Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റോഡുകളിൽ വേഗപരിധി 30 കി.മി ആക്കി കുറയ്ക്കാനുള്ള നടപടി ഡബ്ലിനിലെ കൂടുതൽ പ്രദേശങ്ങളിലേക്ക്; നഗരേേമഖലയിലെ 31 പ്രദേശങ്ങളിൽ കൂടി വേഗപരിധി കുറയ്ക്കും

റോഡുകളിൽ വേഗപരിധി 30 കി.മി ആക്കി കുറയ്ക്കാനുള്ള നടപടി ഡബ്ലിനിലെ കൂടുതൽ പ്രദേശങ്ങളിലേക്ക്; നഗരേേമഖലയിലെ 31 പ്രദേശങ്ങളിൽ കൂടി വേഗപരിധി കുറയ്ക്കും

ഡബ്ലിൻ : റോഡുകളിൽ വേഗപരിധി 30 കി.മി ആക്കി കുറയ്ക്കാനുള്ള നടപടി ഡബ്ലിനിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനം. നഗരമേഖലയിലെ 31 പ്രദേശങ്ങളിൽ കൂടിയാണ് മണിക്കൂറിൽ മുപ്പത് കിലോ മീറ്റർ സ്പീഡ് പരിധിയിൽ വരുത്താൻ തീരുമാനിച്ചിരിക്കുന്നത്. സിറ്റി കൗൺസിലിന്റെ നിർദേശത്തിന് ജനങ്ങൾ അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

പുതിയ സ്പീഡ് പരിധി സംബന്ധിച്ച അന്തിമ തീരുമാനം എത്രയും പെട്ടന്ന് കൗൺസിൽ യോഗം അംഗീകരിക്കുമെന്ന് കൗൺസിൽ വൃത്തങ്ങൾ അറിയിച്ചു.
നഗരമേഖലയിലെ കാൽനടക്കാരുൾപ്പെടെയുള്ള യാത്രക്കാരുടെ സുരക്ഷിത സഞ്ചാരത്തിനും,അപകടകങ്ങൾ കുറയ്ക്കാനും സ്പീഡ് നിയന്ത്രണം സഹായകമാവുമെന്നാണ് വിലയിരുത്തൽ.

Coolock, Artane, Killester, Clontarf, Cabra, North Wall, and parts of Glasnevin, Finglas and Drumcondra,inchicore and Kilmainham, part of Donnybrook, and areas along the Grand Canal including Harold’s Cross, Rathmines, Portobello, Ranelagh and Ballsbridge would be affected on the southside.St Brigid’s in Killester, St Vincent’s in Marino, St Canice’s Girls School in Finglas, St Patrick’s in Chapelizod, Drimnagh Castle, St Joseph’s in Terenure and Harold’s Cross National School.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP