Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എവിടെ നിന്നോ ഒരു മുടി കൊണ്ട് വന്ന് പ്രവാചകന്റേതാണെന്ന് പറഞ്ഞ് വെള്ളം കലക്കി കൊടുക്കുന്ന കള്ള ഹമുക്കുകളാണ് ഇന്ന് കേരളത്തിലെ മുസ്ലിംകളുടെ ആത്മീയ നേതാക്കന്മാർ; ഇവരെ പുറം കാലു കൊണ്ട് ചവിട്ടിയോടിച്ചാലെ മുസ്ലിം സമൂഹം നന്നാവു: ബഷീർ വള്ളിക്കുന്ന് എഴുതുന്നു

എവിടെ നിന്നോ ഒരു മുടി കൊണ്ട് വന്ന് പ്രവാചകന്റേതാണെന്ന് പറഞ്ഞ് വെള്ളം കലക്കി കൊടുക്കുന്ന കള്ള ഹമുക്കുകളാണ് ഇന്ന് കേരളത്തിലെ മുസ്ലിംകളുടെ ആത്മീയ നേതാക്കന്മാർ; ഇവരെ പുറം കാലു കൊണ്ട് ചവിട്ടിയോടിച്ചാലെ മുസ്ലിം സമൂഹം നന്നാവു: ബഷീർ വള്ളിക്കുന്ന് എഴുതുന്നു

ബഷീർ വള്ളിക്കുന്ന്

കാവ്യാ മാധവന്റെ മുടിയേക്കാൾ നീളമുള്ള ഒരു മുടി എവിടെ നിന്നോ പൊതിഞ്ഞു കൊണ്ട് വന്ന് അത് പ്രവാചകന്റെ മുടിയാണെന്ന് പറഞ്ഞു വെള്ളം കലക്കി കൊടുക്കുന്ന കള്ള ഹമുക്കുകളാണ് ഇന്ന് കേരളത്തിലെ മുസ്ലിംകളുടെ ആത്മീയ നേതാക്കന്മാർ.. ഇവരെ എന്ന് പുറംകാലു കൊണ്ട് ചവിട്ടിയോടിക്കാൻ മുസ്ലിം സമൂഹം പ്രാപ്തമാകുന്നുവോ അന്നേ ഈ സമൂഹം നന്നാവുകയുള്ളൂ..

പ്രവാചകന്റെ മുടിയോ ശരീരമോ അല്ല, അദ്ദേഹം കാണിച്ചു തന്ന ജീവിതരീതിയാണ് പ്രധാനമെന്ന് കരുതുന്നവരാണ് യഥാർത്ഥ വിശ്വാസികൾ..

ജനങ്ങളുടെ അജ്ഞതയെ മുതലെടുത്ത് അവരുടെ പണം പിടുങ്ങി തടിച്ചു വീർത്ത് ഇതുപോലുള്ള അസംബന്ധങ്ങൾ കാണിച്ചു കൂട്ടുന്ന ആത്മീയ ചൂഷകരെ, അവർ ഏത് മതമോ ജാതിയോ ആകട്ടെ, പിടിച്ച് അഴിക്കുള്ളിലാക്കാനുള്ള നിയമനിർമ്മാണമാണ് നമുക്ക് വേണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP