Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൈലറ്റുമാരുടെയും ക്യാബിൻ ക്രൂ അംഗങ്ങളുടെയും 24 മണിക്കൂർ സമരം തുടങ്ങി; റയാൻ എയറിന്റെ ജർമ്മൻ സർവ്വീസുകൾ ഇന്ന് പണിമുടക്കിൽ; 150 ഫ്്‌ളൈറ്റുകൾ സർവ്വീസ് നടത്തില്ല; യാത്രക്കാർ ദുരിതത്തിൽ

പൈലറ്റുമാരുടെയും ക്യാബിൻ ക്രൂ അംഗങ്ങളുടെയും 24 മണിക്കൂർ സമരം തുടങ്ങി; റയാൻ എയറിന്റെ ജർമ്മൻ സർവ്വീസുകൾ ഇന്ന് പണിമുടക്കിൽ; 150 ഫ്്‌ളൈറ്റുകൾ സർവ്വീസ് നടത്തില്ല; യാത്രക്കാർ ദുരിതത്തിൽ

ജനങ്ങൾക്ക് യാത്രാതടസ്സം സൃഷ്ടിച്ചുകൊണ്ട് റയാൻ എയർ പൈലറ്റുമാരുടെയും ക്യാബിൻ ക്രൂ അംഗങ്ങളുടെ 24 മണിക്കൂർ സമരത്തിന് തുടക്കമായി. ജർമ്മനിയിലെ പൈലറ്റുമാരും ക്യാബിൻ ക്രൂ അംഗങ്ങളും സർവ്വീസുകളാണ് ഇന്ന് സമരത്തിൽ പങ്കെടുക്കുന്നത്.

വേതന സേവന വ്യവസ്ഥയിൽ നിലനില്ക്കുന്ന തർക്കങ്ങളാണ് സമരത്തിന് കാരണം. സമരത്തിന്റെ ഭാഗമായി 150 വിമാനങ്ങളോളം റദ്ദാക്കും 400 ഓളം സർവ്വീസുകളും മുടങ്ങും. സർവ്വീസുകൾ നിർത്തലാക്കിയതിനെ തുടർന്ന് നിരവധി യാത്രക്കാരാണ് ബുദ്ധിമുട്ടുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP