Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓണം ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു; പത്ത് കോടിയുടെ ഭാഗ്യശാലിയായ തൃശൂർക്കാരനെ തിരഞ്ഞ് മാധ്യമങ്ങളും നാട്ടുകാരും

ഓണം ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു; പത്ത് കോടിയുടെ ഭാഗ്യശാലിയായ തൃശൂർക്കാരനെ തിരഞ്ഞ് മാധ്യമങ്ങളും നാട്ടുകാരും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനം TB 128092 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം. തൃശൂർ ജില്ലയിലെ ലോട്ടറി ടിക്കറ്റിനാണ് സമ്മാനം. 10 കോടി രൂപയാണ് ഭാഗ്യശാലിക്ക് ലഭിക്കുന്നത്. ഭാഗ്യശാലിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP