Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡാളസ് സെഹിയോൻ മാർത്തോമാ യുവജനസഖ്യം ഡിവൈൻ മ്യൂസിക് കൺസേർട്ട് പത്തിന്

ഡാളസ് സെഹിയോൻ മാർത്തോമാ യുവജനസഖ്യം ഡിവൈൻ മ്യൂസിക് കൺസേർട്ട് പത്തിന്

പി.പി. ചെറിയാൻ

ഡാളസ്: ഡാളസ് സെഹിയോൻ മാർത്തോമാ ചർച്ച് യുവജനസഖ്യത്തിന്റെ ധനശേഖരണാർത്ഥം ഡിവൈൻ മ്യൂസിക് കൺസേർട്ട് സംഘടിപ്പിക്കുന്നു. ഐഡിയ സ്റ്റാർസിംഗർ ജേതാക്കളായ ഇമ്മാനുവേൽ ഹെന്റി, ശ്രുതി ഇമ്മാനുവേൽ എന്നിവർ ഒരുക്കുന്ന സംഗീത സായാഹ്നം നവംബർ പത്തിനു ശനിയാഴ്ച വൈകിട്ട് ആറു മുതൽ ഗാർലന്റ് സെന്റ് തോമസ് കാത്തലിക് ചർച്ച് ഓഡിറ്റോറിയത്തിലാണ് അരങ്ങേറുന്നത്.

പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: റവ. മാത്യൂസ് മാത്യു (469 274 2683), ഷിബു വർഗീസ് (949 309 1305), ആനി സൈമൺ (469 258 3926), ആനി വർഗീസ് (214 683 6380).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP