Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കർണാടക സർക്കാരിന് തിരിച്ചടി; മന്ത്രിസഭയിലെ ബിഎസ്‌പി മന്ത്രി രാജിവച്ചു; രാജി കോൺഗ്രസും ജെഡിഎസുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നെന്ന് വിവരം; പ്രതികരണം നടത്താതെ മായാവതി; വിദ്യാഭ്യാസ മന്ത്രിയുടെ രാജി കോൺഗ്രസുമായി സഖ്യമില്ലെന്നു മായാവതി പ്രഖ്യാപിച്ചതിനു പിന്നാലെ

ബംഗളൂരു: കർണാടക മന്ത്രിസഭയിലെ ബിഎസ്‌പി മന്ത്രി എൻ. മഹേഷ് രാജിവച്ചു. കോൺഗ്രസും ജെഡിഎസുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് രാജിയെന്നാണ് വിവരം. എച്ച്.ഡി കുമാരസ്വാമി മന്ത്രിസഭയിലെ പ്രാഥമിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു മഹേഷ്. 

രാജിവയ്ക്കാനുള്ള കാരണം അദ്ദേഹം വ്യക്തമാക്കിയില്ല. രാജിക്കുമുമ്പ് മായാവതിയുമായി ചർച്ച ചെയ്തില്ലെന്നും മഹേഷ് പറഞ്ഞു. ബിഎസ്‌പിയോ മായാവതിയോ സംഭവത്തിൽ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. മധ്യപ്രദേശിലും രാജസ്ഥാനിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമില്ലെന്നു മായാവതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മഹേഷിന്റെ രാജി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP