Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മസ്‌കത്തിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത് പത്തനംതിട്ട സ്വദേശി

മസ്‌കത്തിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത് പത്തനംതിട്ട സ്വദേശി

മസ്‌കത്ത്: മസ്‌കത്തിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട വാര്യാപുരം ചിറക്കടവ് വീട്ടിൽ ഫിലിപ്പിന്റെ മകൻ സന്തോഷ് ആണ് മരിച്ചത്. പരേതന് 44 വയസായിരുന്നു പ്രായം.

തിങ്കളാഴ്ച പുലർച്ച ഹൃദയാഘാതമുണ്ടായ സന്തോഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മസ്‌കത്ത്;ക്രിസ്ത്യൻഫെയ്ത് അസംബ്ലി അംഗമാണ്.ഭാര്യ ആശ അൽനഹ്ദ ആശുപത്രി ജീവനക്കാരിയാണ്. മക്കൾ: ഷാരോൺ, ഷെർലിൻ. മൃതദേഹം ഖുറം റോയൽ ഒമാൻ പൊലീസ് മോർച്ചറിയിൽ. തുടർനടപടികൾ നടന്നുവരുകയാണെന്ന് സുഹൃത്തുക്കൾ അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP