Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗത്ത് ആഫ്രിക്ക ലെസോത്താ ഹാ സാങ്കോങിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

സൗത്ത് ആഫ്രിക്ക ലെസോത്താ ഹാ സാങ്കോങിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

രാധാ പത്മനാഭൻ

ന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ ആഭിമുഖ്യത്തിൽ മഹാലിഡാം വില്ലേജ് ആയ ഹാ സാങ്കോങിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുകയുണ്ടായി. 10 ഓക്ടോബർ 10 ഫാർമസിസ്റ്റ് 45 വോളണ്ടിയേഴ്‌സ് നേതൃത്വത്തിൽ നടത്തിയ ക്യാമ്പിൽ 600ൽ പരാ രോഗികൾക്ക് സൗജന്യമായി കൺസൾട്ടേഷൻ, മെഡിയിൻ., ഭക്ഷണം എന്നിവ. ബ്ലഡ് ടെസ്്റ്റിന് ശേഷം നല്കി.

ബ്ലഡ് ഡോണേഷൻ ക്ലബിൽ അനേകം പേർ രക്തം നല്കി. പ്രസിഡന്റ് ബിജു എബ്രഹാം കോരയുടെ ആഭിമുഖ പ്രസംഗത്തോടെ ആരംഭിച്ച യോഗത്തിൽ ഹോം അഫയേഴ്‌സ് മന്ത്രി tsukutane AU മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്ലോസ് കാലാവടക്കൻ സ്വാഗതവും, അനിൽ കുമാർ കണ്ണുപണിക്കർ കൃതഞ്ജതയും രേഖപ്പെടുത്തി. ഡോ അഭിഷേക് രഞ്ജൻ മാസ്റ്റ് ഓഫ് സെറിമണി ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP