Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്ത് പ്രശസ്തമായ ഹഹായ് ബിച്ച് സന്ദർശനത്തിന് പണം ഈടാക്കാനുള്ള നീക്കം; ജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ തിങ്കളാഴ്‌ച്ച വരെ അവസരം

രാജ്യത്ത് പ്രശസ്തമായ ഹഹായ് ബിച്ച് സന്ദർശനത്തിന് പണം ഈടാക്കാനുള്ള നീക്കം; ജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ തിങ്കളാഴ്‌ച്ച വരെ അവസരം

രാജ്യത്ത് പ്രശസ്തമായ ഹഹായ് ബിച്ച് സന്ദർശനത്തിന് പണം ഈടാക്കാനുള്ള നീക്കത്തിന് ജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ അവസരം. നിങ്ങൾക്ക് പണം ഈടാക്കുന്നതിൽ എതിർപ്പ് രേഖപ്പെടുത്താൻ തിങ്കളാഴ്‌ച്ച വരെയാണ് അവസരം. തെംയ്‌സ് കോറോമോണ്ടൽ ഡിസ്ട്രിക്ട് കൗൺസിലാണ് ജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം ഒരുക്കുന്നത്.

ഈ പ്രേദേശത്ത് ഏകദേശം 3.2000 ത്തോളം പേർ സന്ദർശകരമായി എത്താറുണ്ടെന്നാണ് കണക്ക്.ഇവിടെ കാറുകൾക്ക് വേണ്ടി പ്രത്യേകിച്ച് കാർ പാർക്കിങ് കേന്ദ്രം ഉണ്ടാക്കുകയും അവിടെ പാർക്കിങിന് ഫീസ് ഈടാക്കാനുമാണ് ആലോചിക്കുന്നത്. റോഡുകളിൽ പാർക്ക് ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടമുള്ളത്.

പാർക്കിങിന് 10 ഡോളർ മുതൽ 8 ഡോളർ വരെ ചെലവാകും.എന്നാൽ ഈ പ്രദേശങ്ങളിൽ മാത്രമാകും ചാർജ് ഈടാക്കുകയെന്നും മറ്റ് പ്രദേശങ്ങളിൽ പാർക്കിങിന് പണം ഈടാക്കില്ലെന്ന് അധികൃതർ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP