Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടുത്തവർഷം മുതൽ സിംഗപ്പൂരിലെ പൊതുഗതാഗത നിരക്ക് കുത്തനെ ഉയരും;മൂന്ന് വർഷത്തിന് ശേഷം നിരക്ക് വർദ്ധനവ് വരുത്തുന്നത് 4.3 ശതമാനം

അടുത്തവർഷം മുതൽ സിംഗപ്പൂരിലെ പൊതുഗതാഗത നിരക്ക് കുത്തനെ ഉയരും;മൂന്ന് വർഷത്തിന് ശേഷം നിരക്ക് വർദ്ധനവ് വരുത്തുന്നത് 4.3 ശതമാനം

ഴിഞ്ഞ മൂന്ന് വർഷത്തെ തുടർച്ചയായ കുറവിന് ശേഷം അടുത്ത വർഷത്തോടെ രാജ്യത്തെ ബസ്, ട്രെയിൻ സർവ്വീസുകളുടെ നിരക്ക് വർദ്ധനവ് ഉറപ്പായി. അടുത്തവർഷം മുതൽ പൊതുഗതാഗത സർവ്വീസുകളിൽ 4.3 ശതമാനം നിരക്ക് വർദ്ധനവ് വരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

പബ്ലിക് ട്രാൻസ്‌പോർട്ട് കൗൺസിൽ ആണ് നിരക്ക് വർദ്ധിപ്പിക്കുന്നകാര്യം അറിയിച്ചത്.ഇതോടെ അടുത്തവർഷത്തോടെ യാത്രക്കാർക്ക് യാത്രക്ക് പത്ത് സെന്റോളം വർത്തിക്കുമെന്ന് ഉറപ്പായി. ജീവനക്കാരുടെ വേതനം, ഇന്ധന വിലയിലുണ്ടായ വർദ്ധനവ് ഉണ്ടായതാണ് വില വർദ്ധനക്ക് കാരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP