Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓരോ വർഷവും 6.7 ശതമാനം എന്ന തോതിൽ പത്തു വർഷത്തിനകം ഫാർമസികളിൽ സമ്പൂർണ സ്വദേശിവതരണം; ഒരു മാസത്തിനകം മലയാളികളടക്കം പ്രവാസികൾ ഏറെയുള്ള മേഖലകളിൽ സ്വദേശിവത്കരണ നടപടിക്ക് തുടക്കം

ഓരോ വർഷവും 6.7 ശതമാനം എന്ന തോതിൽ പത്തു വർഷത്തിനകം ഫാർമസികളിൽ സമ്പൂർണ സ്വദേശിവതരണം; ഒരു മാസത്തിനകം മലയാളികളടക്കം പ്രവാസികൾ ഏറെയുള്ള മേഖലകളിൽ സ്വദേശിവത്കരണ നടപടിക്ക് തുടക്കം

രു മാസത്തിനകം മലയാളികളടക്കം പ്രവാസികൾ ഏറെയുള്ള ഫാർമസി മേഖലകളിൽ സ്വദേശിവത്കരണ നടപടിക്ക് തുടക്കമാകും.ഓരോ വർഷവും 6.7 ശതമാനം എന്ന തോതിൽ പത്തു വർഷത്തിനകം സമ്പൂർണ സ്വദേശിവതരണം എന്നതാണ് മന്ത്രാലത്തിന്റെ പദ്ധതി.

രാജ്യത്ത് ജോലി ചെയ്യുന്ന ഫാർമസിസ്റ്റുകളിൽ ഭൂരിഭാഗവും വിദേശികളാണ്. ഇവിടങ്ങളിലെ സ്വദേശിവത്ക്കരണം ഒരു മാസത്തിനകം ആരംഭിക്കാനാണ് സൗദി തീരുമാനം.ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് 8,665 ഫാർമസികളാണുള്ളത്. ഇതിൽ 24,265 ഫാർമസിസ്റ്റുകളുണ്ട്. നിലവിൽ ഫാർമസിസ്റ്റുകളിൽ 93 ശതമാനം വിദേശികളും 7 ശതമാനം സ്വദശികളുമാണ്. അടുത്തമാസം മുതൽ ഘട്ടം ഘട്ടമായി ഈ രംഗത്ത് സ്വദേശികളെ നിയമിക്കാനാണ് പദ്ധതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP