Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള ഫേസ്‌ബുക്ക് പരാമർശം; മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജനെതിരെ നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് പരാതി

പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള ഫേസ്‌ബുക്ക് പരാമർശം; മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജനെതിരെ നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് പരാതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജൻ പ്രതിപക്ഷ നേതാവ് അടക്കമുള്ള യു ഡി എഫ് നേതാക്കൾക്കെതിരെ നിരന്തരം ചുറ്റുവട്ടം എന്ന ഫേസ് ബുക്ക് പേജിലൂടെ ആക്ഷേപകരമായ പ്രസ്താവനകളും, വിമർശനങ്ങളും നടത്തുന്നതിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ പ്രവൈറ്റ് സെക്രട്ടറി കത്ത് നൽകി. സർക്കാരിന്റെ ശമ്പളം കൈപ്പറ്റുന്ന പറ്റുന്ന ഒരു ഉദ്യേഗസ്ഥൻ ഇത്തരം അധിക്ഷേപങ്ങൾ നടത്തുന്നത് കേരളാ ഗവൺമെന്റ് കണ്ടക്റ്റ് റൂൾ 1960 ലെ ചട്ടം 60 മുതൽ 62 വരെയുള്ള വ്യവസ്ഥകളുടെയും മാർഗ നിർദേശങ്ങളുടെയും നഗ്‌നമായ ലംഘനമാണ്. അതുകൊണ്ട് തന്നെ സർവ്വീസ് ചട്ടം പാലിച്ച് പ്രവർത്തിക്കേണ്ട ഉദ്യോഗസ്ഥനായ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജനെതിരെ നിയമപരമായി നടപടി സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP