Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അടുത്ത മാസം അവസാനം മുതൽ ബസ് ട്രയിൻ യാത്ര നിരക്കുകൾ വർദ്ധിക്കും; ടിക്കറ്റ് നിരക്ക് ആറ് ശതമാനം ഉയരുമെന്ന് അറിയിച്ച് പബ്ലിക് ട്രാൻസ്‌പോർട്ട് കൗൺസിൽ

അടുത്ത മാസം അവസാനം മുതൽ ബസ് ട്രയിൻ യാത്ര നിരക്കുകൾ വർദ്ധിക്കും; ടിക്കറ്റ് നിരക്ക് ആറ് ശതമാനം ഉയരുമെന്ന് അറിയിച്ച് പബ്ലിക് ട്രാൻസ്‌പോർട്ട് കൗൺസിൽ

ടുത്ത മാസം അവസാനത്തോടെ രാജ്യത്തെ ബസ് ട്രെയിൻ നിരക്കുകൾ ഉയരും. ഡിസംബർ 29 മുതൽ നിരക്ക് വർദ്ധനവ് നടപ്പിലാകുന്ന കാര്യം പബ്ലിക് ട്രാൻസ്‌പോർട്ട് കൗൺസിലാണ് അറിയിച്ചത്. സിംഗിള് ട്രിപ്പ് ട്രെയിൻ താർച്ചും മുതിർന്നവരുടെ ബസ് ചാർജിലും 10 സെന്റ് വര്ദ്ധനവാണ് ഉണ്ടാവുക.

എന്നാൽ വിദ്യാർത്ഥികളുടെയും മുതിർന്ന പൗരന്മാരുടെയും നിരക്കുകളിൽ ഒരു ശതമനമാകും വർദ്ധനവ് ഉണ്ടാകുക. താഴ്ന്ന വരുമാനക്കാര്ക്കും വൈകല്യമുള്ളവര്ക്കുമുള്ള നിരക്കുകളിലും ഒരു ശതമാനമായിരിക്കും വർദ്ധനവ് ഉണ്ടാവുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP