Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അനധികൃതമായി മദ്യം വില്പനയും കൈവശം വക്കലും; ഒമാനിൽ നടത്തിയ പരിശോധനയിൽ അറസ്റ്റിലായത് വിദേശികൾ

അനധികൃതമായി മദ്യം വില്പനയും കൈവശം വക്കലും; ഒമാനിൽ നടത്തിയ പരിശോധനയിൽ അറസ്റ്റിലായത് വിദേശികൾ

നധികൃതമായി മദ്യം വില്പനയും കൈവശം വക്കലും നടത്തിയതിന് അറസ്റ്റിലായത് വിദേശികൾ.പരിശോധനയിൽ നാല് ഏഷ്യൻ വംശജരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലിസ് അറിയിച്ചു.

ഗാല വ്യവസായ മേഖലയിൽനിന്നും ജിഫ്‌നൈനിൽനിന്നുമാണ് ഇവർ പിടിയിലായത്. മസ്‌കത്ത് ഗവർണറേറ്റിലെ കുറ്റാന്വേഷണ വിഭാഗവും അസൈബ പൊലിസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും സംയുക്തമായാണ് പരിശോധന നടത്തിയത്.

വലിയ അളവിലുള്ള വിദേശ മദ്യകുപ്പികളും ഇവരുടെ കൈയിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കേസ് തുടർ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറി

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP