Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടിച്ചെടുത്തത് 150 കിലോ കഞ്ചാവ്; പിടികൂടിയത് പൊലീസും റെയിൽവേ സേനയും ചേർന്ന്; ഷൊർണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ രണ്ട് അസം സ്വദേശികൾ പിടിയിൽ

റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടിച്ചെടുത്തത് 150 കിലോ കഞ്ചാവ്; പിടികൂടിയത് പൊലീസും റെയിൽവേ സേനയും ചേർന്ന്; ഷൊർണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ രണ്ട് അസം സ്വദേശികൾ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ഷൊർണൂർ: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 150 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. റെയിൽവേ പൊലീസുംപട്ടാമ്പി എക്സൈസും നടത്തിയ പരിശോധനയിൽ ആണ് പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. സംഭവത്തിൽ അസം സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.അസം സ്വദേശികളായ ഇംത്യാസ് അലി, റാഷിദ് അലി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഷൊർണ്ണൂർ ആർപിഎഫ് ഇൻസ്പെക്ടർ മനോജ് കുമാർ യാദവ്, എഎസ്ഐ വേണുഗോപാൽ, പട്ടാമ്പി എക്‌സൈസ് ഇൻസ്പെക്ടർ മോഹനൻ നായർ, സിഇഒ ജിതേഷ് എന്നിവരടങ്ങിയ സംഘമാണ് പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP