Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജിമ്മിനുള്ളിൽ സ്വയം വെടിവെച്ച് മരിച്ചു

മുസാഫർനഗർ: ഉത്തർപ്രദേശിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. മുസാഫർനഗർ സ്വദേശി വസീം (26) ആണ് ഭാര്യ റൊഷനാരയെ (23) കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ജിംനേഷ്യം നടത്തുകയായിരുന്ന വസിം ഇതിനുള്ളിൽവച്ചാണ് റൊഷനാരയെ കൊലപ്പെടുത്തിയത്. പിന്നീട് സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയും ചെയ്തു. ജിംനേഷ്യത്തിന്റെ വാതിൽ തകർത്താണ് പൊലീസ് അകത്തുകടമന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP