Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റിയാദ് മലയാളം ഗവേഴ്‌സ് ക്ലബിന്റെ യോഗം സംഘടിപ്പിച്ചു

റിയാദ് മലയാളം ഗവേഴ്‌സ് ക്ലബിന്റെ  യോഗം സംഘടിപ്പിച്ചു

റിയാദ് മലയാളം ഗവേഴ്‌സ് ക്ലബിന്റെ 18 ാമത് യോഗം സംഘടിപ്പിച്ചു. മലസ് പ്രണവം ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ മഹാ മൻസൂർ സ്വാഗത പ്രസംഗം മടത്തി. ടോപ്സ്റ്റ് മാസ്റ്റർ പ്രേംകുമാർ സ്‌പോർട്‌സും പിന്നെ നമ്മളും എന്ന വിഷയത്തിൽ ഗവേഴ്‌സുമായി ആശയ വിനിമയം നടത്തി.

തുടർന്ന് വിഷയാവതാരകൻ ഗവൽ സഹ്നൂഫ് അബ്ദുൽ കരീം ഫുട്‌ബോൾ കളിയെക്കുറിച്ച് സംസാരിച്ചു. തയ്യാറാക്കിയ പ്രസംഗങ്ങൾ നസ്വവൽ നൗഫൽ, റസീൻ റസാഖ്, എന്നിവർ അവതരിപ്പിച്ചു. തത്സമയം പ്രസംഗം ജാസിം ശുകൂർ നയിച്ചു. ദേശിയ ഗാനത്തോടെ യോഗം പിരിഞ്ഞു.

കുട്ടികൾക്ക് മലയാള ഭാഷയിൽ പ്രസംഗങ്ങൾ പരിശീലിപ്പിക്കാനും നേതൃപാടവം വളർത്തി എടുക്കാനും ക്ലബ് കുട്ടികളെ പ്രാപ്തരാക്കുന്നു. കുട്ടികളെ ക്ലബിൽ ചേർക്കുവാൻ താത്്പര്യമുള്ളവർ ടിംഎം മൻസൂർ: 0553473199, ടിഎം മുരളി കൃഷ്ണൻ: 0503852684 എന്നിവരുമായി ബന്ധപ്പെടുക

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP