Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജമ്മുകാശ്മീരിനും ഹരിയാനയ്ക്കും പിന്നാലെ ആസാമിലും പശ്ചിമ ബംഗാളിലും നേരിയ ഭൂചലനം; ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല

ജമ്മുകാശ്മീരിനും ഹരിയാനയ്ക്കും പിന്നാലെ ആസാമിലും പശ്ചിമ ബംഗാളിലും നേരിയ ഭൂചലനം; ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല

കോൽക്കത്ത: ആസാമിലും പശ്ചിമ ബംഗാളിലും നേരിയ ഭൂചലനം. ബുധനാഴ്ച രാവിലെയാണ് ഇരുസംസ്ഥാനങ്ങളും ഭൂചലനം അനുഭവപ്പെട്ടത്. ആസാമിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് അനുഭവപ്പെട്ടത്. പശ്ചിമ ബംഗാളിലെ കോൽക്കത്തയിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. ഇരു സംസ്ഥാനങ്ങളിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ജമ്മു കാശ്മീരിലും ഹരിയാനയിലും ഇന്ന് പുലർച്ചെ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഹരിയാനയിലെ ഘഗ്ഗറിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP