Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു; ഷിജോ അഞ്ചക്കാലയെ വെട്ടിയത് മുഖംമൂടി സംഘം

പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു; ഷിജോ അഞ്ചക്കാലയെ വെട്ടിയത് മുഖംമൂടി സംഘം

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട:  യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. മുഖം മൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം ബൈക്കിലെത്തി വെട്ടുകയായിരുന്നു.യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷിജോ അഞ്ചക്കാലയ്ക്കാണ് വെട്ടേറ്റത്. രാത്രി എഴരയോടെ റിങ്റോഡിൽ അഞ്ചക്കാലായിലേക്ക് തിരിയുന്ന ഭാഗത്തിന് സമീപം ബൈക്കിൽ വരുമ്പോഴാണ് വെട്ടേറ്റത്. ആക്രമണത്തിൽ ഷിജോയുടെ ഇടതു കൈയുടെ തോളിന് വെട്ടേറ്റു. ഗുരുതര പരിക്കേറ്റ ഇയാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP