Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമല യുവതി പ്രവേശനത്തിൽ നിലപാട് വ്യക്തമാക്കി കെമാൽ പാഷ; യഥാർഥ അയ്യപ്പ ഭക്തയാണെങ്കിൽ യുവതികൾ ശബരിമലയിൽ കയറില്ല; പ്രശ്‌നമുണ്ടാവാതിരിക്കാൻ സ്ത്രീകൾ പോവാതിരിക്കുന്നതാണ് നല്ലത്; മുസ്ലിം യുവതിയെത്തിയത് മത സൗഹാർദം തകർക്കാനെന്നും റിട്ടയേഡ് ജസ്റ്റിസ്

ശബരിമല യുവതി പ്രവേശനത്തിൽ നിലപാട് വ്യക്തമാക്കി  കെമാൽ പാഷ; യഥാർഥ അയ്യപ്പ ഭക്തയാണെങ്കിൽ യുവതികൾ ശബരിമലയിൽ കയറില്ല; പ്രശ്‌നമുണ്ടാവാതിരിക്കാൻ സ്ത്രീകൾ പോവാതിരിക്കുന്നതാണ് നല്ലത്; മുസ്ലിം യുവതിയെത്തിയത് മത സൗഹാർദം തകർക്കാനെന്നും റിട്ടയേഡ് ജസ്റ്റിസ്

മലപ്പുറം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി റിട്ടയേഡ് ജസ്റ്റിസ് കെമാൽ പാഷ. യഥാർഥ അയ്യപ്പ ഭക്തയാണെങ്കിൽ യുവതികൾ ശബരിമലയിൽ കയറില്ല. . പ്രശ്‌നമുണ്ടാവാതിരിക്കാൻ സ്ത്രീകൾ പോവാതിരിക്കുന്നതാണ് നല്ലത്. മുസ്ലിം യുവതി ശബരിമലയിലെത്തിയത് മത സൗഹാർദം തകർക്കാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യഥാർത്ഥ അയ്യപ്പ ഭക്തയാണെങ്കിൽ യുവതികൾ ശബരിമലയിൽ കയറില്ല. അതേസമയം ശബരിമല വിഷയത്തിൽ പുനപരിശോധനാ ഹർജി നിലനിൽക്കില്ലെന്നും ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു.

മുസ്ലിം യുവതി ശബരിമലയിലെത്തിയത് മത സൗഹാർദം തകർക്കാനാണ്. അത്തരക്കാർക്ക് സംരക്ഷണം കൊടുക്കേണ്ട ആവശ്യം സർക്കാരിനില്ല. വിശ്വാസികളായ സ്ത്രീകൾ മാത്രം ശബരിമലയിൽ കയറിയാൽ മതിയെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP