Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗദിയിലെ സ്‌കൂൾ ബസുകളിൽ സ്വദേശിവൽക്കരണം അടുത്ത വർഷം മുതൽ; മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് തൊഴിൽ നഷ്ടമാകും

സൗദിയിലെ സ്‌കൂൾ ബസുകളിൽ സ്വദേശിവൽക്കരണം അടുത്ത വർഷം മുതൽ; മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് തൊഴിൽ നഷ്ടമാകും

ലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾ ജോലി ചെയ്യുന്ന മേഖലയയ സ്‌കൂൾ ബസ് മേഖലയിൽ സ്വകാര്യ വത്കരണം നടപ്പിലാക്കുന്നു. അടുത്ത വർഷം മുതൽ ബസ് ജീവനക്കാർ സ്വദേശികളായിരിക്കണമെന്നാണ് നിർദ്ദേശം. ഇതു സംബന്ധിച്ച മന്ത്രാലയ ഉത്തരവ് ദമ്മാം ഇന്ത്യൻ സ്‌കൂളിന് ലഭിച്ചു.

സ്‌കൂളിലെ വിദ്യാർത്ഥികൾ സ്വകാര്യ വാഹനങ്ങൾക്ക് പകരം സ്‌കൂൾ സംവിധാനത്തിനു കീഴിലുള്ള പൊതു ഗതാഗത സംവിധാനമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പ് വരുത്തുവാനും സ്‌കൂളുകൾക്ക് നിർദ്ദേശം ലഭിച്ചു. നിർദ്ദേശം നടപ്പിലാവുന്നതോടെ സ്‌കൂളിനെ ആശ്രയിച്ച കഴിയുന്ന മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പേർക്ക് തൊഴിൽ നഷ്ടമാകും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP