Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സായ് പല്ലവിയുടെ പുതിയ തെലുഗ് ചിത്രത്തിന്റെ ടീസറിന് വമ്പൻ വരവേല്പുമായി ആരാധകർ; പാടി പാടി ലെച്ചെയുടെ ടീസർ മണിക്കൂറുകൾ കൊണ്ട് കണ്ടത് പത്ത് ലക്ഷത്തോളം പേർ

സായ് പല്ലവിയുടെ പുതിയ തെലുഗ് ചിത്രത്തിന്റെ ടീസറിന് വമ്പൻ വരവേല്പുമായി ആരാധകർ; പാടി പാടി ലെച്ചെയുടെ ടീസർ മണിക്കൂറുകൾ കൊണ്ട് കണ്ടത് പത്ത് ലക്ഷത്തോളം പേർ

പ്രേമത്തിലെ മലർ മിസായി മലയാളികളുടെ മനസിൽ ഇടം നേടിയ സായി പല്ലവി ഇന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും താരതിളക്കമുള്ള നടിയാണ്. തമിഴിലും തെലുഗിലും വിജയകൊടി നാട്ടിയ സായിയുടെ ഏറ്റവും പുതിയ തെലുങ്ക് ചിത്രം റിലിസിന് ഒരുങ്ങുകയാണ്. പാടി പാടി ലെച്ചെ മനസ് എന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

ചിത്രത്തിൽ ശർവാനന്ദാണ് നായകൻ. ചിത്രത്തിന്റെ ടീസർ മണിക്കൂറുകൾ കൊണ്ട് യുട്യൂബ് ട്രെൻഡിംഗിൽ മുന്നിലെത്തി. ഏഴ് ലക്ഷത്തോളം പേരാണ് ഇതിനകം സായി പല്ലവിയുടെ പുതിയ ചിത്രത്തിന്റെ ടീസർ കണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP