Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെട്രോൾ പമ്പിൽ സ്ഥാപിച്ചിരുന്ന പ്രധാനമന്ത്രിയുടെ ചിത്രം കറുത്ത മഷിയൊഴിച്ച് അപമാനിച്ചു; മൂന്ന് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

പെട്രോൾ പമ്പിൽ സ്ഥാപിച്ചിരുന്ന പ്രധാനമന്ത്രിയുടെ ചിത്രം കറുത്ത മഷിയൊഴിച്ച് അപമാനിച്ചു; മൂന്ന് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

ഇൻഡോർ: പെട്രോൾ പമ്പിൽ സ്ഥാപിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂറ്റൻ ചിത്രത്തെ കറുത്ത മഷിയൊഴിച്ച് അപമാനിച്ച കുറ്റത്തിന് മൂന്ന് പേർ അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ ഇൻഡോറിലെ ഒരു പെട്രോൾ പമ്പിലാണ് സംഭവമുണ്ടായത്. മൂന്ന് കോൺഗ്രസ് പ്രവർത്തകരാണ് ഇവിടെ അറസ്റ്റിലായത്.

കഴിഞ്ഞ തിങ്കളാഴ്ച പെട്രോൾ വില വർദ്ധനവിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി കോൺഗ്രസ് പാർട്ടി ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഇതിനിടെയാണ് പെട്രോൾ പമ്പിൽ അനിഷ്ടസംഭവം ഉണ്ടായത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അവഹേളിക്കാൻ ശ്രമിച്ചുവെന്നാണ് അറസ്റ്റിലായവർക്കെതിരെ ചുമത്തിയ കുറ്റം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP