയത് ഇന്ന് പുലർച്ചയോടെ

Thursday / March 28 / 2024

പാലക്കാട്: നെല്ലിയാമ്പതിയിലെ ജനവാസ മേഖലയിൽ പുലി ഇറങ്ങി. പോബ്‌സൺ എസ്റ്റേറ്റിൽ വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് പുലിയെ കണ്ടത്. എസ്റ്റേറ്റിനുള്ളിലൂടെ വന്ന പുലി ഫാക്ടറിയിക്കു സമീപംവരെ എത്തി. പിന്നീട് കാട്...

ഈ മാല എനിക്ക് തരോ..? അനുവാദം ചോദിച്ച ശേഷം വയോധികയുടെ മാല പൊട്ടിച്ചെടുത്ത് കള്ളൻ; ദിവസങ്ങൾക്കുള്ളിൽ മോഷ്ടാവിനെ പിടികൂടി പൊലീസ്

Thursday / March 28 / 2024

കൊരട്ടി: പുലർച്ചെ ക്ഷേത്ര ദർശനത്തിനു പോയി മടങ്ങിയ വയോധികയുടെ അരികിലെത്തി അനുവാദം ചോദിച്ച ശേഷം മാലമോഷ്ടിച്ച് കള്ളൻ. വയോധികയുടെ അരികിലെത്തി ഈ മാല എനിക്ക് തരോ..? എന്ന് ചോദിച്ച ശേഷം വയോധികയെ തള്ളിയിട്ട് മ...

ഹൃദയാഘാതം; ഈറോഡ് എംപിയും എം.ഡി.എം.കെ. നേതാവുമായ എ. ഗണേശമൂർത്തി അന്തരിച്ചു

Thursday / March 28 / 2024

കോയമ്പത്തൂർ: ഈറോഡ് എംപി.യും എം.ഡി.എം.കെ. നേതാവുമായ എ. ഗണേശമൂർത്തി(77) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃത...

ചോറ് നൽകാത്തതിനെത്തുടർന്ന് അമ്മയെ വെള്ളത്തിൽ മുക്കിക്കൊന്ന കേസ്; മകന് ജീവപര്യന്തം

Thursday / March 28 / 2024

വൈക്കം: ചോറ് നൽകാത്തതിനെത്തുടർന്ന് അമ്മയെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ മകനെ ജീവപര്യന്തം ശിക്ഷിച്ച് കോടതി. വൈക്കം ഉദയനാപുരം കൊച്ചുത്തറത്താഴ്ചയിൽ നന്ദായിനിയെ (73) ആണ് മകൻ ബൈജു, കാനയിലെ വെള്ളത്തിൽ ചവിട...

News+

നാലു കേസുകളിലായി വാറണ്ട്; നടപ്പാക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ചു: രണ്ടു പേർ അറസ്റ്റിൽ

Thursday / March 28 / 2024

സുൽത്താൻബത്തേരി: കോടതി വാറണ്ട് നടപ്പാക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുപ്പാടി വേങ്ങൂർ പണിക്ക പറമ്പിൽ മാർക്കോസ്, മകൻ ബൈജു എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്‌ച്ച വൈകിട്ട് അഞ്ച് മണിയോടെ വറണ്ട് നടപ്പാക്കാൻ ഇവരുടെ വീട്ടിലെത്തിയ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. പൊലീസ് പറയുന്നതിങ്ങനെ: നാലു കേസുകളിലെ വാറണ്ട് നിലനിൽക്കുന്ന പ്രതികളെ അന്വേഷിച്ചാണ് പൊലീസ് സംഘം ഇവർ താമസിക്കുന്ന കുപ്പാടി വേങ്ങൂരിലെ വീട്ടിലെത്തിയത്. ഈ സമയം പ്രതികൾ രണ്ടു പേരും വീട...

14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്‌റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി

Thursday / March 28 / 2024

തലശേരി: ഭിന്നശേഷിയുള്ള 14 കാരിയെ ട്രെയിനിൽ വച്ച് പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക സ്വദേശി അമൽ ബാബുവാണ് തലശ്ശേരി പൊലീസിന്റെ പിടിയിലായത്. തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ പെൺകുട്ടിക്കൊപ്പം...

ഭീതിയുടെ നിഴലിൽ ഇടുക്കി നിവാസികൾ; ആറിടങ്ങളിൽ കാട്ടാനയിറങ്ങി: മൂന്നാറിന്റെ പേടി സ്വപ്‌നമായി കടുവയും

Thursday / March 28 / 2024

തൊടുപുഴ: ഇടുക്കി ജില്ലയെ ഭീതിയിലാഴ്‌ത്തി കാട്ടുമൃഗങ്ങൾ നാട്ടിൽ വിലസുന്നു. കാട്ടാനകളാണ് കൂടുതലായും ജനത്തിന്റെ പേടി സ്വപ്‌നമായി മാറുന്നത്. വനത്തിനോടു ചേർന്ന മേഖലയിൽ ഇന്നലെ ആറിടങ്ങളിൽ കാട്ടാനയിറങ്ങി. പടയ...

കോട്ടയം സിഎംഎസ് കോളജിൽ എസ്എഫ്‌ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി; രണ്ട് കെഎസ്‌യു പ്രവർത്തകർ ആശുപത്രിയിൽ

Thursday / March 28 / 2024

കോട്ടയം: സിഎംഎസ് കോളജിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. എസ്എഫ്‌ഐ കെഎസ്‌യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. സംഘർഷാവസ്ഥ നിയന്ത്രണ വിധേയമാക്കുന്നതിനായി പൊലീസ് ലാത്തി വീശി. കോ...

ഇഡി വീണ്ടും തനിക്ക് സമൻസ് അയച്ചത് കോടതിയോടുള്ള അനാദരവ്; ഹൈക്കോടതിയെ സമീപിച്ച് തോമസ് ഐസക്; തിരഞ്ഞെടുപ്പ് പ്രചാരണത്തെ അട്ടിമറിക്കാനുള്ള നീക്കമെന്ന് ആരോപണം

Wednesday / March 27 / 2024

കൊച്ചി : കിഫ്ബി മസാല ബോണ്ട് കേസിൽ ബന്ധപ്പെട്ട് ഇ.ഡി അയച്ച സമൻസ് ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചു. ഏപ്രിൽ 2ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇന്നാണ് ഐസക്കിന് ഇ...

News+

മദ്യം വാങ്ങിയ പണത്തിന്റെ വിഹിതം ചോദിച്ചതിന് യുവാവിനെ മർദിച്ചു കൊന്നു; ഒന്നാം പ്രതിക്ക് ജീവപര്യന്തം

Wednesday / March 27 / 2024

പത്തനംതിട്ട : മദ്യം വാങ്ങിയ പണത്തിന്റെ വിഹിതം ചോദിച്ച വിരോധത്താൽ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും 50000 രൂപ പിഴയും. റാന്നി പൊലീസ് 2015 ൽ രജിസ്റ്റർ ചെയ്ത കേസിൽ പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഒന്നിന്റേതാണ് വിധി. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണം. പിഴത്തുക കൊല്ലപ്പെട്ട യുവാവിന്റെ പിതാവിന് നൽകണം. പെരുമ്പെട്ടി കൊറ്റനാട് വട്ടക്കുന്നേൽ വീട്ടിൽ നിന്നും എരുമേലി തെക്ക് കൊടിത്തോട്ടം പഴയിടം വീട്ടിൽ താമസിക്കുന്ന ഷൈജു (26) വിനെയ...

താപനില ഉയരുന്നു; വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിൽ

Wednesday / March 27 / 2024

തിരുവനന്തപുരം: ഉയരുന്ന ചൂടിനൊപ്പം കുതിച്ചുയർന്ന് വൈദ്യുതി ഉപയോഗവും. 103.86 ദശലക്ഷം യൂനിറ്റാണ് ചൊവ്വാഴ്ച സംസ്ഥാനത്ത് ഉപയോഗിച്ചത്. പീക്ക് സമയത്തെ ആവശ്യകത 5301 മെഗാവാട്ടായിരുന്നു. ഇതു സർവകാല റെക്കോഡാണ്.ഒ...

അഞ്ച് കിലോ കഞ്ചാവുമായി സ്‌കൂൾ പരിസരത്തു നിന്നും പിടികൂടിയ കേസ്; പ്രതി ഗോകുലിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

Wednesday / March 27 / 2024

തിരുവനന്തപുരം: അഞ്ച് കിലോ കഞ്ചാവുമായി സ്‌കൂൾ പരിസരത്തു നിന്നും പിടികൂടിയ കേസിൽ പ്രതി ഗോകുലിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. കുറ്റം ചുമത്തലിന് ഹാജരാകാത്തതിനാലാണ് ജില്ലാ കോടതി വാറണ്ടുത്തരവ് പുറപ്പെടുവിച...

അച്ചടക്ക നടപടി റദ്ദാക്കി; ഫാത്തിമ തഹ്‌ലിയ അടക്കം എംഎസ്എഫ് ഹരിത നേതാക്കളെ തിരിച്ചെടുത്തു

Wednesday / March 27 / 2024

കോഴിക്കോട്: എം.എസ്.എഫ്-ഹരിത മുൻ നേതാക്കൾക്കെതിരായ അച്ചടക്ക നടപടി പിൻവലിച്ച് മുസ് ലിം ലീഗ്. നടപടികൾക്കു വിധേയരായവർ ലീഗ് സംസ്ഥാന നേതൃത്വത്തിന് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. എം.എസ്.എഫ് മുൻ ...

വയനാട് സുഗന്ധഗിരിയിൽ അനുമതി കിട്ടിയതിനെക്കാൾ കൂടുതൽ മരങ്ങൾ മുറിച്ചു; പ്രതികൾ ഒളിവിൽ; മുൻകൂർ ജാമ്യത്തിന് ശ്രമം

Wednesday / March 27 / 2024

കൽപ്പറ്റ: വയനാട് സുഗന്ധഗിരി ചെന്നായ്ക്കവലയിൽ അനുമതി കിട്ടിയതിനെക്കാൾ കൂടുതൽ മരങ്ങൾ മുറിച്ചു കടത്തിയ കേസിൽ ആറുപ്രതികളും ഒളിവിൽ.ഫെബ്രുവരിയിൽ 20 മരങ്ങൾ മുറിക്കാനാണ് വനംവകുപ്പ് അനുമതി നൽകിയത്. പ്രതികൾ 30 ...

News+

കിടപ്പുമുറിയിലെ തലയിണക്കവറിൽ സൂക്ഷിച്ച രാസലഹരിയുമായി യുവാവ് പിടിയിൽ

Wednesday / March 27 / 2024

കൊച്ചി: കിടപ്പുമുറിയിലെ തലയിണക്കവറിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച രാസലഹരിയുമായി യുവാവ് പൊലീസ് പിടിയിൽ. മുപ്പത്തടം തെക്കുംപുറത്ത് ഫെലിക്‌സ് ജെസ്റ്റിനെ (27)യാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, ബിനാനിപുരം പൊലീസും ചേർന്ന് പിടികൂടിയത്. ഇയാളിൽനിന്ന് 2.6 ഗ്രാം എം.ഡി.എം.എ. പിടികൂടി.പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വീട്ടിലെ മുറിയിൽ തലയിണ കവറിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് രാസലഹരി കണ്ടെത്തിയത്. വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണ് മയക്കുമരുന്ന്. ഇയാൾക്കെതിരായി എലൂർ പൊലീസ് സ്റ്റേഷനിലും മയ...

പൂഞ്ച് സ്ഫോടനത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ

Wednesday / March 27 / 2024

ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ചിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ. ഇന്നലെ രാത്രിയോടെ ജില്ലാ ആശുപത്രിക്ക് സമീപം നടന്ന സ്ഫോടനത്തോടനുബന്ധിച്ചാണ് രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തിരിക...

കൊൽക്കത്തയിൽ എയർഇന്ത്യാ എക്സ്‌പ്രസിൽ ഇൻഡിഗോ വിമാനം ഉരസി; ചിറക് റൺവേയിൽ പൊട്ടിവീണു; യാത്രക്കാർ സുരക്ഷിതർ

Wednesday / March 27 / 2024

കൊൽക്കത്ത: കൊൽക്കത്ത വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന വിമാനത്തിൽ മറ്റൊരു വിമാനം ഉരസി അപകടം. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ചെന്നൈയിലേക്ക് പുറപ്പെടാനായി റൺവേ ക്ലിയറൻസിനു കാത്തുനിന്ന എയർ ഇന്ത്...

ഡൽഹി മുഖ്യമന്ത്രി തൽക്കാലം ജയിലിൽ തുടരും; ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ആശ്വാസം കിട്ടിയില്ല; കെജ്രിവാളിന്റെ ഹർജിയിൽ ഇഡിക്ക് നോട്ടീസ്; തീരുമാനം ഏപ്രിൽ മൂന്നിന്

Wednesday / March 27 / 2024

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തൽക്കാലം ജയിലിൽ തുടരേണ്ടി വരും. ഉടൻ വിട്ടയക്കണമെന്ന ആവശ്യത്തിൽ ഡൽഹി ഹൈക്കോടതി തീരുമാനമെടുത്തില്ല. ഇഡിയുടെ അറസ്റ്റിനെയു...

പഠിപ്പിക്കുന്നതിന് പകരം വലിയവായിൽ ചീത്തവിളി; മദ്യപിച്ച് ക്ലാസിലെത്തിയ അദ്ധ്യാപകനെ ചെരിപ്പെറിഞ്ഞ് ഓടിച്ച് വിദ്യാർത്ഥികൾ; ഛത്തീസ്‌ഗഡിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ വൈറൽ

Wednesday / March 27 / 2024

ന്യൂഡൽഹി: മദ്യപിച്ച് ക്ലാസിലെത്തിയ അദ്ധ്യാപകനെ ചെരിപ്പെറിഞ്ഞ് ഓടിച്ച് വിദ്യാർത്ഥികൾ. ഛത്തീസ്‌ഗഡിലെ ബസ്തർ ജില്ലയിലെ പിലിഭട്ട പ്രൈമറി സ്‌കൂളിലാണ് സംഭവം. ചെറിപ്പേറിനിടയിലൂടെ അദ്ധ്യാപകൻ ബൈക്കെടുത്ത് പോകുന...

Cinema+

തെലങ്കാന ശ്രീരംഗപുരം ക്ഷേത്രത്തിൽ മിന്നുകെട്ടി? നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദാരിയും വിവാഹിതരായെന്ന് റിപ്പോർട്ട്; ചടങ്ങിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം

Wednesday / March 27 / 2024

ചെന്നൈ: നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദാരിയും വിവാഹിതരായതായി റിപ്പോർട്ട്. തെലങ്കാന വാനപർത്തിയിലെ ശ്രീരംഗപുരം ക്ഷേത്രത്തിൽ രാവിലെ വിവാഹം നടന്നതായാണ് വിവരം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. അതേസമയം വിവാഹത്തെ കുറിച്ച് ഔദ്യോഗികമായി ഇരുവരും പ്രതികരിച്ചിട്ടില്ല. രണ്ട് വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. ഒരുമിച്ച് ഒട്ടേറെ വേദികളിലും പ്രത്യക്ഷപ്പെട്ടിരുന്നു.2021ൽ പുറത്തിറങ്ങിയ 'മഹാസമുദ്രം' എന്ന സിനിമയിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. അതിന് ശേഷം ഇരുവരു...

ഹോളി ആഘോഷിച്ചു ബോളിവുഡ് താരങ്ങളും; രൺബീറിനും ആലിയയ്ക്കും കുഞ്ഞു റാഹയ്ക്കുമൊപ്പം ഹോളി ആഘോഷിച്ച് നദിയ മൊയ്തു

Tuesday / March 26 / 2024

മുംബൈ: ഹോളി ആഘോഷിച്ചു ബോളിവുഡ് സിനിമാ ലോകവും. രൺബീർ കപൂറും ആലിയയും ഹോളി ആഘോഷിക്കുന്നത് വീഡിയോകൾ വൈറലാണ്. മലയാള സിനിമയിലെ എവർഗ്രീൻ നായികമാരിൽ മുൻനിരയിലുള്ള നദിയ മൊയ്തുവും ഇവർക്കൊപ്പം ഹോളി ആഘോഷത്തിൽ പങ്...

'പുഷ്പ' സംവിധായകൻ സുകുമാറിന്റെ ചിത്രത്തിൽ രാം ചരൺ നായകനായി എത്തുന്നു; പുതിയ കൂട്ടുകെട്ടിൽ പ്രതീക്ഷയോടെ തെന്നിന്ത്യൻ സൂപ്പർതാരം

Tuesday / March 26 / 2024

ഹൈദരാബാദ്: 'പുഷ്പ' സംവിധായകൻ സുകുമാറും മൈത്രി മൂവി മേക്കേഴ്സും ഒന്നിക്കുന്ന പുതിയ ചിത്രത്തിൽ നായകനായ് രാം ചരൺ എത്തുന്നു. എസ്.എസ്. രാജമൗലിയുടെ 'RRR'ന്റെ വമ്പൻ വിജയത്തിന് ശേഷം സുകുമാറുമായുള്ള രാം ചരണിന്...

റൊമാന്റിക് എന്റർടെയ്‌നറുമായി വിജയ് ആന്റണി; 'റോമിയോ' ട്രെയ്‌ലർ പുറത്ത്: നായികായിയ മൃണമാലിനി ദേവി

Tuesday / March 26 / 2024

ചെന്നൈ: സംവിധായകനായി വന്ന് നടനായും സംവിധായകനായുമൊക്കെ സിനിമയുടെ പല വഴികളിലൂടെ യാത്ര തുടരുന്ന താരമാണ് വിജയ് ആന്റണി. ഇപ്പോഴിതാ അദ്ദേഹം നായകനാവുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തെത്തിയിരിക്...

നടി സുരഭി സന്തോഷ് വിവാഹിതയായി; വരൻ ബോളിവുഡ് ഗായകൻ പ്രണവ് ചന്ദ്രൻ

Tuesday / March 26 / 2024

കൊച്ചി: നടി സുരഭി സന്തോഷ് വിവാഹിതയായി. ബോളിവുഡ് ഗായകൻ പ്രണവ് ചന്ദ്രനാണ് സുരഭിയുടെ ഭർത്താവ്. വിവാഹച്ചടങ്ങിൽ നിന്നുള്ള ചിത്രം താരം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. സരിഗമ ലേബലിലെ ആർട്ടിസ്റ്...

News+

മാസപ്പടി ഇഡി അന്വേഷണം: വീണ കരിമണൽ കമ്പനിക്ക് നൽകിയ സേവനം പറയട്ടെ; അഴിമതിക്കാർ കണക്ക് പറയേണ്ടി വരും; മോദി വേട്ടയാടുന്നു എന്ന സിപിഎം വാദം വിലപ്പോകില്ല; ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് വി. മുരളീധരൻ

Wednesday / March 27 / 2024

തിരുവനന്തപുരം: മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്നും സിപിഎമ്മിന്റെ ഇരവാദം വിലപ്പോവില്ലെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ. നരേന്ദ്ര മോദിയുടെ ഭരണ കാലത്ത് അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരുമെന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. മാസപ്പടിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്ത വാർത്തയിൽ പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.നരേന്ദ്ര മോദി വേട്ടയാടുന്നു എന്ന സിപിഎം വാദം വിലപ്പോകില്ല. എം വി ഗോവിന്ദൻ ആദ്യം, വീണ വിജയൻ കരിമണൽ കമ്പനിക്ക് നൽകിയ സേവനം എന്ത...

പഞ്ചാബിൽ വൻ മുന്നേറ്റം ലക്ഷ്യമിട്ട ആം ആദ്മി പാർട്ടി പാർട്ടിക്ക് തിരിച്ചടി; പാർട്ടിയുടെ ഏക എംപിയും എംഎൽഎയും ബിജെപിയിൽ

Wednesday / March 27 / 2024

ഛണ്ഡീഗഡ്: പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി. പഞ്ചാബിലെ ആം ആദ്മി പാർട്ടി എംപിയും എംഎൽഎയും ബിജെപിയിൽ ചേർന്നു. ജലന്ദർ എംപി സുശീൽ കുമാർ റിങ്കു, ജലന്ദർ വെസ്റ്റ് എംഎൽഎ ശീതൾ അൻഗൂറൽ എന്നിവരാണ് ബിജ...

ധരിക്കാൻ 20 ലക്ഷത്തിന്റെ സ്വർണ്ണനൂൽ ഷർട്ട്; ഇരിക്കാൻ മൂന്നു കോടിയുടെ കനക സിംഹാസനം; വിളമ്പാനായി സ്വർണം പൂശിയ പാത്രങ്ങൾ; യാത്രക്ക് അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്റർ; നടത്തിയത് 50,000 കോടിയുടെ ഖനന അഴിമതി; ബെല്ലാരി രാജ ജനാർദ്ദന റെഡ്ഡി ബിജെപിയിൽ തിരിച്ചെത്തുമ്പോൾ!

Wednesday / March 27 / 2024

'ആളുകൾ പറയുന്നത് എനിക്ക് 100 കോടി രൂപയുടെ സ്വത്തുക്കൾ ഉണ്ടെന്നാണ്. അവരെ തിരുത്താൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് 1,000 കോടി രൂപയുടെ സ്വത്തുക്കളാണുള്ളത്''- 2010ൽ ഗാലി ജനാർദ്ദന റെഡ്ഡി എന്ന മന്ത്രി കർണാടക ന...

ജയിലിൽ ഇരുന്ന് ഭരണം നടത്താൻ കെജ്രിവാളിനെ അനുവദിക്കില്ല; ഡൽഹിയിലെ ജനങ്ങൾക്ക് ഉറപ്പുനൽകുന്നുവെന്ന് ഡൽഹി ലഫ്. ഗവർണർ

Wednesday / March 27 / 2024

ന്യൂഡൽഹി: ജയിലിനുള്ളിൽനിന്ന് ഭരിക്കാൻ അരവിന്ദ് കെജ്രിവാളിനെ അനുവദിക്കില്ലെന്ന് ഡൽഹി ലഫ്. ഗവർണർ വി. സക്സേന. അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിൽ നിന്ന് ഡൽഹിയുടെ ഭരണം തുടരുമെന്ന് ആം ആ...

നിയന്ത്രണം തെറ്റി മുന്നിലെത്തിയ ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ ശ്രമം; കെഎസ്ആർടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി

Wednesday / March 27 / 2024

തിരുവനന്തപുരം: ബൈക്ക് യാത്രക്കാരനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം തെറ്റിയ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ചു കയറി. ദേശീയ പാതയിൽ ആലപ്പുഴ കാക്കാഴം റെയിൽവേ മേൽപ്പാലത്തിൽ ഉച്ചക്ക് ഒന്നരയോടെയാ...

News+

ഫ്‌ളാറ്റ് തട്ടിപ്പ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് അവഗണിച്ചു; സംസ്ഥാന ഉപഭോക്തൃ കമ്മീഷന്റെ അറസ്റ്റ് വാറന്റ് നടപ്പാക്കിയില്ല; നോർത്ത് പറവൂർ പൊലീസിന് സമൻസ്

Wednesday / March 27 / 2024

 കൊച്ചി : ഫ്‌ളാറ്റ്തട്ടിപ്പ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് നടപ്പിലാക്കാത്ത നോർത്ത് പറവൂർ പൊലീസ് എസ്. എച്ച് ഒ നേരിട്ട് വന്ന് കാരണം ബോധിപ്പിക്കണമെന്ന് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. 'വിധി നടപ്പിലാക്കുന്നതിൽ ഒരു പതിറ്റാണ്ട് നീളുന്ന പൊലീസിന്റെ നിഷ്‌ക്രിയത്വം നിരുത്തരവാദപരവും മാപ്പ് അർഹിക്കാത്തതും' ആണെന്ന് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡണ്ട് ജസ്റ്റിസ് കെ. സുരേന്ദ്രമോഹനും അംഗമായ കെ ആർ രാധാകൃഷ്ണനും ചേർന്ന ബഞ്ച് നിരീക്ഷിച്ചു. ശാന്തി മഠം ബിൽഡേഴ്‌സ് ആൻഡ് ഡെവ...

മഹാരാഷ്ട്രയിൽ ഒറ്റയ്ക്ക് മത്സരിക്കാൻ പ്രകാശ് അംബേദ്കറുടെ പാർട്ടി; എട്ട് സ്ഥാനാർത്ഥികളായി; മഹാവികാസ് അഘാടിക്ക് കനത്ത തിരിച്ചടി

Wednesday / March 27 / 2024

മുംബൈ: മഹാരാഷ്ട്രയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വഞ്ചിത് ബഹുജൻ അഘാഡി (വി.ബി.എ.) അധ്യക്ഷൻ പ്രകാശ് അംബേദ്കർ. എട്ടു പേരുകൾ അടങ്ങുന്ന ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടികയും അദ്ദേഹം പുറത്തുവിട്ടു. എൻഡിഎ സഖ്യത്തെ ...

പ്രായം സ്ഥിരീകരിക്കുന്നതിന് തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ആധികാരിക രേഖയാക്കുന്നതിന് പകരം ആധാർ ഉൾപ്പെടെയുള്ള മറ്റ് തിരിച്ചറിയൽ രേഖകൾ നിർബന്ധമാക്കണം; 'വീട്ടിൽ വോട്ട്' അട്ടിമറിക്കപ്പെടരുത്; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പ്രതിപക്ഷ നേതാവ് കത്ത് നൽകി

Wednesday / March 27 / 2024

തിരുവനന്തപുരം; പാർലമെന്റ് തിരഞ്ഞെടുപ്പിൽ 85 വയസു പിന്നിട്ട മുതിർന്ന വോട്ടർമാർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കും വീടുകളിൽ തന്നെ വോട്ട് രേഖപ്പെടുത്താനുള്ള നടപടിയുമായി ബന്ധപ്പെട്ട പരാതികളും ആശങ്കകള...

'വീട്ടിലിരുന്ന് വോട്ട്' ദുരുപയോഗം ചെയ്യപ്പെടരുത്; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

Wednesday / March 27 / 2024

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 85 വയസു പിന്നിട്ട മുതിർന്ന വോട്ടർമാർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കും വീടുകളിൽ തന്നെ വോട്ട് രേഖപ്പെടുത്താനുള്ള നടപടിയുമായി ബന്ധപ്പെട്ട പരാതികളും ആശങ്കകളും...

അഞ്ച് സിറ്റിങ് എംപിമാർ; അനിൽ ദേശായിയും അനന്ത് ഗീതെയും പോരാട്ടത്തിനിറങ്ങും; പതിനേഴ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ശിവസേന ഉദ്ധവ് പക്ഷം

Wednesday / March 27 / 2024

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്കി ശിവസേന ഉദ്ധവ് താക്കറേ വിഭാഗം. അഞ്ച് സിറ്റിങ് എംപിമാരടക്കം പതിനേഴ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പാർട്ടി പ്രഖ്യാപിച്ചത്...

News+

ഇനി ഫിറ്റാകും എല്ലാവരും; സ്പോർട്സ് കേരളയുടെ 9 ലോകോത്തര ഫിറ്റ്നസ് സെന്ററുകൾ സൂപ്പർ ഹിറ്റ്

Wednesday / March 27 / 2024

തിരുവനന്തപുരം: പൊതുജനങ്ങളിൽ ആരോഗ്യ പരിപാലനവും കായികക്ഷമതയും വ്യായാമവും ഒരു ശീലമാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന കായിക വകുപ്പിനു കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം തുടക്കമിട്ട ഫിറ്റ്നസ് സെന്ററുകൾക്ക് മികച്ച പ്രതികരണം. അത്യാധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമായി ഒമ്പത് ഫിറ്റ്നസ് സെന്ററുകളാണ് വിവിധ ജില്ലകളിൽ ഇതിനകം പ്രവർത്തനം തുടങ്ങിയത്. സ്ത്രീകൾക്കും പുരുഷന്മാർക്കും മിതമായ നിരക്കിൽ മികച്ച സൗകര്യങ്ങളോടെ ഉപയോഗിക്കാമെന്നത് കൂടുതൽ പേരെ ഈ ഫിറ്റ്നസ് സെന്ററുകളിലേക്ക് ആകർഷിക്കുന്നത്. ഒമ്പതിടങ്ങളില......

ബദ്റുൽ കുബ്റാ ആത്മീയ സമ്മേളനം നാളെ (ബുധൻ) നോളജ് സിറ്റിയിൽ പതിനായിരങ്ങൾ ഗ്രാൻഡ് ഇഫ്താറിനെത്തും

നോളജ് സിറ്റി: ഇസ്്ലാം മത വിശ്വാസികളുടെ ആദരണീയ പുരുഷന്മാരായ അസ്ഹാബുൽ ബദറിന്റെ ഓർമകൾ അയവിറക്കുന്ന ബദ്റുൽ കുബ്റാ ആത്മീയ സമ്മേളനം നാളെ (ബുധൻ) മർകസ് നോളജ് സിറ്റിയിൽ. ഇസ്്ലാമിക ചരിത്രത്തിലെ അവിസ്മരണീയ സംഭവത...

സംസ്‌കൃത സർവ്വകലാശാലഃ കാലടി മുഖ്യക്യാമ്പസും തിരൂർ ക്യാമ്പസും മികച്ച എൻ എസ് എസ് യൂണിറ്റുകൾ

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ 2022-23 അധ്യയന വർഷത്തിലെ മികച്ച നാഷണൽ സർവ്വീസ് സ്‌കീം യൂണിറ്റുകളായി കാലടി മുഖ്യ ക്യാമ്പസ് (യൂണിറ്റ് 10), തിരൂർ ക്യാമ്പസ് (യൂണിറ്റ് 11) എന്നിവ തെരഞ്ഞെടുക്കപ്പെട്ട...

EXCLUSIVE+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

FOREIGN AFFAIRS+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

Go to TOP