സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
മറുനാടൻ മലയാളി ബ്യൂറോ
March 28, 2024 | 07:46 pmതിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹൈക്കോടതി മുൻ ജഡ്ജി എ ഹരിപ്രസാദിനാണ് ചുമതല. മുൻ വയനാട് ഡിവൈഎസ്പി വി ജി കുഞ്ഞനെ അന്വേഷണത്തിന് സഹായിയായും നിയമിച്ചു. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. വിസിയുടെയും ഡീനിന്റെയും വീഴ്ചകളും അന്വേഷണ പരിധിയിൽ ഉൾപ്പെടും. കമ്മീഷന്റെ പ്രവർത്തന ചെലവ് സർവ്വകലാശാല അക്കൗണ്ടിൽ നിന്നാകും. സർവ്വകലാശാല ചട്ടം അനുസരിച്ചാണ് ഗവർണ്ണറുടെ ഇടപെടൽ. സിബിഐ അന്വേ...
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
March 28 / 2024ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ചൂട് കൂടുന്നതിനിടെ, മുൻ കേന്ദ്രമന്ത്രിയും, എൻസിപി അജിത് പവാർ പക്ഷ നേതാവുമായ പ്രഫുൽ പട്ടേലിന് എതിരായ അഴിമതി കേസ് സിബിഐ അവസാനിപ്പിച്ചു. 'ദി വയർ' പോർട്ടലാണ് ഇത് റിപ്പോർട്ട് ചെയ്തത്. എയർ ഇന്ത്യയ്ക്ക് വിമാനങ്ങൾ പാട്ടത്തിന് എടുത്തതുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ കുറിച്ചുള്ള അന്വേഷണമാണ് സിബിഐ അവസാനിപ്പിച്ചത്. 2017 മെയിൽ സുപ്രീംകോടതി നിർദ്ദേശ പ്രകാരം തുടങ്ങിയ അന്വേഷണം മതിയാക്കി സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകി. മന്ത്രിയെ കൂടാതെ, നിരവധി വ്യോമയാന മന്ത്രാലയ ഉദ്യോഗസ്ഥരും ക...
-
100 കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും എഎപിയെ തകർക്കാൻ ശ്രമിക്കുന്നുവെന്നും ഡൽഹി മുഖ്യമന്ത്രി; കെജ്രിവാൾ ഷോ കാണിക്കുന്നുവെന്നും ഹവാല ഇടപാട് വഴി എഎപി ഗോവ തിരഞ്ഞെടുപ്പിൽ പണം ഉപയോഗിച്ചതിന് തെളിവുണ്ടെന്നും ഇഡി; കെജ്രിവാൾ നാല് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ
March 28 / 2024ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ നാലുദിവസത്തേക്ക് കൂടി ഇഡി കസ്റ്റഡിയിൽ വിട്ടു. ഏഴുദിവസമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡൽഹി റൗസ് അവന്യൂ കോടതിയിൽ ആവശ്യപ്പെട്ടത്. ഏപ്രിൽ 1 വരെ കെജ്രിവാൾ ഇഡി കസ്റ്റഡിയിൽ ആയിരിക്കും. കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചതിന് തെളിവുണ്ടെന്ന് ഇഡി അഭിഭാഷകൻ വാദിച്ചു. അതേസമയം, തന്റെ പാർട്ടിയെ തകർക്കാനാണ് ഇഡി ശ്രമിക്കുന്നതെന്ന് കെജ്രിവാൾ കോടതിയിൽ സ്വയം വാദിച്ചു. ഒരുകോടതിയും തന്നെ കുറ്റക്കാരനായി വിധിച്ചിട്ടില്ലെന്നും, ഒരു മുഖ്യമന്...
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
March 28 / 2024ഒരു സംവിധായകൻ നീണ്ട 16 വർഷം ഒറ്റ ചലച്ചിത്രത്തിനായി മാറ്റിവെക്കുക. ആറുവർഷത്തോളം ഷൂട്ട് ചെയ്യുക. ഒരു സീനിനുവേണ്ടി മാത്രമായി 24 ദിവസമൊക്കെ ഷൂട്ട് ചെയ്യുക, 35 കിലോയോളം തൂക്കം കുറച്ച് എല്ലും തോലുമായി, അമ്മ കണ്ടിട്ട് കരഞ്ഞുപോയ ആ മേക്കോവറിൽ ഒരു നടൻ അഭിനയിക്കാനായി എത്തുക! ആടുജീവിതം എന്ന സിനിമ വെറുമൊരു സിനിമ മാത്രമല്ല. അതിന്റെ അണിയറ ശിൽപ്പികളെ സംബന്ധിച്ച് അത് ഒരു തപസ്സോ, ഉപാസനയോ ആണ്. പക്ഷേ അത് വിജയിച്ചിരിക്കുന്നു. പ്രേക്ഷകരുടെ മനസ്സ് മരുഭൂമിയിലെ ചൂടുകാറ്റ് അടിച്ചെന്നപോലെ പൊള്ളിപ്പിക്കാൻ ആടുജീവിതത്തിന് കഴ...
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
March 28 / 2024കോട്ടയം: സാമ്പത്തിക തട്ടിപ്പ് കേസിൽ മോൻസൻ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ. ചങ്ങനാശ്ശേരി സ്വദേശിനിയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ നിധി കുര്യനെയാണ് കോട്ടയം വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. ചീരഞ്ചിറ സ്വദേശിയിൽ നിന്ന് 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് നടപടി. വഞ്ചനാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സോഷ്യൽ മീഡിയ താരമായ നിധി, പുരാവസ്തു നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ് പറയുന്നു. ഇന്നലെയായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. മോൻസൺ തന്റെ ഫണ...
-
പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
March 28 / 2024ന്യൂഡൽഹി: സ്ഥാപിത താൽപര്യക്കാരായ ഒരുവിഭാഗം ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കാനും, അപകീർത്തിപ്പെടുത്താനും ശ്രമിക്കുന്നതായി കാട്ടി ചീഫ് ജസ്റ്റിസിന് ഒരുസംഘം അഭിഭാഷകരുടെ കത്ത്. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മന്നൻ കുമാർ മിശ്ര, ആദിഷ് അഗർവാൾ, ചേതൻ മിത്തൽ, പിങ്കി ആനന്ദ്, സ്വരൂപമ ചതുർവേഥി, ഹിതേഷ് ജയ്ൻ, ഉജ്വല പവാർ എന്നിവർ ഉൾപ്പെടെ അറുന്നൂറിലേറെ അഭിഭാഷകരാണു കത്തെഴുതിയിരിക്കുന്നത്. ' അഴിമതി കേസുകളിൽ ആരോപണവിധേയരായ രാഷ്ട്രീയക്കാർ ഉൾപ്പെട്ട കേസുകളിലാണ് സമ്മർദ്ദ തന്ത്രം കൂടുതൽ വ്യക്തമ...
-
നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
March 28 / 2024കോഴിക്കോട്: കോഴിക്കോട് പയ്യോളിയിൽ അച്ഛനും രണ്ടു മക്കളും മരിച്ച നിലയിൽ. പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കളെ വീടിനുള്ളിലും അച്ഛനെ റെയിൽവെ ട്രാക്കിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം പുതിയോട്ടിൽ (വള്ളിൽ) സുമേഷിനെ (42) ആണ് വീടിന് അടുത്തുള്ള റെയിൽവെ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. സുമേഷിന്റെ മക്കളായ മക്കളായ ഗോപിക (15), ജ്യോതിക (12) എന്നിവർ വീട്ടിനുള്ളിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് കുട്ടികൾ മരിച്ചതെന്നാണ് പ്രാഥമിക...
Latest News
- കാഥികനെ കാട്ടുപന്നി ആക്രമിച്ചു (14 seconds ago)
- കടമെടുപ്പിൽ കേരളത്തെ വിമർശിച്ച് നിർമ്മല സീതാരാമൻ (9 minutes ago)
- കോളജ് കാമ്പസുകളിലും ഹോസ്റ്റലുകളിലും വിദ്യാർത്ഥിരാഷ്ട്രീയം തടയണമെന്ന് ഹർജി (24 minutes ago)
- ഉത്തരപേപ്പർ കാണിച്ച് കൊടുക്കാത്തതിന് സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിച്ചു (44 minutes ago)
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം (49 minutes ago)
- സ്വയം നിറയൊഴിച്ച സിഐ.എസ്.എഫ് ജവാന്റെ നില ഗുരുതരം (52 minutes ago)
- സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ (1 hour ago)
- എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു: കെ.സുരേന്ദ്രൻ (1 hour ago)
- ഹോളി കളർ കഴുകി കളയാൻ വെള്ളം ചോദിച്ച പെൺകുട്ടിയുടെ മുഖത്ത് തിളച്ച വെള്ളമൊഴിച്ചു (1 hour ago)
- ഹാർദികിന്റെ ക്യാപ്റ്റൻസിയെ വിമർശിച്ച് ഓസീസ് താരം സ്റ്റീവൻ സ്മിത്ത് (1 hour ago)
- എൻഡിഎയിൽ ചേർന്നതിന് പിന്നാലെ പ്രഫുൽ പട്ടേലിന് അഴിമതി കേസിൽ ക്ലീൻ ചിറ്റ് (1 hour ago)
- പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു (2 hours ago)
- യൂത്ത് ഒളിമ്പിക്സിനും സമ്മർ ഒളിമ്പിക്സിനും ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാർ (2 hours ago)
- മോൻസൻ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ (2 hours ago)
- സാവിത്രി ജിൻഡാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ (2 hours ago)
Videos
1 / 10 videos-
പ്രഫുൽ പട്ടേലിന് സിബിഐ ക്ളീൻ ചിറ്റ്..എയർ ഇന്ത്യ അഴിമതിയിൽ കുറ്റവിമുക്തൻ CBI closes corruption case
28 Mar 8:03 PM -
വൻ സാമ്പത്തിക തട്ടിപ്പ് മോൺസന്റെ മാനേജരെ അറസ്റ്റ് ചെയ്തു | Nidhi Kurian arrest
28 Mar 7:46 PM -
ഉപ്പളയിലെ മോഷണം..സുരക്ഷാ കാര്യങ്ങളിലും ദുരൂഹത | kasargod robbery
28 Mar 7:27 PM -
ഈസ്റ്ററിന് പ്രവർത്തിദിനം..വിവാദ ഉത്തരവ് പിൻവലിച്ചു . | Manipur
28 Mar 6:33 PM -
തിരുവനന്തപുരത്ത് ജയിക്കേണ്ടത് ആര്? ജയിക്കുന്നതാര്? | LOOSE TALK 365
28 Mar 6:21 PM -
ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന്റേതടക്കം കോടികളുടെ കണക്കുകൾ പുറത്ത് l cliff house cow shelte
28 Mar 6:07 PM -
വരുൺ ഗാന്ധിയുടെ കുറിപ്പ് വൈറലാകുന്നു | Varun Gandhi | BJP
28 Mar 5:41 PM -
നായനാർ..കോടിയേരി..ചടയൻ..ഭരതൻ എന്നിവരെ രാസലായനിയിൽ മുക്കി |cpm| kerala| nayanar|
28 Mar 5:29 PM -
സ്വയം വാദിച്ച് കെജ്രിവാൾ..കെജ്രിവാളിനെ വീണ്ടും കസ്റ്റഡിയിൽ വിട്ടു | Arvind Kejriwal
28 Mar 5:20 PM -
വി.കെ.സി വാല്ക്കറോ കമ്പനിക്കു മുന്നില് കുത്തിയിരുപ്പ് സമരം | VKC | Kozhikode
28 Mar 5:15 PM
RELIGIOUS NEWS+
-
യേശുദേവന്റെ കുരിശുമരണത്തിന് മുമ്പ് 12 ശിഷ്യന്മാർക്കൊപ്പം നടത്തിയ അവസാന അത്താഴത്തിന്റെ സ്മരണ; ക്രൈസ്തവർക്ക് ഇന്ന് പെസഹ വ്യാഴം; പള്ളികളിൽ പ്രത്യേക പ്രാർത്ഥനയും കാൽകഴുകൽ ശുശ്രൂഷകളും; നാളെ ദുഃഖവെള്ളി
Thursday / March 28 / 2024തിരുവനന്തപുരം: യേശുക്രിസ്തുവിന്റെ അവസാന അത്താഴത്തിന്റെ ഓർമ പുതുക്കി ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. കേരളത്തിലെ പള്ളികളിലും പ്രത്യേക പ്രാർത്ഥനയും കാൽകഴുകൽ ശുശ്രൂഷകളും നടക്കും. യേശുക്രിസ്തു തന്റെ ശിഷ്യന്മാരുമൊത്ത് നടത്തിയ അന്ത്യ അത്താഴത്തിന്റെ ഓർമക്കായി ആണ് പെസഹ ആചരിക്കുന്നത്. യേശുദേവന്റെ കുരിശുമരണത്തിന് മുമ്പ് 12 ശിഷ്യന്മാർക്കൊപ്പം നടത്തിയ അവസാന അത്താഴത്തിന്റെ സ്മരണയായാണ് പെസഹവ്യാഴം ആചരിക്കുന്നത്. ഓരോ ഇടവകയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരുടെ കാൽ കഴുകുന്ന ചടങ്ങാണ് ഏറ്റവും പ്രധാനം. അന്ത...
STATE+
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
Thursday / March 28 / 2024തിരുവനന്തപുരം: കടമെടുപ്പിൽ കേരളത്തെ അതിരൂക്ഷമായി വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. തിരുവനന്തപുരത്ത് എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അവർ. കേരളത്തിന്റെ സാമ്പത്തിക മാനേജ്മെന്റ് പരാജയമാണെന്നും കടമെടുക്കാൻ പരിധിയുണ്ടെന്നും നിർമ്മല സീതാരാമൻ കുറ്റപ്പെടുത്തി. 2016 മുതൽ കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയമാണ്. കടം എടുക്കാൻ പരിധിയുണ്ട്, പക്ഷെ അതും കടന്നാണ് കേരളത്തിന്റെ കടമെടുപ്പെന്നും അവർ കുറ്റപ്പെടുത്തി. കേരളം ബജറ്റിന് പുറത്ത് വൻതോതിൽ പണം കടമെടുക്കുന്നു. എന്നാൽ തിരി...
INVESTIGATION+
INVESTIGATION+
ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
തിരുവനന്തപുരം: നെയ്യാറ്റിൻകരയ്ക്കു സമീപം കൊടങ്ങാവിളയിൽ ആദിത്യൻ(23) എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെത്തിയ കാറിന്റെ ഉടമയുടെ പിതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇതോടെ സംഭവത്തിൽ ദുരൂഹത കൂടുകയാണ്, അഞ്ചംഗ സംഘമെത്തിയ മാരുതി ആൾട്ടോ കാറിന്റെ ഉടമ അച്ചുവിന്റെ പിതാവ് സുരേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഡ്രൈവറായ സുരേഷിനെ ഓലത്താന്നിയിലെ ജോലിസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വാഹന ഉടമ അച്ചുവിന് പങ്കുണ്...
യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
ലണ്ടൻ: ''ഒറ്റപ്പെട്ട സംഭവമായി കരുതിയാൽ മതി.., ഭയം വേണ്ട - ജാഗ്രത മതിയാകും.., എല്ലാം ശരിയാകും.., കേരളത്തെ നാണം കെടുത്താനുള്ള മാധ്യമ വേലകൾ ചെറുത്തു തോൽപ്പിക്കും.., അടുത്തിടെയായി ഭരണ പരാജയമായി മാറുന്ന ഓര...
കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
തിരുവനന്തപുരം: ആത്മഹത്യകളെല്ലാം അസ്വാഭാവികതകളാണ്. അതിനൊരു കാരണവും ഉണ്ടാകും. കടുത്ത മാനസിക സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് ഒരാളെ എത്തിക്കുന്നത്. പഠിക്കാൻ മിടുമിടുക്കിയായിരുന്നു ഡോ അഭിരാമി. രോഗികളെ കരുണയോ...
സഹപാഠി മരിച്ച അന്ന് സിനിമ കാണാൻ പോയ ഹോസ്റ്റൽ അന്തേവാസികൾ; സ്വന്തം മകനെ തിരിച്ചെടുക്കാൻ ചരടു വലികൾ നടത്തിയ വിസിയുടെ പ്രൈവറ്റ് സെക്രട്ടറി; വിദ്യാർത്ഥികൾ പകർത്തിയ ദൃശ്യങ്ങൾ ഇപ്പോഴും കാണാമറയത്ത്; സിബിഐ എത്തിയാൽ എല്ലാവരും കുടുങ്ങാൻ സാധ്യത; പൂക്കോട്ടെ അട്ടിമറികൾ സമാനതകളില്ലാത്തത്
കൽപറ്റ: സഹപാഠി മരിച്ചാൽ അന്ന് സിനിമ കാണാൻ മനസ്സ് വന്ന മൃഗങ്ങളെ ചികിൽസിപ്പിക്കാൻ പഠിക്കുന്ന കുട്ടികൾ! പൂക്കോട് വെറ്ററിനറി ക്യാംപസ് വിദ്യാർത്ഥി ജെ.എസ്.സിദ്ധാർഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നില...
ഇസിഐആർ രജിസ്റ്റർ ചെയ്താലും വേണ്ടത്ര തെളിവുകൾ ലഭിച്ചാൽ മാത്രമേ ഇ.ഡി അറസ്റ്റിലേക്കും പിഎംഎൽഎ കേസിലേക്കും കടക്കൂ; എസ് എഫ് ഐ ഒ അന്വേഷണത്തിൽ തെളിഞ്ഞതും കള്ളപ്പണ ഇടപാട്; വീണാ വിജയനെ എപ്പോൾ വേണമെങ്കിലും ചോദ്യം ചെയ്തേയ്ക്കാം; അരുൺപ്രസാദും സംഘവും പൂർത്തിയാക്കിയത് അതിവേഗ അന്വേഷണം
കൊച്ചി: സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ.) അതിവേഗ റിപ്പോർട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മാസപ്പടിയിൽ അന്വേഷണത്തിന് എത്തുമ്പോൾ ഉയരുന്നത് നിർണ്ണായക ചോദ്യങ്ങൾ. നിയമപ്രകാരം എസ്.എഫ...
SPECIAL REPORT+
അരവിന്ദ് കേജ്രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം; സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്ന് ഡൽഹി ഹൈക്കോടതി; ജുഡിഷ്യൽ ഇടപെടൽ ആവശ്യമില്ല; കേസിന്റെ മെറിറ്റിലേക്കു കടക്കാതെ ഹർജി തള്ളി കോടതി
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിനെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജിയിൽ ഇടപെടാതെ ഡൽഹി ഹൈക്കോടതി. നിലവിൽ കോടതി ഇക്കാര്യത്തിൽ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കി ഹർജി ഡൽഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മന്മോഹന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് തള്ളുകയായിരുന്നു. കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. ഇക്കാര്യത്തിൽ ജുഡിഷ്യൽ ഇടപെടൽ ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസിന്റെ മെറിറ്റിലേക്കു കടക്കാതെയാണ്...
ഓണ സമ്മാനമായി കെ ഷിപ്പ് ഗൾഫിലേക്ക് സർവ്വീസ് തുടങ്ങുമോ? വിഴഞ്ഞവും ബേപ്പൂരും കൊല്ലവും അഴീക്കലും കപ്പൽ എത്താൻ സാധ്യത; താൽപ്പര്യം അറിയിച്ചത് സിംഗപ്പൂരിലേയും ഗുജറാത്തിലേയും മുംബൈയിലേയും മൂന്ന് കമ്പനികൾ; നിരക്ക് 10000 രൂപയിൽ നിർത്താൻ സർക്കാരും സഹായങ്ങൾ നൽകും; ഗൾഫ് കപ്പൽ യാത്രയിൽ പ്രതീക്ഷ ഏറെ
കൊച്ചി: പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ കേരള-ഗൾഫ് യാത്രാക്കപ്പൽ സർവീസിന്റെ സാധ്യതകൾ തേടി കേരള മാരിടൈം ബോർഡ് കൊച്ചിയിൽ സംഘടിപ്പിച്ച ആദ്യഘട്ട ചർച്ചയിൽ ശുഭപ്രതീക്ഷ. സിംഗപ്പൂർ, ഗുജറാത്ത്, മുംബ...
10000 രൂപയ്ക്ക് ഗൾഫിലേക്ക് കപ്പൽ യാത്ര ലക്ഷ്യമിടുന്ന സർക്കാർ; 20,000 മുതൽ 25,000 രൂപയെങ്കിലുമാകും ടിക്കറ്റ് നിരക്ക് എന്ന വാദമുയർത്തുന്ന കമ്പനികൾ; കെ കപ്പലിന് ഏപ്രിൽ 22നകം താൽപ്പര്യ പത്രം നൽകണം; ഗൾഫിലെ പ്രവാസികൾക്ക് പ്രതീക്ഷയായി ആ കപ്പൽ വന്നേക്കും
കൊച്ചി: കേരളത്തിൽനിന്നു ഗൾഫിലേക്കുള്ള കപ്പൽ സർവീസ് അതിവേഗം ആരംഭിക്കും. ഇരുപതോളം കപ്പൽ കമ്പനികളാണ് പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ചു മുന്നോട്ടു വന്നിട്ടുള്ളത്. ഇവയിൽ കുറഞ്ഞത് നാലോ അഞ്ചോ കമ്പനികളെങ്കിലു...
പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
കൊല്ലം: കൊല്ലത്ത് ഇടതുമുന്നണിയുടെ ഭരണഘടന സംരക്ഷണ സമിതി സംഘടിപ്പിച്ച പൗരത്വ സംരക്ഷണ സദസിൽ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ ഉടനെ സദസ് കാലിയായത് വിവാദത്തിൽ. ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ഇടപെടലും ഫ...
കാശ് കയ്യിൽ ഇല്ലാതിരുന്നതിനാൽ ആദ്യം ടിക്കറ്റ് വാങ്ങിയില്ല; ഓട്ടം കഴിഞ്ഞ് വന്ന് എടുത്തത് അവസാനം ശേഷിച്ച ഒരേ ഒരു ടിക്കറ്റ്: കോടിപതിയായി കണ്ണൂരിലെ ഓട്ടോ ഡ്രൈവർ നാസർ
കണ്ണൂർ: സമ്മർ ബമ്പർ നറുക്കെടുപ്പിൽ കണ്ണൂരിലെ ഓട്ടോ ഡ്രൈവർക്ക് പത്ത് കോടിയുടെ ഭാഗ്യം. കണ്ണൂർ ആലക്കോട് നെടുവോട്ടെ പാറപ്പുറത്തുകൊടിയൻ നാസറിനാണ് ഒന്നാം സമ്മാനമായ പത്ത് കോടി അടിച്ചത്. ലോട്ടറി ഏജന്റിൽ നിന്ന...
CARE+
-
2024 ലെ ഉറക്കദിനമായി മാർച്ച് 15 ആഘോഷിച്ചതിനിടയിൽ ഏറ്റവും മെച്ചപ്പെട്ടതും മോശപ്പെട്ടതുമായ സ്ലീപ്പിങ് പൊസിഷനുകളെക്കുറിച്ച് വിദഗ്ധരുടെ വെളിപ്പെടുത്തൽ; മുഖം കമഴ്ത്തി കൂർക്കം വലിച്ചുറങ്ങുന്നതിന്റെ അപകടത്തെക്കുറിച്ചും അറിയുക
Saturday / March 16 / 2024ഒരു പകൽ മുഴുവൻ നീണ്ടു നിൽക്കുന്ന കഠിനാദ്ധ്വാനത്തിനൊടുവിൽ ഏതൊരു മനുഷ്യനും ആത്മാർത്ഥമായി ആഗ്രഹിക്കുന്നതാണ് നല്ലൊരു ഉറക്കം. എന്നാൽ, ഉറങ്ങാനായി കിടക്കയിൽ കിടന്ന്, പുതപ്പെടുത്ത് പുതച്ചു കഴിയുമ്പോൾ ഏത് പൊസിഷനിലാണ് നിങ്ങൾ ഉറങ്ങുന്നത് എന്നതിന് ഏറെ പ്രാധാന്യമുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. ഭ്രൂണത്തിൽ നിന്നും സൈനികൻ വരെ (ഫീറ്റസ് ടു സോൾജിയർ) ആറ് പൊസിഷനുകളാണ് എല്ലാ മനുഷ്യരും ഉറങ്ങാൻ സ്വീകരിക്കുക എന്ന് അവർ പറയുന്നു. അതിൽ ചിലത് മറ്റുള്ളവയെക്കാൾ വളരെ നല്ലതാണെന്നും വിദഗ്ദ്ധർ പറയുന്നു. നിങ്ങൾ രാവിലെ എഴുന്നേൽക്കുന്...
ELECTIONS+
ELECTIONS+
CRICKET+
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
Thursday / March 28 / 2024ഹൈദരാബാദ്: ഐപിഎല്ലിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും മുംബൈ ഇന്ത്യൻസ് പരാജയം നേരിട്ടതോടെ കടുത്ത വിമർശനമാണ് നായകൻ ഹാർദിക് പാണ്ഡ്യക്ക് എതിരെ ഉയരുന്നത്. രണ്ടാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ കനത്ത തോൽവിയാണ് നേരിട്ടത്. ഐപിഎല്ലിലെ എക്കാലത്തേയും മികച്ച ടോട്ടലായ 277 റൺസാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. മുംബൈക്ക് അഞ്ച് വിക്കറ്റ് നനഷ്ടത്തിൽ 246 റൺസെടുക്കാനാണ് സാധിച്ചത്. ഫലം 31 റൺസിന്റെ തോൽവി. മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ ഉൾപ്പെടെയുള്ളവർ ഹാർദിക്കിനെതിരെ തുറന്നടിച്ചു.ഹാർദിക് വെറുമൊരു സാധാരണ ക്യാപ്റ്...
News+
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
അടൂർ: കാട്ടുപന്നിയുടെ ആക്രമണത്തിൽ കാഥികന് കാലിന് ഗുരുതരപരുക്ക്. നെല്ലിമുകൾ മലങ്കാവ് രഘുവിലാസത്തിൽ അടൂർ ജയപ്രകാശിനാ(51)ണ് പരുക്കേറ്റത്. ബുധനാഴ്ച രാവിലെ 11 ന് വീടിനു സമീപമായിരുന്നു സംഭവം. റോഡിൽ നിൽക്കുകയായിരുന്നു ജയപ്രകാശിനെ എവിടെ നിന്നോ പാഞ്ഞെത്തിയ കാട്ടുപന്നിക്കൂട്ടം ആക്രമിക്കുകയായിരുന്നു. വലതുകാലിന് മുട്ടിനു താഴെ ഗുരുതര പരുക്കുണ്ട്. പ്ലാസ്റ്ററിട്ട കാലുമായി വിശ്രമത്തിലാണ് അദ്ദേഹം. വരും ദിവസങ്ങളിൽ അദ്ദേഹത്തിന് കഥാപ്രസംഗം ബുക്കിങ്ങുണ്ട്. അതിനിടെ കാലിനേറ്റ പരുക്ക് കാരണം വേദിയിൽ കയറാൻ കഴിയുമോ എന്ന ആ...
കോളജ് കാമ്പസുകളിലും ഹോസ്റ്റലുകളിലും വിദ്യാർത്ഥിരാഷ്ട്രീയം തടയണമെന്ന് ഹൈക്കോടതിയിൽ ഹർജി
കൊച്ചി: കോളജ് കാമ്പസുകളിലും ഹോസ്റ്റലുകളിലും വിദ്യാർത്ഥി രാഷ്ട്രീയം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന രാഷ്ട്രീയ ചായ്വുകളില്ലാത്ത വിദ്യാഭ്യാസ വിദഗ്ധരെ സർവകലാശാല...
പരീക്ഷക്കിടെ ഉത്തരപേപ്പർ കാണിച്ച് കൊടുക്കാത്തതിന് സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിച്ചു; മൂന്ന് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു
മുംബൈ: പരീക്ഷയ്ക്കിടെ ഉത്തരപേപ്പറുകൾ കാണിച്ചു കൊടുക്കാത്തതിൽ മൂന്ന് വിദ്യാർത്ഥികൾ ചേർന്ന് സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിച്ചു. പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ താനെ ജ...
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
കൊച്ചി: എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. മ...
സ്വയം നിറയൊഴിച്ച സിഐ.എസ്.എഫ് ജവാന്റെ നില ഗുരുതരം
കൊൽക്കത്ത: സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സിഐ.എസ്.എഫ് ജവാന്റെ നില ഗുരുതരം. കൊൽക്കത്ത വിമാനത്താവളത്തിലാണ് സംഭവം നടന്നത്. സർവീസ് റൈഫിൾ ഉപയോഗിച്ചാണ് ജവാൻ നിറയൊഴിച്ചത്.ഗുരുതര പരിക്കോടെ ആശുപത്...
News+
News+
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
ചങ്ങനാശേരി: ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ജയനാണു പരുക്കേറ്റത്.ആക്രമണം നടത്തിയ കാരപ്പുഴ മാന്താറ്റ് വീട്ടിൽ രമേശനെ (65) പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലായിരുന്നു സംഭവം.ഒരു കേസിൽ പ്രതിയായിരുന്ന രമേശൻ ഇതുമായി ബന്ധപ്പെട്ട രേഖകൾ തേടിയെത്തിയതാണ്. രാവിലത്തെ സിറ്റിങ് അവസാനിച്ചപ്പോൾ കോടതിയിൽ എത്തിയ രമേശൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ബെഞ്ച...
യൂത്ത് ഒളിമ്പിക്സിനും സമ്മർ ഒളിമ്പിക്സിനും ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാർ; പാരീസ് ഒളിമ്പികിസിൽ ഇന്ത്യൻ സംഘം മെഡൽവേട്ട നടത്തുമെന്നും അനുരാഗ് ഠാക്കൂർ
ന്യൂഡൽഹി: 2030ൽ നടക്കുന്ന യൂത്ത് ഒളിമ്പിക്സിനും 2036ലെ സമ്മർ ഒളിമ്പിക്സിനും ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാറാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. പാരീസ് ഒളിമ്പികിസിൽ ഇന്ത്യൻ സംഘം മെഡൽവേട്ട നടത്തു...
ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത; പത്ത് വർഷമായി എംഎൽഎ; സാവിത്രി ജിൻഡാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയായ സാവിത്രി ജിൻഡാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ. കോൺഗ്രസിൽ നിന്ന് രാജിവെച്ച് തൊട്ടടുത്ത ദിവസമാണ് സാവിത്രിയുടെ ബിജെപി പ്രവേശനം. മകൾ സീമ ജിൻഡാലും ബിജെപിയിൽ ചേർന്നി...
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
കണ്ണൂർ: പയ്യാമ്പലത്ത് മുതിർന്ന സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങൾ രാസദ്രാവകമൊഴിച്ച് വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചനയെന്നും ഈ ഘട്ടത്തിൽ പാർട്ടി പ്രവർത്തകർ ആത്മസംയമനം പാലിക്കണമെന്നും സിപിഎം സംസ്ഥാന സെ...
കർണാടകയിൽ തീപിടുത്തത്തിൽ മീൻ ഫാക്ടറി പൂർണമായും കത്തിനശിച്ചു; ആളപായമില്ല
ബെംഗളൂരു: കർണാടകയിലെ ബൈക്ക്പാടി ഇൻഡസ്ട്രിയൽ ഏരിയയിലെ മീൻ ഫാക്ടറിക്ക് തീപിടിച്ച് അപകടം. തീപിടുത്തത്തിൽ ഫാക്ടറി പൂർണമായും കത്തിനശിച്ചു. ഇന്ന് പുലർച്ചെ 4.45 ഓടെയായിരുന്നു സംഭവം. തീപിടുത്തത്തിൽ ആളപായമില്ല...
News+
News+
മണിപ്പൂരിൽ ഈസ്റ്ററിനും ദുഃഖവെള്ളിക്കും അവധി നിഷേധിച്ചത് അന്യായം; രണ്ടു ദിവസങ്ങളും പ്രവർത്തി ദിനമാക്കുന്നത് അപമാനമെന്ന് ശശി തരൂർ
തിരുവനന്തപുരം: മണിപ്പൂരിൽ ഈസ്റ്ററിനും ദുഃഖവെള്ളിക്കും അവധി നിഷേധിച്ചത് അന്യായമാണെന്ന് ശശി തരൂർ എംപി. നമ്മുടെ രാജ്യം എല്ലാ മതങ്ങളെയും അംഗീകരിക്കുന്നതാണെന്നും ശശി തരൂർ പറഞ്ഞു. രണ്ടും പ്രധാന ദിവസങ്ങളാണ്. രണ്ടു ദിവസങ്ങളും പ്രവർത്തി ദിനമാക്കുന്നത് അപമാനമാണ്.സിഎഎ വിഷയത്തിൽ മുഖ്യമന്ത്രിയുടേത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്നും ശശി തരൂർ പറഞ്ഞു. ഒരു സമുദായത്തിന്റെ വോട്ടുകൾ നേടാനുള്ള ശ്രമമാണിത്. ആരോപണങ്ങൾക്ക് എന്താണ് തെളിവാണുള്ളതെന്നും തരൂർ ചോദിച്ചു. ബിൽ അവതരിപ്പിച്ചപ്പോൾ എതിർക്കാൻ ധൈര്യം കാണിച്ചത് കോൺഗ്...
ബിജെഡി വിട്ട ഭർതൃഹരി മഹ്താബ് എംപി ബിജെപിയിൽ; കട്ടക്കിൽ നിന്ന് മത്സരിച്ചേക്കും; നവീൻ പട്നായികിനെതിരെ രൂക്ഷ വിമർശനം
ന്യൂഡൽഹി: മുതിർന്ന ബിജെഡി എംപിയും പാർട്ടി സ്ഥാപക നേതാക്കളിൽ ഒരാളുമായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ ചേർന്നു. കട്ടക്ക് ലോക്സഭാ മണ്ഡലത്തിൽ ബിജെഡിയുടെ സന്തൃപ്ത് മിശ്രയ്ക്കെതിരെ മഹ്താബ് മത്സരിക്കും. ഡൽഹിയിലെ പ...
വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥനെ സ്കൂട്ടർ ഇടിപ്പിച്ച് പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ
പുൽപ്പള്ളി: എക്സൈസിന്റെ വാഹന പരിശോധനക്കിടെ സിവിൽ എക്സൈസ് ഓഫിസറെ സ്കൂട്ടർ ഇടിപ്പിച്ച് പരിക്കേൽപ്പിക്കുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത യുവാക്കളിൽ ഒരാളെ അറസ്റ്റ് ചെയ്തു. അമ്പലവയൽ, കുമ്പളേരി വരണക്കുഴി ...
ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി എം. ശ്രീകുമാർ രാജിവച്ചു
ആലപ്പുഴ: ഡിസിസി ജനറൽ സെക്രട്ടറി എം.ശ്രീകുമാർ പാർട്ടിയിൽനിന്നു രാജി വച്ചു. ചെന്നിത്തല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ചു പാർട്ടിയുണ്ടാക്കിയ കരാർ ലംഘിക്കുന്നതിൽ പ്രതിഷേധിച്ചാണു രാജിയെന്നു ശ്ര...
കൃഷ്ണനഗറിൽ പ്രചാരണത്തിന് ഇറങ്ങണം; ചോദ്യം ചെയ്യലിന് ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് മഹുവ മൊയ്ത്ര
ന്യൂഡൽഹി: ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ ഹാജരാകില്ലെന്ന് തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നേതാവ് മഹുവ മൊയ്ത്ര. വ്യാഴാഴ്ച ന്യൂഡൽഹിയിലെ ഓഫിസിൽ ഹാജരാകണമെന്ന് കാണിച്ച് മഹുവക്ക...
News+
News+
പരാതി ഒത്തുതീർപ്പാക്കി മടങ്ങിയതിന് പിന്നാലെ സ്റ്റേഷനിലേക്ക് തിരിച്ചെത്തി തീകൊളുത്തി; ആലത്തൂർ പൊലീസ് സ്റ്റേഷനു മുന്നിൽ ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു
പാലക്കാട്: ആലത്തൂർ പൊലീസ് സ്റ്റേഷനു മുന്നിൽ ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. കാവശേരി പത്തനാംപുരം സ്വദേശി രാജേഷാണ് (30) ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച പരാതി ഒത്തുതീർപ്പാക്കി മടങ്ങിയതിന് പിന്നാലെയാണ് സ്റ്റേഷനിലേക്ക് തിരിച്ചെത്തി തീകൊളുത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. രാജേഷ് ശല്യപ്പെടുത്തുന്നുവെന്നുള്ള യുവതിയുടെ പരാതിയെ തുടർന്ന് ഇരുവരെയും അന്നേദിവസം സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇരുക്കൂട്ടരുടെയും സമ്മതപ്രകാരം പരാതി ഒത്തുതീർപ്പാക്കിയശേഷം സ്റ്റേ...
പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കൂടീരങ്ങളിൽ രാസലായനി ഒഴിച്ചു; അക്രമം നടത്തിയവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം; സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമെന്ന് പികെ ശ്രീമതി
കണ്ണൂർ:പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ രാസ ദ്രാവകം ഒഴിച്ച് വികൃതമാക്കിയതായി പരാതി. മുൻ മുഖ്യമന്ത്രി ഇകെ നായനാർ, സിപിഎം മുൻ സംസ്ഥാന സെക്രട്ടറിമാരായ ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്ണൻ...
ഈസ്റ്റർ ആഘോഷിക്കാൻ കഴിയാത്തവർ നിർഭാഗ്യവാന്മാർ; മണിപ്പുരിൽ ഈസ്റ്റർ പ്രവൃത്തി ദിനമാക്കിയതിനെക്കുറിച്ച് പ്രതികരിച്ച് മേജർ ആർച്ച്ബിഷപ്പ്; രാജ്യമെമ്പാടും ക്രിസ്ത്യാനികൾ പീഡനം അനുഭവിക്കുന്നുവെന്നും മാർ റാഫേൽ തട്ടിൽ
തൃശൂർ: രാജ്യമെമ്പാടും ക്രിസ്ത്യാനികൾ പീഡനം അനുഭവിക്കുന്നതായി സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ഈസ്റ്റർ ആഘോഷിക്ക...
ഈസ്റ്റർ ദിനമായ ഞായറാഴ്ച പ്രവൃത്തിദിനമാക്കി മണിപ്പൂർ; എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രവൃത്തിദിനമെന്ന് ഉത്തരവ്; പ്രതിഷേധം ശക്തം
ഇംഫാൽ ഉഖ്റുൽ: മണിപ്പുർ സർക്കാർ ഈസ്റ്റർ ദിനമടക്കം മാർച്ച് 30-നും 31-നും എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രവൃത്തിദിനമാക്കിയതിൽ പ്രതിഷേധം കടുക്കുന്നു. മണിപ്പുർ ഗവർണർ അനുസൂയ ഉയ്കെയാണ് ഞായർ, ശനി ദിവസങ്ങൾ പ്രവൃ...
വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; കാട്ടിൽ തേൻ ശേഖരിക്കാൻ പോയ സ്ത്രീയെ കൊലപ്പെടുത്തി; ഒപ്പമുണ്ടായിരുന്ന ഭർത്താവിന് ഗുരുതര പരിക്ക്; ദൗർഭാഗ്യകരമെന്ന് വനംമന്ത്രി
നിലമ്പൂർ: വയനാട്-മലപ്പുറം അതിർത്തി വനമേഖലയിൽ തേനെടുക്കാൻ പോയ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. പരപ്പൻപാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനിയാണ് മരിച്ചത്. ആക്രമണത്തിൽ സുരേഷിന് പരിക്കേറ്റിട്ടുണ്ട്. ചാലിയാറ...
News+
31ന് ശേഷം അനധികൃത ലോഡ് കണ്ടെത്തിയാൽ പിഴ ഒടുക്കേണ്ടി വരുമെന്ന് കെഎസ്ഇബി; നിലവിലുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് പ്രത്യേക ഇളവോടെ കണക്ടഡ് ലോഡ് വർദ്ധിപ്പിക്കാൻ അവസരം
തിരുവനന്തപുരം: നിലവിലുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് പ്രത്യേക ഇളവോടെ കണക്ടഡ് ലോഡ് വർദ്ധിപ്പിക്കാൻ ഉപഭോക്താക്കൾക്ക് അനുവദിച്ച അവസരത്തിന്റെ കാലാവധി മാർച്ച് 31ന് അവസാനിക്കും. 31ന് ശേഷം അനധികൃത ലോഡ് കണ്ടെത്തിയാൽ പിഴ ഒടുക്കേണ്ടി വരുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി. 'ഈ ഉത്തരവ് എല്ലാ LT ഉപഭോക്താക്കൾക്കും ബാധകമാണ്. വ്യവസായ, വാണിജ്യ മേഖലയിലെ ഒരു വലിയ വിഭാഗത്തിന് ഈ ഉത്തരവ് ഗുണപ്രദമാവും.ഈ ഉത്തരവ് പ്രകാരം പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഉപഭോക്താവിന്റെ ഐഡികാർഡ്, കണക്ടഡ് ലോഡ് സംബന്ധിച്ച ഡിക്ലറേഷൻ എന്നിവ മാത്രം നൽക...
സംസ്ഥാനത്തുകൊടും ചൂട് തുടരും; ഞായറാഴ്ച വരെ ഉയർന്ന താപനില; സാധാരണയേക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തുകൊടും ചൂട് തുടരുന്നു. ഞായറാഴ്ച വരെ ഉയർന്ന താപനില തുടരുമെന്നാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ കൂടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകു...
തൊഴിലുറപ്പ് പദ്ധതിയിൽ ദിവസ വേതന വർദ്ധനവിന് ഉത്തരവായി; കേരളത്തിൽ 333 രൂപയായിരുന്നത് 349 രൂപയാക്കി; ഏപ്രിൽ ഒന്നു മുതൽ കൂലി കൂടുതൽ കിട്ടും
ന്യൂഡൽഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ തൊഴിലാളികളുടെ ദിവസക്കൂലി വർധിപ്പിച്ച് കേന്ദ്രസർക്കാർ ഉത്തരവിട്ടു. നേരത്തെ ഇതിന് കേന്ദ്ര തിരിഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയിരുന്നു. ...
ആറ്റിങ്ങൽ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പോസ്റ്റർ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കം സംഘർഷമായി; പുളിമാത്ത് ഡിവൈഎഫ് ഐക്കാരന് വെട്ടേറ്റു; പരിക്കേറ്റത് ലോക്കൽ കമ്മറ്റി അംഗം സുജിത്തിന്
തിരുവനന്തപുരം: കളിമാനൂരിന് അടുത്ത് പുളിമാത്ത് ഡിവൈഎഫ്ഐ - ബിജെപി സംഘർഷത്തെ തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു. കമുകിൻകുഴി സ്വദേശിയായ സുജിത്ത് (24) ന് ആണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാ...
എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ എസ്എഫ് തടഞ്ഞതിന് പിന്നാലെ സംഘർഷം; ചന്ദനത്തോപ്പ് ഐടിഐയിലെ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
കൊല്ലം: ചന്ദനത്തോപ്പ് ഐടിഐയിലെ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്. എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ എസ്എഫ് തടഞ്ഞതിന് പിന്നാലെയായിരുന്നു സംഘർഷമുണ്ടായത്. എബിവിപിയുടേയും എൻഡിഎ മണ്ഡലം കമ്മിറ്റിയുട...
News+
Cinema+
തെലങ്കാന ശ്രീരംഗപുരം ക്ഷേത്രത്തിൽ മിന്നുകെട്ടി? നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദാരിയും വിവാഹിതരായെന്ന് റിപ്പോർട്ട്; ചടങ്ങിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം
ചെന്നൈ: നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദാരിയും വിവാഹിതരായതായി റിപ്പോർട്ട്. തെലങ്കാന വാനപർത്തിയിലെ ശ്രീരംഗപുരം ക്ഷേത്രത്തിൽ രാവിലെ വിവാഹം നടന്നതായാണ് വിവരം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. അതേസമയം വിവാഹത്തെ കുറിച്ച് ഔദ്യോഗികമായി ഇരുവരും പ്രതികരിച്ചിട്ടില്ല. രണ്ട് വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. ഒരുമിച്ച് ഒട്ടേറെ വേദികളിലും പ്രത്യക്ഷപ്പെട്ടിരുന്നു.2021ൽ പുറത്തിറങ്ങിയ 'മഹാസമുദ്രം' എന്ന സിനിമയിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. അതിന് ശേഷം ഇരുവരു...
ഹോളി ആഘോഷിച്ചു ബോളിവുഡ് താരങ്ങളും; രൺബീറിനും ആലിയയ്ക്കും കുഞ്ഞു റാഹയ്ക്കുമൊപ്പം ഹോളി ആഘോഷിച്ച് നദിയ മൊയ്തു
മുംബൈ: ഹോളി ആഘോഷിച്ചു ബോളിവുഡ് സിനിമാ ലോകവും. രൺബീർ കപൂറും ആലിയയും ഹോളി ആഘോഷിക്കുന്നത് വീഡിയോകൾ വൈറലാണ്. മലയാള സിനിമയിലെ എവർഗ്രീൻ നായികമാരിൽ മുൻനിരയിലുള്ള നദിയ മൊയ്തുവും ഇവർക്കൊപ്പം ഹോളി ആഘോഷത്തിൽ പങ്...
'പുഷ്പ' സംവിധായകൻ സുകുമാറിന്റെ ചിത്രത്തിൽ രാം ചരൺ നായകനായി എത്തുന്നു; പുതിയ കൂട്ടുകെട്ടിൽ പ്രതീക്ഷയോടെ തെന്നിന്ത്യൻ സൂപ്പർതാരം
ഹൈദരാബാദ്: 'പുഷ്പ' സംവിധായകൻ സുകുമാറും മൈത്രി മൂവി മേക്കേഴ്സും ഒന്നിക്കുന്ന പുതിയ ചിത്രത്തിൽ നായകനായ് രാം ചരൺ എത്തുന്നു. എസ്.എസ്. രാജമൗലിയുടെ 'RRR'ന്റെ വമ്പൻ വിജയത്തിന് ശേഷം സുകുമാറുമായുള്ള രാം ചരണിന്...
റൊമാന്റിക് എന്റർടെയ്നറുമായി വിജയ് ആന്റണി; 'റോമിയോ' ട്രെയ്ലർ പുറത്ത്: നായികായിയ മൃണമാലിനി ദേവി
ചെന്നൈ: സംവിധായകനായി വന്ന് നടനായും സംവിധായകനായുമൊക്കെ സിനിമയുടെ പല വഴികളിലൂടെ യാത്ര തുടരുന്ന താരമാണ് വിജയ് ആന്റണി. ഇപ്പോഴിതാ അദ്ദേഹം നായകനാവുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയ്ലർ പുറത്തെത്തിയിരിക്...
നടി സുരഭി സന്തോഷ് വിവാഹിതയായി; വരൻ ബോളിവുഡ് ഗായകൻ പ്രണവ് ചന്ദ്രൻ
കൊച്ചി: നടി സുരഭി സന്തോഷ് വിവാഹിതയായി. ബോളിവുഡ് ഗായകൻ പ്രണവ് ചന്ദ്രനാണ് സുരഭിയുടെ ഭർത്താവ്. വിവാഹച്ചടങ്ങിൽ നിന്നുള്ള ചിത്രം താരം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. സരിഗമ ലേബലിലെ ആർട്ടിസ്റ്...
News+
News+
കണ്ണൂർ-റാസൽഖൈമ എയർ ഇന്ത്യാ സർവീസ് മെയ് ഒന്നു മുതൽ; ദമാമിലേക്ക് മെയ് രണ്ടു മുതൽ
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് റാസൽഖൈമയിലേക്ക് എയർഇന്ത്യ എക്സ്പ്രസ് സർവീസ് മെയ് ഒന്നുമുതൽ തുടങ്ങും. വേനൽക്കാല ഷെഡ്യൂളിൽ ഉൾപ്പെടുത്തി ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. വൈകിട്ട് 6.15-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 8.45-ന് റാസൽഖൈമയിലെത്തും. തിരികെ പ്രാദേശികസമയം 9.45-ന് പുറപ്പെട്ട് പുലർച്ചെ 3.10-ന് കണ്ണൂരിലെത്തും. ദമാമിലേക്ക് മെയ് രണ്ടുമുതലാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് തുടങ്ങുന്നത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് സർവീസുകൾ. പുലർച്ചെ 5.15-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 7.30...
കാട്ടാനയെ തിരിച്ചോടിക്കാൻ ശ്രമിക്കുന്നതിനിടെ താഴ്ചയിലേക്ക് വീണു; ആന ദേഹത്ത് തട്ടി രണ്ടു പേർക്ക് പരിക്ക്
റാന്നി: ജനവാസ മേഖലയിലെത്തിയ കാട്ടാനയെ വനത്തിലേക്ക് തിരിച്ചോടിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ വടശ്ശേരിക്കര ബൗണ്ടറിക്ക് സമീപമാണ് സംഭവം. വടശ്ശേരിക്കര ചെമ്പര...
നാലു കേസുകളിലായി വാറണ്ട്; നടപ്പാക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ചു: രണ്ടു പേർ അറസ്റ്റിൽ
സുൽത്താൻബത്തേരി: കോടതി വാറണ്ട് നടപ്പാക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുപ്പാടി വേങ്ങൂർ പണിക്ക പറമ്പിൽ മാർക്കോസ്, മകൻ ബൈജു എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്...
14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
തലശേരി: ഭിന്നശേഷിയുള്ള 14 കാരിയെ ട്രെയിനിൽ വച്ച് പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക സ്വദേശി അമൽ ബാബുവാണ് തലശ്ശേരി പൊലീസിന്റെ പിടിയിലായത്. തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ പെൺകുട്ടിക്കൊപ്പം...
ഭീതിയുടെ നിഴലിൽ ഇടുക്കി നിവാസികൾ; ആറിടങ്ങളിൽ കാട്ടാനയിറങ്ങി: മൂന്നാറിന്റെ പേടി സ്വപ്നമായി കടുവയും
തൊടുപുഴ: ഇടുക്കി ജില്ലയെ ഭീതിയിലാഴ്ത്തി കാട്ടുമൃഗങ്ങൾ നാട്ടിൽ വിലസുന്നു. കാട്ടാനകളാണ് കൂടുതലായും ജനത്തിന്റെ പേടി സ്വപ്നമായി മാറുന്നത്. വനത്തിനോടു ചേർന്ന മേഖലയിൽ ഇന്നലെ ആറിടങ്ങളിൽ കാട്ടാനയിറങ്ങി. പടയ...
News+
News+
ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി; അവധി ദിനത്തിൽ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവ്
തിരുവനന്തപുരം: ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത് ഏപ്രിൽ 26 നാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അടക്കം എല്ലാ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചത്. വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വാണിജ്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്സ്യൽ...
നിയമസഭാ കയ്യാങ്കളി കേസിൽ പ്രതികളാരും കോടതിയിൽ ഹാജരായില്ല; കൂടുതൽ സമയം തേടി പ്രതികൾ; ഏപ്രിൽ 8 ന് വാദം ബോധിപ്പിക്കാൻ കോടതി ഉത്തരവിട്ടു
തിരുവനന്തപുരം: സി പി എം എം എൽ എ മാർ സ്പീക്കറുടെ ഡയസും കംപ്യൂട്ടറും വിദേശ നിർമ്മിത മൈക്ക് സെറ്റുമടക്കമുള്ള പൊതുമുതൽ നശിപ്പിച്ച നിയമസഭാ കൈയാങ്കളി കേസിൽ പ്രതികളാരും വിചാരണ കോടതിയിൽ ഹാജരായില്ല. അതേസമയം കൃ...
മദ്യം വാങ്ങിയ പണത്തിന്റെ വിഹിതം ചോദിച്ചതിന് യുവാവിനെ മർദിച്ചു കൊന്നു; ഒന്നാം പ്രതിക്ക് ജീവപര്യന്തം
പത്തനംതിട്ട : മദ്യം വാങ്ങിയ പണത്തിന്റെ വിഹിതം ചോദിച്ച വിരോധത്താൽ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും 50000 രൂപ പിഴയും. റാന്നി പൊലീസ് 2015 ൽ രജിസ്റ്റർ ചെയ്ത കേസി...
താപനില ഉയരുന്നു; വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിൽ
തിരുവനന്തപുരം: ഉയരുന്ന ചൂടിനൊപ്പം കുതിച്ചുയർന്ന് വൈദ്യുതി ഉപയോഗവും. 103.86 ദശലക്ഷം യൂനിറ്റാണ് ചൊവ്വാഴ്ച സംസ്ഥാനത്ത് ഉപയോഗിച്ചത്. പീക്ക് സമയത്തെ ആവശ്യകത 5301 മെഗാവാട്ടായിരുന്നു. ഇതു സർവകാല റെക്കോഡാണ്.ഒ...
അഞ്ച് കിലോ കഞ്ചാവുമായി സ്കൂൾ പരിസരത്തു നിന്നും പിടികൂടിയ കേസ്; പ്രതി ഗോകുലിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
തിരുവനന്തപുരം: അഞ്ച് കിലോ കഞ്ചാവുമായി സ്കൂൾ പരിസരത്തു നിന്നും പിടികൂടിയ കേസിൽ പ്രതി ഗോകുലിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. കുറ്റം ചുമത്തലിന് ഹാജരാകാത്തതിനാലാണ് ജില്ലാ കോടതി വാറണ്ടുത്തരവ് പുറപ്പെടുവിച...
News+
-
അച്ചടക്ക നടപടി റദ്ദാക്കി; ഫാത്തിമ തഹ്ലിയ അടക്കം എംഎസ്എഫ് ഹരിത നേതാക്കളെ തിരിച്ചെടുത്തു
-
വയനാട് സുഗന്ധഗിരിയിൽ അനുമതി കിട്ടിയതിനെക്കാൾ കൂടുതൽ മരങ്ങൾ മുറിച്ചു; പ്രതികൾ ഒളിവിൽ; മുൻകൂർ ജാമ്യത്തിന് ശ്രമം
-
കിടപ്പുമുറിയിലെ തലയിണക്കവറിൽ സൂക്ഷിച്ച രാസലഹരിയുമായി യുവാവ് പിടിയിൽ
-
പൂഞ്ച് സ്ഫോടനത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ
-
കൊൽക്കത്തയിൽ എയർഇന്ത്യാ എക്സ്പ്രസിൽ ഇൻഡിഗോ വിമാനം ഉരസി; ചിറക് റൺവേയിൽ പൊട്ടിവീണു; യാത്രക്കാർ സുരക്ഷിതർ
കേജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി തിരുവനന്തപുരത്ത് പ്രതിഷേധ സമ്മേളനവും ബിജെപി ആസ്ഥാനത്തേക്ക് മാർച്ചും നടത്തി
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ പാർക്കിൽ പ്രതിഷേധ സമ്മേളനം നടത്തി. യോഗത്തിൽ ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസൻ, തിരുവനന്തപുരം എംപി ശശി തരൂർ, കോവളം എംഎൽഎ എം.വിൻസന്റ്, മുസ്ലിം ലീഗ് നേതാവ് ബീമാപള്ളി റഷീദ്, ആം ആദ്മി പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ ഡോ. സെലിൻ ഫിലിപ്,സജു മോഹൻ, ആം ആദ്മി പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ എ , ആം ആദ്മി പാർട്ടി സംസ്ഥാന സെക്രട്ടറി നവീൻജി നാദമണി, എസ് വി എസ് സംസ്ഥ......
പതിനായിരങ്ങൾ ഒരുമിച്ചിരുന്ന് നോമ്പ് തുറന്ന് നോളജ് സിറ്റിയിലെ ഗ്രാൻഡ് ഇഫ്താർ
നോളജ് സിറ്റി (കോഴിക്കോട്): ബദ്റുൽ കുബ്റാ ആത്മീയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താറിൽ പതിനായിരങ്ങൾ ഒരുമിച്ചിരുന്ന് നോമ്പ് തുറന്നു. സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നും ബദ്റുൽ കുബ്...
ഇനി ഫിറ്റാകും എല്ലാവരും; സ്പോർട്സ് കേരളയുടെ 9 ലോകോത്തര ഫിറ്റ്നസ് സെന്ററുകൾ സൂപ്പർ ഹിറ്റ്
തിരുവനന്തപുരം: പൊതുജനങ്ങളിൽ ആരോഗ്യ പരിപാലനവും കായികക്ഷമതയും വ്യായാമവും ഒരു ശീലമാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന കായിക വകുപ്പിനു കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം തുടക്കമിട്ട ഫിറ്റ്നസ് സെന്...
EXCLUSIVE+
-
പഠിക്കാനും പെരുമാറ്റത്തിലും മിടുമിടുക്കി; ഭർത്താവിന്റെ കുടുംബവുമായും ഉണ്ടായിരുന്നത് നല്ല ബന്ധം; കൂട്ടുകാർക്കും സഹ ഡോക്ടർമാർക്കും ഒന്നും അറിയില്ല; ഡോ അഭിരാമി വെള്ളനാട്ടുകാരുടെ കണ്ണിലുണ്ണി; എല്ലാം തുറന്ന് പറഞ്ഞ് പഞ്ചായത്ത് അംഗം വി എസ് ശോഭൻ കുമാർ
തിരുവനന്തപുരം: പഠിക്കാൻ മിടുക്കി. ആർക്കും എന്തും ചെയ്തു നൽകുന്നതിൽ മാതൃകാ പരമായ പ്രവർത്തനം. ഡോക്ടർ അഭിരാമിയുടെ മരണത്തിൽ വെള്ള...
-
കേരളത്തിൽ നിന്നെത്തിയ നൂറു കണക്കിന് നഴ്സുമാർ ഇംഗ്ലീഷ് യോഗ്യത പരീക്ഷ പാസായത് കാശിന്റെ ബലത്തിലോ? ആലപ്പുഴ കേന്ദ്രീകരിച്ച ഏജൻസി നഴ്സുമാരെ ഡൽഹി വഴി ചണ്ഡീഗഡിൽ എത്തിച്ചു പരീക്ഷ എഴുതിയത് എന്തിനെന്ന ചോദ്യത്തിൽ വെള്ളം കുടിക്കും; തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
ലണ്ടൻ: ഇക്കഴിഞ്ഞ നവംബറിൽ കൊല്ലത്തു നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ വാർത്ത കേട്ട് കുലുങ്ങിയ കേരളത്തിന് മുന്നിലേക്ക് അതിനേക്...
-
പിടിക്കുന്ന പാമ്പിനെ സൂക്ഷിക്കുന്ന വിജനമായ പ്രദേശം; ഇവിടേക്ക് പോയിരുന്നത് വാച്ചർ മാത്രം; കഞ്ചാവ് ചെടി വളർത്തിയത് കണ്ടെത്തിയപ്പോൾ തന്നെ നശിപ്പിച്ചു; പ്ലാച്ചേരിയിലെ ഉദ്യോഗസ്ഥർക്ക് ഒന്നും അറിയില്ലെന്ന് കണ്ടെത്തി വിജിലൻസ്; ചെടി നശിപ്പിച്ചതിനാൽ പൊലീസ് കേസും അട്ടിമറിക്കപ്പെടും
കോട്ടയം: പ്ലാച്ചേരി വനംവകുപ്പ് ഓഫീസിൽ കഞ്ചാവ് ചെടി വളർത്തിയെന്ന കേസിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കഞ്ചാവ് വളർത്ത...
SPECIAL REPORT+
-
പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക്കിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തു...
-
മരുമകനെ പിൻഗാമിയാക്കിയ മമത; ലാലുവും ഉദ്ധവും സ്റ്റാലിനുമെല്ലാം മക്കളെ ഇറക്കുന്നു; ഖാർഗേയുടെ സീറ്റ് മരുമകന്; മകൻ പ്രിയാങ്ക് ഖാർഗെ ഐടി മന്ത്രിയും; അഞ്ച് കർണ്ണാടക മന്ത്രിമാരുടെ മക്കൾ സ്ഥാനാർത്ഥികൾ; ഇന്ത്യാ മുന്നണിയിലെ ഡൈനാസ്റ്റി പൊളിറ്റിക്സ് ചർച്ചയാക്കി ബിജെപി
ബംഗലൂരു: പരിവാർവാദ് എന്ന് ഹിന്ദിയിലും, ഡൈനാസ്റ്റി പൊളിറ്റിക്സ് എന്ന് ഇംഗ്ലീഷിലും, മക്കൾ രാഷ്ട്രീയം എന്ന് മലയാളത്തിലും വിശേഷിപ...
-
ഓരോ ദിവസവും തലയിൽ പ്രത്യക്ഷപ്പെടുന്നത് ഓരോ നിറത്തിലുള്ള തൊപ്പികൾ; എവിടെ നിന്നാണ് വന്നത് എന്നും എവിടെയാണ് ഉറങ്ങുന്നത് എന്നും ആർക്കുമറിയില്ല; കാൽതൊട്ട് വണങ്ങിയും കുടിച്ച് ഉപേക്ഷിക്കുന്നത് പ്രസാദമാക്കിയും ഭക്തർ; തിരുവണ്ണാമലയിലെ തൊപ്പിയമ്മയുടെ യാഥാർത്ഥ്യമെന്ത്?
ജനിതക തകരാറുമുലം വാലുപോലുള്ള ഒരു ദശയുമായി ജനിച്ച കുട്ടിയെ ഹനുമാൻ സ്വാമിയുടെ അവതാരമാക്കിയും, മാലിന്യത്തിനുള്ളിൽ ജീവിക്കുന്ന മാ...
EXCLUSIVE+
-
ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
തിരുവനന്തപുരം: ഡോ അഭിരാമി എംബിബിഎസിന് പടിച്ചതും എംഡിക്ക് പഠിച്ചതും തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ്. ഡോക്ടറുടെ 'ജാഡ' ഇല്ലാതെ...
INVESTIGATION+
-
നായയെ എറിഞ്ഞത് ചോദ്യം ചെയ്ത ഉടമയ്ക്ക് ക്രൂരമർദനം; ഗുരുതരമായി പരിക്കേറ്റ ഹൈക്കോടതി ഡ്രൈവർ തീവ്രപരിചരണ വിഭാഗത്തിൽ: ഇതരസംസ്ഥാനക്കാരായ നാലുപേർ അറസ്റ്റിൽ
കൊച്ചി: തന്റെ വീട്ടിലെ നായയെ റോഡിലൂടെ പോയവർ എറിഞ്ഞത് ചോദ്യം ചെയ്ത ഉടമയ്ക്ക് ക്രൂര മർദനം. ഹൈക്കോടതിയിലെ ഡ്രൈവർ കൊച്ചി മുല്ലശ്ശ...
-
നെയ്യാറ്റിൻകരയിൽ അഞ്ചംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; സംഭവം രാത്രി എട്ടുമണിയോടെ; കൊടങ്ങാവിളയിലേക്ക് വിളിച്ചുവരുത്തിയത് പണമിടപാടിന് വേണ്ടി; കൊലയ്ക്ക് പിന്നിൽ സാമ്പത്തിക തർക്കമെന്ന് പൊലീസ്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കാറിലെത്തിയ അഞ്ചംഗ സംഘം യുവാവിനെ വെട്ടിക്കൊന്നു. ഊരൂട്ടുകാല, ഖാദി ബോർഡ് ഓഫീസിന് സമീപം ചരൽകല്ല...
-
കാസർകോട്ട് പട്ടാപ്പകൽ വൻ കവർച്ച; ഉപ്പളയിൽ സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മിൽ നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപ കൊള്ളയടിച്ചു; വാഹനത്തിന്റെ ചില്ല് തകർത്ത് പണം കവർന്നത് ചുവന്ന ടീഷർട്ട് ധരിച്ചെത്തിയ മോഷ്ടാവ്
കാസർകോട്: മഞ്ചേശ്വരം ഉപ്പളയിൽ സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മിൽ നിറയ്ക്കാനെത്തിച്ച അമ്പത് ലക്ഷം രൂപ കൊള്ളയടിച്ച സംഭവത്തിൽ അന്വേ...
SPECIAL REPORT+
-
പവിത്രൻ തോറ്റെങ്കിലും വെയിലും മഴയും ഏറെ കൊണ്ടെങ്കിലും ഇന്നു മങ്ങാതെ മായാതെ; കണ്ണൂരിലുണ്ട് നാലുപതിറ്റാണ്ടിനു മുൻപുള്ള തെരഞ്ഞെടുപ്പ് ചരിത്രം പറയുന്ന മായ്ക്കാത്ത ചുവരെഴുത്ത്; ചരിത്ര വിദ്യാർത്ഥികൾക്ക് ഇന്നും കൗതുകം
കണ്ണൂർ : കണ്ണൂരിനെന്നും തിരഞ്ഞെടുപ്പുകൾ വീറും വാശിയും നിറഞ്ഞതാണ്. എന്നാൽ കാലം കുറെ കഴിഞ്ഞപ്പോൾ തിരഞ്ഞെടുപ്പ് രംഗം അടിമുടി മാറ...
-
അടിച്ചു മോനേ അടിച്ചു; സമ്മർ ബമ്പർ കണ്ണൂർ കാർത്തികപുരത്തെ ഓട്ടോ റിക്ഷ ഡ്രൈവർക്ക്; ടിക്കറ്റ് എടുത്തത് ചൊവ്വാഴ്ച രാത്രി; ബാക്കി വന്ന ഒരു ടിക്കറ്റ് നാസർ എടുത്തത് ഇത് അടിക്കുമെന്ന് ഏജന്റിനോട് ഉറപ്പിച്ച് പറഞ്ഞ്; അടിച്ചെന്ന് പറഞ്ഞതും നാസർ തന്നെ; അപൂർവ ഭാഗ്യം വന്ന കഥ
കണ്ണൂർ: കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ കാർത്തിക പുരത്തെ ഓട്ടോ റിക്ഷ ഡ്രൈവർക്ക് സമ്മർ ബംപറായ പത്തു കോടി അടിച്ചു.നറുക്കെടുപ്പ് ...
-
'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അമേരിക്ക നടത്തിയ പരാമർശത്ത...
INVESTIGATION+
-
കേന്ദ്ര സർക്കാരിന്റെ ഇൻഷുറൻസ് പദ്ധതികളിൽ അക്കൗണ്ട് ഉടമയുടെ സമ്മതമില്ലാതെ ചില ബാങ്കുകൾ ഭാഗമാക്കി; പണം പിൻവലിച്ചു; വ്യാജ നോമിനികൾ ഉൾപ്പെടെ കെട്ടിച്ചമച്ച വിവരങ്ങൾ നൽകുന്നു; പദ്ധതികളുടെ ആനുകൂല്യങ്ങൾ അർഹതപ്പെട്ടവരിലെത്തില്ലെന്നും ആരോപണം
ന്യൂഡൽഹി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പ്രധാന ഇൻഷുറൻസ് പദ്ധതികൾക്കായി ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് അനധികൃതമായി പണം പിൻവലിച്ചതിന...
-
വീണാ വിജയന്റെ എക്സാലോജിക്കിനെതിരെ ഇഡി അന്വേഷണം; മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിൽ കേസ് രജിസ്റ്റർ ചെയ്ത് കേന്ദ്ര ഏജൻസി; അറസ്റ്റുകളിലേക്ക് ഇഡി കടക്കുമെന്നും സൂചന; എസ് എഫ് ഐ ഒ റിപ്പോർ്ട്ട് പരിഗണിച്ച് ഇഡി തീരുമാനം; തിരിഞ്ഞെടുപ്പ് പ്രചരണകാലത്ത് മറ്റൊരു ട്വിസ്റ്റും
കൊച്ചി: വീണാ വിജയന്റെ എക്സാലോജിക്കുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കൊച്ചി യൂണിറ്റാ...
-
'പഞ്ചായത്തിൽ അവധിക്ക് അപേക്ഷിച്ചിട്ട് അവധി നൽകിയില്ല; അവധി അപേക്ഷ നിരന്തരം നിഷേധിച്ചത് മാനസികമായി തകർത്തു'; ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജീവനൊടുക്കി; പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ആരോപണം
കോഴിക്കോട്: ഓർക്കാട്ടേരി ചെക്യാട് പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായി ജോലിചെയ്യുന്ന യുവതി തൂങ്ങിമര...
SPECIAL REPORT+
-
'കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്ന മുന്നറിയിപ്പ് നിരവധി ജീവനുകൾ രക്ഷിച്ചു; പാലം തകരുന്നതിനു മുൻപ് ഗതാഗതം നിയന്ത്രിക്കാൻ അധികാരികൾക്ക് സാധിച്ചു; രക്ഷാപ്രവർത്തകർക്കും കപ്പലിലെ ഇന്ത്യൻ ജീവനക്കാർക്കും നന്ദി'; പാലം സർക്കാർ ചെലവിൽ പുനർനിർമ്മിക്കുമെന്ന് ജോ ബൈഡൻ
വാഷിങ്ടൺ: അമേരിക്കയിലെ ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ച് ഫ്രാൻസിസ് സ്കോട് കീ പാലം തകർന്ന സംഭവത്തിൽ ദ്രുതഗതിയിൽ രക്ഷാപ്രവർത്തനം...
-
രാമകൃഷ്ണന്റെ പരാതി ഗൗരവത്തോടെ എടുക്കും; ഏതെല്ലാം വകുപ്പുകൾ ചുമത്തണമെന്ന് തീരുമാനിക്കുക വിശദ നിയമോപദേശത്തിന് ശേഷം; അന്വേഷണ ചുമതല വഞ്ചിയൂർ പൊലീസിന് കൈമാറും; സത്യഭാമയുടെ അധിക്ഷേപ പരാമർശത്തിൽ കരുതലോടെ നീങ്ങാൻ പൊലീസ്
തൃശ്ശൂർ: യുട്യൂബ് ചാനൽ അഭിമുഖത്തിലെ വിവാദ പരാമർശങ്ങൾക്കെതിരെ നർത്തകി സത്യഭാമയ്ക്കെതിരെ ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിൽ പൊലീസ്...
-
കഴക്കൂട്ടം സൈനിക സ്കൂളിൽ പഠനം; പാട്ടള ചിട്ടയിൽ അഡ്വാൻസ്ഡ് മാരിടൈം സ്റ്റഡീസ് ആൻഡ് റിസർച്ചിൽ തുടർപഠനം; മർച്ചന്റ് നേവിക്കാരൻ സിനർജി ഗ്രൂപ്പ് സ്ഥാപിച്ചത് 2006ൽ; അമേരിക്കയിൽ പാലം തകർത്ത ചരക്കുകപ്പലിന്റെ നടത്തിപ്പ് ചുമതല മലയാളിയുടെ കമ്പനിക്ക്; പാലക്കാടുകാരൻ രാജേഷ് ഉണ്ണിയുടെ കഥ
ബാൾട്ടിമോർ: അമേരിക്കയിൽ പാലം തകർത്ത ചരക്കുകപ്പലിന്റെ നടത്തിപ്പ് ചുമതല മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക്. ശ്രീലങ്കയിലേക്കു ...
INVESTIGATION+
-
അവസാനം ഫോണിൽ സംസാരിച്ചത് ഭർത്താവിനോട്; പിന്നീട് വിളിച്ചപ്പോൾ എടുക്കാറയതോടെ അമ്മയെ വിളിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടതും ഭർത്താവ്; ജനൽചില്ല് തകർത്ത് നോക്കിയപ്പോൾ കണ്ടത് സിറിഞ്ച് കുത്തി ബോധരഹിതമായി കിടക്കുന്ന അഭിരാമിയുടെ; ആരേയും കുറ്റപ്പെടുത്താത്ത ആത്മഹത്യാക്കുറിപ്പ്; തുമ്പൊന്നുമില്ലാതെ അന്വേഷണം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത യുവ ഡോക്ടർ അഭിരാമിയുടെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്. മരണത്തിന് ആരും ...
-
ഷഹാനത്തിന്റെ മൊഴി നിർണ്ണായകമാകും; രണ്ടര വയസ്സുകാരിയെ തലയ്ക്കടിച്ച് കൊന്ന അച്ഛനൊപ്പം അമ്മൂമ്മയും കേസിൽ പ്രതിയാകാൻ സാധ്യത; വിശദ പരിശോധനയ്ക്ക് പൊലീസ്; കാളികാവിലെ ദുരന്തം സമാനതകളില്ലാത്തത്; ബന്ധുകളുടെ മൊഴിയെടുക്കാനും പൊലീസ്
മലപ്പുറം: മലപ്പുറം കാളികാവിലെ രണ്ടര വയസുകാരി ഫാത്തിമ നസ്രിന്റെ കൊലപാതകത്തിൽ വിശദ അന്വേഷണത്തിന് പൊലീസ്. കൂടുതൽ പ്രതികൾക കേസിലു...
-
പേഴ്സണൽ മന്ത്രാലയത്തിന് അയക്കേണ്ട കത്ത് സിബിഐ കൊച്ചി ഓഫീസിലേക്ക് അയച്ചു; പെർഫോർമ റിപ്പോർട്ട് നൽകാത്തതിന് പിന്നിൽ 'ഇടുക്കി ഗോൾഡ്'; സിദ്ധാർത്ഥന് നീതിയൊരുക്കാതിരിക്കാൻ സെക്രട്ടറിയേറ്റിൽ നടന്നതെല്ലാം അട്ടിമറി; കേസ് സിബിഐ ഏറ്റെടുക്കാൻ സാധ്യത ഏറെ
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർഥന്റെ മരണത്തിൽ സർക്കാർ പ്രഖ്യാപിച്ച സിബിഐ അന്വേഷണം അട്...
EXPATRIATE+
-
ഇല്ലാത്ത കെയർ ഹോമിന്റെ പേരിൽ വിദേശ കെയറർമാരെ റിക്രൂട്ട് ചെയ്യാൻ ഹോം ഓഫീസ് വിസ നൽകിയത് 275 പേർക്ക്; വെറും നാല് ജീവനക്കാരുള്ള മറ്റൊരു കമ്പനിക്ക് നൽകിയത് 1234 സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റുകൾ; യു കെയിലെ കുത്തഴിഞ്ഞ വിസ നയം വീണ്ടും ചർച്ചകളിൽ
ലണ്ടൻ: ബ്രിട്ടീഷ് ഹോം ഓഫീസിന്റെ കുത്തഴിഞ്ഞ പ്രവർത്തനം മൂലം കെയർ മേഖലയിൽ ജോലിക്കെത്തുന്ന ആയിരങ്ങൾ ചൂഷണത്തിന് വിധേയരാകാനുള്ള സാ...
SPECIAL REPORT+
-
''കാക്കയുടെ നിറം, കണ്ടാൽ പെറ്റ തള്ള സഹിക്കില്ല''; സത്യഭാമയുടെ ഈ അധിക്ഷേപം തുറപ്പിച്ചത് അധികാരികളുടെ കണ്ണും; ഇനി കേരള കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം; 'മോഹനന്മാരെ' മോഹിനിമാരാക്കാനുള്ള ആർഎൽവിയുടെ പോരാട്ടം വിജയത്തിലേക്ക്
തൃശൂർ: കലാമണ്ഡലം സത്യഭാമയ്ക്ക് നന്ദി.... ആർഎൽവി രാമകൃഷ്ണനെതിരെയെന്ന് ഏവരേയും തോന്നിപ്പിച്ച ആ അധിക്ഷേപം അവസാനം ഗുണകരമാകുന്നു. ...
-
ജീവിതത്തിലെ ഏറ്റവും വലിയ വേദന അനുഭവിച്ച് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം സമ്മാനിച്ചതിന്; അവളുടെ ഇഷ്ടങ്ങൾ എല്ലാം മാറ്റി വച്ച് 10 മാസം മാതൃത്വത്തിനുള്ള കാത്തിരിപ്പ് നടത്തിയതിന്; നന്ദിപറഞ്ഞ് അബിൻ വർക്കി; അച്ഛനായതിന്റെ സന്തോഷം യൂത്ത് കോൺഗ്രസ് നേതാവ് പങ്കിടുമ്പോൾ
കൊച്ചി: അച്ഛനായതിന്റെ സന്തോഷം പങ്കുവച്ച് യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി കോടിയാട്ട് ഇട്ട ഫെയ്സ് ബുക്ക് പോസ്റ്റ് വൈറൽ. 'ജീ...
-
കൊമ്പുപയോഗിച്ച് വീടിന്റെ ഭിത്തി കുത്തി മലർത്തി; വീടിനുള്ളിലെ സീലിങും തകർത്ത് മടക്കം; സിങ്കുക്കണ്ടത്ത് വീണ്ടും ചക്കക്കൊമ്പന്റെ പരാക്രമം; കെ എസ് ആർ ടി സി ബസ് തടഞ്ഞ് ആഹാരം തേടുന്ന പടയപ്പയും; മൂന്നാറിനെ ഭീതിയിലാക്കി കാട്ടുകൊമ്പന്മാർ; ജാഗ്രതാ നിർദ്ദേശവുമായി വനംവകുപ്പ്
മൂന്നാർ: മൂന്നാറിൽ കാട്ടാന ഭീതി സജീവം. ചക്കക്കൊമ്പനും പടയപ്പയും ഭീഷണിയായി തുടരുകയാണ്. ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആ...
INVESTIGATION+
-
അജ്ഞാത രാസപദാർത്ഥം അനസ്തേഷ്യ മരുന്ന് ആണെന്ന് നിഗമനം; ഭർത്താവിന്റെ വീട്ടിലേക്ക് പോകുമെന്ന് ഉച്ചയ്ക്ക് പറഞ്ഞ മകളുടെ മരണ വാർത്തയിൽ ഞെട്ടി വെള്ളനാട്ടെ കുടുംബം; ഡോ അഭിരാമിയുടെ ആത്മഹത്യാകുറിപ്പിൽ സത്യമുണ്ട്; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സംഭവിക്കുന്നത് എന്ത്? ഡോ ഷഹാനയ്ക്ക് പിന്നാലെ മറ്റൊരു ആത്മഹത്യയും
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യുവ ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തിയതിൽ ദുരൂഹതകൾ ഏറെ. തിരുവനന്തപുരം മെഡിക്കൽ കോള...
-
വിദേശത്തെ ചോക്ലേറ്റ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; മുഖ്യ പ്രതിയായ തൃശൂർ സ്വദേശി അറസ്റ്റിൽ: 51കാരൻ പിടിയിലായത് പുതിയ തട്ടിപ്പിന് ശ്രമിക്കുന്നതിനിടെ: മുഹമ്മദ് ആഷിഖിനെതിരെ ആലപ്പുഴയിൽ മാത്രം നൂറോളം കേസുകൾ
അമ്പലപ്പുഴ: വിദേശത്തെ ചോക്ലേറ്റ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് അങ്ങോളം ഇങ്ങോളം വൻ തട്ടിപ്പു നടത്തിയ പ്രതി അറസ്റ്...
-
അഞ്ച് മാസം മുൻപ് വിവാഹം; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടർ മരിച്ച നിലയിൽ; അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തി വച്ചതെന്ന് പ്രാഥമിക നിഗമനം; അന്വേഷണം തുടങ്ങി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവവനിതാ ഡോക്ടറെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോ...
SPECIAL REPORT+
-
കപ്പലിടിച്ച് തകർന്ന പാലത്തിൽ നിന്നും നദിയിൽ വീണതിൽ ട്രക്കുകളും കാറുകളും; 50 അടി താഴ്ചയിൽ വരെ കാറുകൾ; കാണാതായവർക്കായി തിരച്ചിൽ; കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാർ; മുന്നറിയിപ്പ് നൽകിയത് അപകടതീവ്രത കുറച്ചെന്ന് മേരിലാൻഡ് ഗവർണർ
ന്യൂയോർക്ക്: അമേരിക്കയിലെ ബാൾട്ടിമോറിൽ ചരക്ക് കപ്പലിടിച്ച് ഫ്രാൻസിസ് സ്കോട്ട് കീ പാലം തകർന്ന അപകടത്തിൽ നദിയിൽ വീണവർക്കായുള്ള...
-
ടിപി വധക്കേസിന് പുറമേ പി പി ഇ കിറ്റ് അഴിമതി ആരോപണവും ഉയർത്തി അങ്കം മുറുക്കി യുഡിഎഫ്; പൊറുതിമുട്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ; വടകരയിലെ ഏഴു നിയമസഭാമണ്ഡലങ്ങളിൽ ആറിടത്തും ജയിച്ച എൽ ഡി എഫിനെ തളയ്ക്കാൻ ഷാഫിയും കൂട്ടരും മറുതന്ത്രം മെനയുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം
കണ്ണൂർ: കടത്തനാടൻ കളരികളുടെ നാടായ വടകരയിൽ ഇക്കുറി അങ്കം മുറുകുമ്പോൾ പോരിന് വീര്യം കൂട്ടാൻ പൂഴിക്കടകൻ വരെ പ്രയോഗിക്കുകയാണ് മുന...
-
ആശ്വാസ തീരത്ത്! റഷ്യൻ യുദ്ധഭൂമിയിൽ കുടുങ്ങിയ പ്രിൻസും ഡേവിഡും ഒടുവിൽ നാട്ടിലേക്ക്; ഇരുവരും മോസ്കോയിലെ ഇന്ത്യൻ എംബസിയിലെത്തി; താൽക്കാലിക യാത്രാരേഖകൾ നൽകും; മനുഷ്യക്കടത്ത് കേസിൽ സിബിഐ അന്വേഷണം തുടരുന്നു
തിരുവനന്തപുരം: മനുഷ്യക്കടത്തിൽ ഉൾപ്പെട്ട് റഷ്യയിലെ യുദ്ധമുഖത്ത് കുടുങ്ങിയ രണ്ടു മലയാളി യുവാക്കൾ ഒടുവിൽ നാട്ടിലേക്ക് മടങ്ങുന്ന...
FOREIGN AFFAIRS+
-
'സമുദ്ര നിയമങ്ങളിൽ യുഎന്നിന്റെ ഉടമ്പടി പാലിക്കാൻ എല്ലാ രാജ്യങ്ങളും ബാധ്യസ്ഥർ'; ദേശീയ പരമാധികാരം ഉയർത്തിപ്പിടിക്കുന്നതിൽ ഫിലിപ്പീൻസിനെ പിന്തുണച്ച് ഇന്ത്യ; നീക്കം, ദക്ഷിണ ചൈനാക്കടലിൽ ചൈന - ഫിലിപ്പീൻസ് സംഘർഷം തുടരുന്നതിനിടെ; മൂന്നാമതൊരാൾ ഇടപെടേണ്ടതില്ലെന്ന് ചൈന
ന്യൂഡൽഹി: ദക്ഷിണ ചൈന കടലിൽ ചൈന തുടരുന്ന ആക്രമണോത്സുകമായ നടപടികൾക്കെതിരെ ഫിലിപ്പീൻസ് പ്രതിഷേധം രേഖപ്പെടുത്തിയതിന് പിന്നാലെ ഫില...
-
ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
ഹമാസ് ഭീകരർ തട്ടിക്കൊണ്ടു പോയി ബന്ദിയാക്കിയവർ അനുഭവിച്ചതുകൊടും ക്രൂരതകളാണെന്ന് വിവരിച്ച് ബന്ദിയാക്കപ്പെട്ട യുവതി. അമിറ്റ് സൂസ...
-
അരവിന്ദ് കെജ്രിവാളിന് ന്യായയുക്തവും സുതാര്യവും സമയബന്ധിതവുമായ നിയമനടപടികൾ ഉറപ്പാക്കണം; അറസ്റ്റുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ നിരീക്ഷിച്ചുവരുന്നു; ജർമനിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതികരണവുമായി അമേരിക്കയും
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും, ആം ആദ്മി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ ജർമ്മനിക്ക് പിന്നാലെ അമേരിക്കയുടെ...
SPECIAL REPORT+
-
ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
കോഴിക്കോട്: മലയാളത്തിന്റെ ഓസ്ക്കാർ പ്രതീക്ഷയായി വളർന്നിരിക്കയാണ് ബ്ലെസി-പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ആടുജീവിതം എന്ന സിനിമ. ഒര...
-
അപകടത്തിൽപ്പെട്ടത് സിംഗപ്പുർ കമ്പനിയുടെ കപ്പൽ; തെക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കവെ പെട്ടെന്ന് ദിശമാറി; എൻജിനിലെ തകരാറോ, പൈലറ്റിനുണ്ടായ പിഴവോ? അപകടകാരണത്തിൽ വ്യക്തതയില്ല; തകർന്നുവീണത് 47 വർഷം മുൻപ് നിർമ്മിച്ച പാലം
ന്യൂയോർക്ക്: യുഎസിലെ ബാൾട്ടിമോറിൽനിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് യാത്രതിരിച്ച് മിനിറ്റുകൾക്കുള്ളിലാണ് സിംഗപ്പുർ കമ്പനിയായ ...
-
ഇതും ഒരുപൊൻതൂവൽ! ബീജിങ്ങിനെ മറികടന്ന് മുംബൈ ഏഷ്യയിലെ ശതകോടീശ്വരന്മാരുടെ തലസ്ഥാനം; ആഗോള സമ്പന്ന പട്ടികയിൽ മൂന്നാം സ്ഥാനം; ടോപ് ടെന്നിൽ ഇടം പിടിച്ച് ഡൽഹിയും; വീണ്ടും കുതിച്ചുയർന്ന് ഗൗതം അദാനി; സ്ഥാനം നിലനിർത്തി മുകേഷ് അംബാനി
മുംബൈ: ഇന്ത്യയൂടെ സാമ്പത്തിക വളർച്ചയിൽ പൊൻതൂവലായി വന്നുചേർന്ന മറികടക്കലാണ് ഇപ്പോൾ സംസാര വിഷയം. അതും ചൈനയെ പിന്നിലാക്കിയുള്ള ന...
INVESTIGATION+
-
ചെറിയ ടാസ്കുകൾ പൂർത്തീകരിച്ച് 150 മുതൽ 600 രൂപ നൽകി വിശ്വാസം ആർജിച്ചു; കൂടുതൽ പണം ലഭിക്കുന്ന ടാസ്കുകൾ ചെയ്യുവാൻ അഡ്വാൻസ് പേമന്റ് വാങ്ങി; ബിസിനസുകാരനിൽ നിന്ന് 43ലക്ഷം തട്ടിയ പ്രതികൾ പിടിയിൽ; ടെലിഗ്രാം വഴിയുള്ള തട്ടിപ്പിൽ വീഴരുതെന്ന് പൊലീസ്
കോഴിക്കോട്: എത്ര തന്നെ വാർത്ത വന്നാലും പിന്നെയും പിന്നെയും മലയാളി പെടുന്ന ഒന്നാണ് ഓൺലൈൻ തട്ടിപ്പുകൾ. ഇപ്പോഴിതാ ടെലിഗ്രാമിലുടെ...
-
സിദ്ധാർത്ഥന്റെ മരണം: വിജ്ഞാപനം ഇറക്കിയിട്ടും അനുബന്ധ രേഖകൾ സിബിഐക്ക് കൈമാറുന്നതിൽ വീഴ്ച തിരുത്തി; ആഭ്യന്തര വകുപ്പ് എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറിയടക്കം മൂന്ന് വനിതാ ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ; നടപടി മുഖ്യമന്ത്രി റിപ്പോർട്ട് തേടിയതിന് പിന്നാലെ
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർഥന്റെ ദുരൂഹ മരണം സംബന്ധിച്ച കേസ് സിബിഐക്ക് കൈമാറി വിജ്...
-
കുറ്റുമുക്ക് 55കാരൻ കുത്തേറ്റു മരിച്ചതല്ല! മദ്യപിച്ച് വീടിന് മുന്നിൽ കിടന്നയാളുടെ ദേഹത്ത് കാർ കയറിയിറങ്ങി; മൃതദേഹം ഡിക്കിയിലാക്കി പാടത്ത് തള്ളി; സിസിടിവി ദൃശ്യങ്ങൾ തെളിവായി; തൃശ്ശൂരിലെ സ്വർണ വ്യാപാരിയും കുടുംബവും പിടിയിൽ
തൃശ്ശൂർ: തൃശൂർ കുറ്റുമുക്ക് പാടത്ത് പാലക്കാട് സ്വദേശിയായ 55കാരൻ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടത്തിയ അന്വേഷണത്തിൽ വൻ വഴി...
SPECIAL REPORT+
-
സിദ്ധാർഥന്റെ കുടുംബം പ്രതിഷേധം കടുപ്പിച്ചതോടെ അതിവേഗ ഇടപെടൽ; പെർഫോമ റിപ്പോർട്ട് അടക്കം സിബിഐയ്ക്ക് കൈമാറാൻ സ്പെഷൽ സെൽ ഡിവൈഎസ്പി ഡൽഹിക്ക്; സെക്രട്ടേറിയറ്റിലെ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ച അന്വേഷിക്കും
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് കോളജ് വിദ്യാർത്ഥി ജെ.എസ്. സിദ്ധാർഥന്റെ ദുരൂഹ മരണത്തെക്കുറിച്ച് സിബിഐ അന്...
-
അമേരിക്കയിൽ ചരക്കുകപ്പൽ ഇടിച്ച് കൂറ്റൻ പാലം തകർന്നു; ബാൾട്ടിമോറിൽ പാലം തകർന്ന് നിരവധി വാഹനങ്ങൾ നദിയിൽ വീണു; 20 പേരെ കാണാതായതായി ആദ്യ റിപ്പോർട്ട്; ഇടിയുടെ ആഘാതത്തിൽ കപ്പലിന് തീപിടിച്ചു; രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
ന്യൂയോർക്ക്: അമേരിക്കയിലെ ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലം തകർന്നു. ചരക്കുകപ്പൽ പാലത്തിൽ ഇടിച്ചായിരുന്നു അപകടം. ചൊവ്...
-
ഏറ്റവും ചുരുങ്ങിയത് മുസ്ലിം പ്രേമത്തിന്റെ പേരിലെങ്കിലും ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിക്കാൻ തയ്യാറുണ്ടോ? ഞങ്ങൾ 365 ദിവസവും ഇതേ മുദ്രാവാക്യം വിളിക്കുന്നവരാണ്; അസീമുള്ളാ ഖാന്റെ ആത്മാവെങ്കിലും സന്തോഷിക്കട്ടെ. ചങ്കൂറ്റമുണ്ടോ? പിണറായിയെ ട്രോളി സന്ദീപ് വാചസ്പതിയും
തിരുവനന്തപുരം: 'ഭാരത് മാതാ കി ജയ്' മുദ്രാവാക്യം സംഘപരിവാറുകാരനല്ലാത്ത അസീമുള്ള ഖാൻ ഉണ്ടാക്കിതാണെന്ന മുഖ്യ മന്ത്രി പിണറായി വിജ...