Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചിത്രം വിചിത്രം ഫെയ്മും ന്യൂസ് 18 കേരള അവതാരകനായ എസ് ലല്ലുവിന്റെ അച്ഛൻ ശശിധരൻ പിള്ള അന്തരിച്ചു; എൻ എസ് എസ് കുന്നത്തുർ താലുക്ക് യൂണിയൻ സെക്രട്ടറി കൂടിയായ ശശിധരൻ പിള്ളയ്ക്ക് ആദരാജ്ഞലി അർപ്പിച്ച് അനേകം പേർ

ചിത്രം വിചിത്രം ഫെയ്മും ന്യൂസ് 18 കേരള അവതാരകനായ എസ് ലല്ലുവിന്റെ അച്ഛൻ ശശിധരൻ പിള്ള അന്തരിച്ചു; എൻ എസ് എസ് കുന്നത്തുർ താലുക്ക് യൂണിയൻ സെക്രട്ടറി കൂടിയായ ശശിധരൻ പിള്ളയ്ക്ക് ആദരാജ്ഞലി അർപ്പിച്ച് അനേകം പേർ

കൊല്ലം: മാധ്യമ പ്രവർത്തകനും ന്യൂസ് 18 കേരളയിലെ അവതാരകനുമായ എസ് ലല്ലുവിന്റെ അച്ഛൻ കൊല്ലം പരവൂർ കോട്ടപ്പുറം അഞ്ചു കല്ലുംമൂട് വീട്ടിൽ ജി.ശശിധരൻ പിള്ള (78) അന്തരിച്ചു. എൻ എസ് എസ് കുന്നത്തുർ താലുക്ക് യൂണിയൻ സെക്രട്ടറിയായിരുന്നു ശശിധരൻ പിള്ള. ശശിധരൻ പിള്ളയ്ക്ക് ആദരാജ്ഞലി അർപ്പിക്കാൻ നിരവധി പേരാണ് എത്തുന്നത്.

ഇന്ത്യാവിഷനിലൂടെയാണ് ലല്ലു മാധ്യമ പ്രവർത്തനം തുടങ്ങിയത്. ഏഷ്യാനെറ്റിലെ ചിത്രം വിചിത്രമാണ് ശ്രദ്ധേയനാക്കിയത്. ഏഷ്യാനെറ്റ് ന്യൂസിൽ നിന്നാണ് ന്യൂസ് 18 കേരളയിൽ എത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP