Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാശ്മീരിൽ വീണ്ടും പാക് ആക്രമണം; മലയാളി ജവാന് വീരമൃത്യു; എറണാകുളം ഉദയംപേരൂർ സ്വദേശി മരിച്ചത് പൂഞ്ചിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കാശ്മീരിൽ വീണ്ടും പാക് ആക്രമണം; മലയാളി ജവാന് വീരമൃത്യു; എറണാകുളം ഉദയംപേരൂർ സ്വദേശി മരിച്ചത് പൂഞ്ചിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലിരിക്കെ

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: കശ്മീരിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ സൈന്യം. ഇന്ന് പുലർച്ചെ നടത്തിയ വെടിവെപ്പിൽ പരിക്കേറ്റ മലയാളി ജവാന് വീരമൃത്യു. ലാൻസ് നായിക് ആന്റണി സെബാസ്റ്റ്യൻ (34) ആണ് മരിച്ചത്. എറണാകുളം ഉദയംപേരൂർ മണക്കുന്നം സ്വദേശിയാണ്.

തിങ്കളാഴ്ച പുലർച്ചെ അഞ്ചു മണിയോടെ കൃഷ്ണ ഘട്ടി സെക്ടറിൽ നടന്ന വെടിവെപ്പിലാണ് ആന്റണി സെബാസ്റ്റ്യന് ഗുരുതരമായി പരിക്കേറ്റിരുന്നത്.ആന്റണിക്കൊപ്പം മറ്റൊരു സൈനികനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പൂഞ്ചിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇരുവരും. ഭാര്യ: അന്ന ഡയാന ജോസഫ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP