Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ നേതൃത്വത്തിൽ നവരാത്രി ആഘോഷത്തിന് തിരി തെളിഞ്ഞു

ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ നേതൃത്വത്തിൽ നവരാത്രി ആഘോഷത്തിന് തിരി തെളിഞ്ഞു

ത്മീയതയുടെയും അഖണ്ഡതയുടെയും ആഘോഷമായ നവരാത്രിയുടെ ഭക്തിനിർഭരമായ 9 ദിവസങ്ങൾക്ക് തുടക്കമായി. ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ നിറസാന്നിദ്ധ്യത്തിൽ ആർട് ഓഫ് ലിവിങ് ബെംഗളൂരു ആശ്രമത്തിൽ നവരാത്രി ആഘോഷത്തിന് തിരി തെളിഞ്ഞു. കേരളത്തിലെ പ്രമുഖ ആർട് ഓഫ് ലിവിങ് ആശ്രമങ്ങളിലും ഒരേ സമയം പൂജകൾ നടക്കും.തിന്മയുടെ മേൽ നന്മ! ഇതാണ് ഗുരുദേവ് ശ്രീശ്രീരവിശങ്കർജി നൽകുന്ന നവരാത്രി സന്ദേശം.

പൂജ ,ഹോമം ,സത്സംഗ് ,ധ്യാനം ,പ്രസാദവിതരണം, സർവ്വോപരി ഒൻപത് ദിവസങ്ങളിലും ഗുരുദേവിന്റെ സാമീപ്യവും അനുഗ്രവും എന്നിവയാൽ സമൃദ്ധമായ ആഘോഷപരിപാടിയാണ് ആശ്രമത്തിൽനടക്കുന്നത് .മന്ത്രപൂരിതമായ ആത്മീയാന്തരീക്ഷത്തിലേക്ക് ഭാരതത്തിലും വിദേശരാജ്യങ്ങളിലുമുള്ള പതിനായിരങ്ങൾ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നതായി ആർട് ഓഫ് ലിവിങ് സംസ്ഥാന മീഡിയ കോർഡിനേറ്റർ ദിവാകരൻ ചോമ്പാല അറിയിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP