Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിരാഹാര സമരമിരിക്കുന്ന കന്യാസ്ത്രീയുടെ സഹോദരി ആശുപത്രിയിൽ; നിരാഹാര സമരത്തിനിടയിൽ ആരോഗ്യ സ്ഥിതി മോശമായി

നിരാഹാര സമരമിരിക്കുന്ന കന്യാസ്ത്രീയുടെ സഹോദരി ആശുപത്രിയിൽ; നിരാഹാര സമരത്തിനിടയിൽ ആരോഗ്യ സ്ഥിതി മോശമായി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജലന്ധർ ബിഷപ്പിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീയുടെ സഹോദരിയുടെ നില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന നിരാഹാര സമരം 12ാം ദിവസം പുരോഗമിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായിട്ടാണ് കന്യാസ്ത്രീയുടെ സഹോദരിയും നിരാഹാര സമരമിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP