Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

48 മണിക്കൂറിനുള്ളിൽ ലോകവ്യാപകമായി ഇന്റർനെറ്റ് സേവനം ഭാഗികമായി തടസ്സപ്പെടാൻ സാധ്യതയെന്ന് മുന്നറിയിപ്പ് ; ഡൊമൈൻ സെർവറുകളുടെ അറ്റകുറ്റപണി നടക്കുന്നതുകൊണ്ടെന്നും വിശദീകരണം; ഡൊമൈൻ പേരുകൾ സംരക്ഷിക്കുന്നതിനായി ക്രിപ്‌റ്റോഗ്രാഫിക്ക് കീയിലും മാറ്റം വരുത്തും; സൈബർ ആക്രമണങ്ങൾക്ക് തടയിടാനെന്നും 'ഐകാന്റെ' വിശദീകരണം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക വ്യാപകമായി വരുന്ന 48 മണിക്കൂറിനുള്ളിൽ ഇന്റർനെറ്റ് സേവനം ഭാഗികമായി തടസപ്പെടുമെന്ന് മുന്നറിയിപ്പ്. സുപ്രധാനമായ ഡൊമൈൻ സർവറുകളുടെ അറ്റകുറ്റപണി നടക്കുന്നതിനാൽ കുറച്ച് സമയത്തേക്ക് നെറ്റ്‌വർക്ക് ബന്ധത്തിൽ തകരാറുണ്ടാകുമെന്ന് റഷ്യാ ടുഡേ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.

ഡൊമൈൻ പേരുകൾ സംരക്ഷിക്കുന്നതിനായി ക്രിപ്റ്റോഗ്രാഫിക് കീ മാറ്റും. സൈബർ ആക്രമണങ്ങൾ തടയുന്നതിന്റെ ഭാഗമാണിതെന്ന് ഇന്റർനെറ്റ് കോർപ്പറേഷൻ ഓഫ് അസൈൻഡ് നെയിംസ് ആൻഡ് നമ്പേഴ്സ് (ഐകാൻ) അറിയിച്ചു. ഈ മാറ്റത്തിനു തയാറാകാത്ത ഇന്റർനെറ്റ് സേവനദാതാക്കളുടെയും നെറ്റ്‌വർക്ക് ഓപ്പറേറ്റർമാരുടെയും ഉപയോക്താക്കൾക്ക് പ്രശ്നമുണ്ടായേക്കാമെന്ന് കമ്യൂണിക്കേഷൻസ് റെഗുലേറ്ററി അഥോറിറ്റി (സിആർഎ) മുന്നറിയിപ്പു നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP