Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്ന് മുതൽ അഞ്ച് വരെ സെന്റ് ഭൂമി... മുതൽ മുടക്ക് 18 ലക്ഷം രൂപ.... പ്രതിമാസം 25,000 രൂപ വരെ വരുമാനം: മൂന്നാറിനടുത്ത് പ്രവാസി മലയാളികൾ തുടങ്ങിയ റിസോർട്ട് വില്ല പദ്ധതി എന്തുകൊണ്ട് ഞങ്ങൾ റെക്കമന്റ് ചെയ്യുന്നു?

മൂന്ന് മുതൽ അഞ്ച് വരെ സെന്റ് ഭൂമി... മുതൽ മുടക്ക് 18 ലക്ഷം രൂപ.... പ്രതിമാസം 25,000 രൂപ വരെ വരുമാനം: മൂന്നാറിനടുത്ത് പ്രവാസി മലയാളികൾ തുടങ്ങിയ റിസോർട്ട് വില്ല പദ്ധതി എന്തുകൊണ്ട് ഞങ്ങൾ റെക്കമന്റ് ചെയ്യുന്നു?

മാർക്കറ്റിങ് ഫീച്ചർ

മൂന്നാർ: പരസ്യങ്ങൾ പോലും സൂക്ഷിച്ച് സ്വീകരിക്കുന്ന മാധ്യമം ആണ് മറുനാടൻ മലയാളി. പണം എത്ര ലഭിച്ചാലും തട്ടിപ്പ് സാധ്യത ഉണ്ടെങ്കിൽ ഞങ്ങൾ ഒന്നും ആലോചിക്കാതെ നോ പറയും. വൻകിട ബ്രാന്റുകളുടെ പോലും പരസ്യം ഞങ്ങൾ നോ പറയുന്നത് നട്ടിപ്പ് സാധ്യത ഉള്ളതുകൊണ്ടാണ്. എന്നിട്ടും ഒരു റിസോർട്ട് വില്ല പ്രൊജക്ടിന് ഞങ്ങൾ യെസ് പറയുകയാണ്. മൂന്നാറിന് അടുത്ത് മാങ്കുളത്ത് പണി തീർക്കുന്ന സുന്ദരമായ പദ്ധതിയിൽ ചേരുന്നതിൽ തെറ്റില്ല എന്നാണ് ശുപാർശ. ആ പദ്ധതി സാധാരണക്കാർക്ക് നിക്ഷേപിക്കാനുള്ള ഒരു നല്ല അവസരമായി കരുതുന്നതു കൊണ്ടും അതിന്റെ പിന്നിലുള്ളവരെ അറിയാവുന്നതുകൊണ്ടുമാണ് ഇങ്ങനെ ഒരു മാർക്കറ്റിങ് ഫീച്ചർ. ഞങ്ങൾ പരിശോധിച്ചെങ്കിലും ആവശ്യമായ നിയമപരമായ പരിശോധനകൾ സ്വന്തം ഇഷ്ടപ്രകാരം നടത്താൻ മറക്കേണ്ട. പൂർണ ഉത്തരവാദിത്തം നിങ്ങൾക്ക് തന്നെയാണ്.

ഇതിനെ റെക്കമന്റ് ചെയ്യാൻ പ്രധാന കാരണം ഈ പദ്ധതിയുടെ പാർട്ട്ണർമാരിൽ രണ്ടു പേർ മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി ടീം അംഗങ്ങളും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഭാരവാഹികളുമായ ഷാജി ലൂക്കോസും മുൻ ചെയർമാൻ ടോമിച്ചൻ കൊഴുവനാലും കേരളത്തിൽ നിന്നുള്ള രാജീവ് കുമാറും ആണ് എന്നതും ഇതിൽ ചേരുന്നവരുടെ പേരിൽ ഭൂമി ആദ്യം തന്നെ എഴുതി നൽകും എന്നതുകൊണ്ടുമാണ്. 18 ലക്ഷം രൂപ മുതലാണ് മുതൽമുടക്ക്. സ്ഥലത്തിന്റെ അളവും കെട്ടിടത്തിന്റെ വലിപ്പവും അനുസരിച്ച് ഇതിൽ വ്യത്യാസം വരാം. 25,000 രൂപ വരെ വരുമാനം ഉണ്ടാക്കാനുള്ള സാധ്യതയും ഇതിനുണ്ട്. ഇതൊരു ഉറപ്പല്ല. റിസോർട്ട് വില്ല പദ്ധതി പൂർത്തിയായ ശേഷം വിജയകരമായി മുൻപോട്ട് പോയാൽ ആണ് വരുമാനം ഉറപ്പാകുന്നത്. എന്നാൽ നിങ്ങളുടെ മുടക്കുമുതൽ നഷ്ടമാകില്ല. നിങ്ങൾ ചതിക്കപ്പെടുകയുമില്ല. കാരണം, നിങ്ങളുടെ സ്ഥലം നിങ്ങളുടെ പേരിൽ തന്നെയാവും എഴുതി നൽകുന്നത്.

പ്രകൃതി വരദാനമായി കനിഞ്ഞു നൽകിയ, കാലാവസ്ഥയും അതിമനോഹരവുമായ ഭൂപ്രകൃതിയും കൊണ്ട് സമ്പുഷ്ടമായ ഇടുക്കി ജില്ലയിലെ മൂന്നാറിനടുത്തുള്ള മാങ്കുളത്ത് ഫേൺവാലി ഗ്രൂപ്പാണ് റിസോർട്ട് വില്ല പദ്ധതിയുടെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. മൂന്നോളം ഏക്കറിൽ പട്ടയമുള്ളതും നിർമ്മാണാനുമതിക്ക് തടസ്സമില്ലാത്തതുമായ മനോഹരമായ സ്ഥലത്താണ് ഈ പ്രൊജക്ട് നടപ്പാക്കുന്നത്. പതിനെട്ട് ലക്ഷം മുതൽ മുടക്കിൽ തുടങ്ങി വർഷം മൂന്ന് ലക്ഷം വരെ കുറഞ്ഞത് നേടുവാൻ സാധിക്കുന്ന പ്രൊജക്ടാണിത്. ഇതിനോടകം തന്നെ നിർമ്മാണം ആരംഭിച്ച റിസോർട്ടിന്റെ രണ്ടാം സ്റ്റേജിന്റെ ബുക്കിംഗാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. നാട്ടിൽ ദ്രുതഗതിയിൽ വളർന്നുകൊണ്ടിരിക്കുന്ന ടൂറിസം മേഖലയിൽ ചെറിയ തോതിൽ മുതൽമുടക്കി ഭദ്രവും സുരക്ഷിതവുമായ നിത്യവരുമാനത്തിന് ഒരു അസുലഭ അവസരം കൂടിയാണിത്.

മൂന്ന് മുതൽ അഞ്ച് സെന്റ് സ്ഥലവും, ഒരു ബെഡ്റൂം, ഹാൾ, അടുക്കള, ബാത്ത്റൂം, സിറ്റ് ഔട്ട് തുടങ്ങിയ ഉൾപ്പെടുന്ന ഏകദേശം മൊത്തം 450 ചതുരശ്ര അടി വിസ്തീർണമുള്ള വില്ല പതിനെട്ട് ലക്ഷം രൂപയ്ക്കാണ് നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്നത്. മുപ്പത് വില്ലകളും മുപ്പത് റൂമുകളുമൂള്ള ഒരു അപ്പാർട്മെന്റ് ബ്ലോക്കുമാണ് തുടക്കത്തിൽ നിർമ്മിക്കുക. മൂന്ന് സെന്റ് മുതൽ അഞ്ച് സെന്റ് വരെയുള്ള ചെറിയ പ്ലോട്ടുകളിലാണ് ആവശ്യക്കാർക്ക് അനുയോജ്യമായ വില്ലകൾ നിർമ്മിച്ച് നൽകുന്നത്.

ഈ പ്രോജക്ടിന്റെ ആരംഭഘട്ടത്തിൽ തന്നെ നിരവധി പ്രവാസി മലയാളികൾ ചേർന്ന് മുതൽ മുടക്കിയിരുന്നു. ഇതിനോടൊപ്പം തന്നെ അവശേഷിച്ചിരിക്കുന്ന വില്ലകളുടെയും മുപ്പതു സ്റ്റുഡിയോ ടൈപ് റൂമുകളുടെയും ബുക്കിങ് ആണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഇതിനകം വാങ്ങിയ വില്ലകളുടെ നിർമ്മാണമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. രണ്ട് മുറികളും അടുക്കളയും ഹാൾ, രണ്ട് ബാത്‌റൂം, ബാൽക്കണി തുടങ്ങിയവയാണ് ഇപ്പോൾ നിർമ്മിച്ച് കൊണ്ടിരിക്കുന്ന വില്ലയ്ക്ക്. മൊത്തം 500 ചതുരശ്ര അടി വിസ്തീർണമുള്ള സ്റ്റുഡിയോ റൂം, ബാത്‌റൂം, സൈഡ് കിച്ചൻ, ബാൽക്കണി തുടങ്ങിയവയാണ് ഫ്‌ളാറ്റിൽ ഉണ്ടാവുക.

നിശ്ചിത മാസവരുമാനത്തിന് പുറമേ, നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി പ്രോജക്ട് പ്രവർത്തനക്ഷമമായതിന് ശേഷം മറിച്ച് വിൽക്കുകയാണെങ്കിൽ നല്ലൊരു ലാഭവും മുതൽമുടക്കിൽ നിന്ന് പ്രതീക്ഷിക്കാം. വിദേശ മലയാളികളടക്കം നിക്ഷേപമിറക്കി നിരവധി പുതിയ ടൂറിസം പദ്ധതികൾ പുതിയതായി ഈ മേഖലയിൽ ഉയർന്നു വന്നുകൊണ്ടിരിക്കുന്നതാണ് മുഖ്യകാരണം. അങ്ങനെ ഏതുവിധേന നോക്കിയാലും വളരെ ഉറച്ചു വിശ്വസിച്ച് മുതൽമുടക്കാവുന്നതും ആകർഷണീയമായ ഒരു പദ്ധതിയാണിത്.

മൊത്തം തുക ഒരുമിച്ച് മുടക്കേണ്ടതില്ലെന്നുള്ളതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്. ഏകദേശം ഒരു വർഷം കൊണ്ട് പൂർത്തിയാക്കുവാൻ ഉദ്ദേശിക്കുന്നതുകൊണ്ട് തന്നെ ഇതിന്റെ മുതൽമുടക്കിനാവശ്യമായ തുക അടച്ചു തീർക്കുന്നതിന് ഒരു വർഷത്തോളം കാലയളവും ലഭിക്കുന്നതാണ്.

Payment terms:
10% at the time of booking the order ( booking will be taken only with 10% advance)
25% within 3 months of order (booking) confirmation. This stage, we can register the property in buyers name for villa projects.
25% 5th month (just before construction of villas)
20% on 9th month ( after completion of foundation of villas)
Final 20% on 11th month ( on completion of roof for villas)

വില്ലകൾക്ക് കുറഞ്ഞത് 3500 രൂപയും റൂമുകൾക്ക് 2500 രൂപയും ഒക്കെയാണ് ഈ പ്രദേശത്തെ നിലവിലുള്ള ദിവസേന വാടക നിരക്കുകൾ. ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും അഭാവത്തിൽ മാങ്കുളത്തെ ഗ്രാമവാസികൾ വീടുകൾ ഹോം സ്റ്റേ ആയി മാറ്റി വരുമാനം ഉണ്ടാക്കുന്നു. അതുപോലെ തന്നെ വില്ലകളുടെയും റിസോർട്ടുകളുടെയും ആവശ്യകത അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്ന ടൂറിസ്റ്റ് ആകർഷണ കേന്ദ്രമാണ് മാങ്കുളം. ഫൈവ് സ്റ്റാർ നിലവാരത്തിലുള്ള പല പുതിയ പ്രോജക്ടുകളും മാങ്കുളത്ത് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. കേരള ടൂറിസത്തിന്റെ ഏറ്റവും പുതിയ നിക്ഷേപ കേന്ദ്രമായി മാങ്കുളം മാറിക്കഴിഞ്ഞു.

നിർമ്മാണ പ്രവർത്തനങ്ങൾക്ക് മറ്റൊരു തടസ്സവുമില്ല എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. പ്രാദേശിക ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളു ംജനസമൂഹവും വളരെ ഹാർദ്ദവമായാണ് നിക്ഷേപകരെ മാങ്കുളത്തേയ്ക്ക് സ്വാഗതം ചെയ്യുന്നത്. ഭൂപ്രദേശത്തിന് യാതൊരു കോട്ടവും തട്ടാതെ മലനിരകൾ അതേപോലെ നിലനിർത്തി പില്ലറുകളിലും കോളത്തിലുമാണ് വില്ലകൾ നിർമ്മിക്കുന്നത്. വശ്യ മനോഹരമായ പ്രകൃതി സൗന്ദര്യമാണ് ഫേൺവാലിയിൽ നിന്നുമുള്ള ദൃശ്യത്തിലൂടെ ആസ്വദിക്കുവാൻ സാധിക്കുന്നത്. കോഫീ ഹൗസ്, സ്വിമ്മിങ്ങ് പൂൾ, വ്യു പോയിന്റ്, കോമൺ പാർക്കിങ്, സെക്യുരിറ്റി, റെസ്റ്റോറന്റ് തുടങ്ങി എല്ലാ സൗകര്യങ്ങളോടും കൂടി യൂറോപ്യൻ നിലവാരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതിന്റെ മുന്നോട്ടുള്ള നടത്തിപ്പും വാടകയ്ക്ക് നൽകലുമെല്ലാം പ്രമോട്ടേഴ്സ് തന്നെ നോക്കി നടത്തുന്നതാണ്.

അവധിക്കാലത്ത് ഇവിടെ താമസിച്ചു കൊണ്ട് മൂന്നാർ അടക്കമുള്ള ഇടുക്കി ജില്ലയിലെ മറ്റ് പല സുഖവാസ ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദർശിക്കാവുന്നതാണ്. ഈ പ്രോജക്ടിന്റെ പ്രമോട്ടേഴ്സ് യുകെയിൽ സെറ്റിൽ ആയി സാമൂഹ്യ- ആതുര രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നവരാണ്. ഹോട്ടൽ റിസോർട്ട് മേഖലയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ പ്രാവീണ്യം തെളിയിച്ച കൊച്ചിയിലെ ആട്ടിക് (Attic) എന്ന ആർക്കിട്ടെക് സ്ഥാപനമാണ് ഫേൺവാലിയുടെ ഡിസൈനിങ്ങും നിർമ്മാണ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഓർഗാനിക് വില്ലേജ്, ആദ്യമായി വൈദ്യുതി സ്വയം ഉത്പാദിപ്പിച്ച് സ്വയം പര്യാപ്തത നേടിയ പഞ്ചായത്ത് തുടങ്ങിയവ മാങ്കുളത്തിന് മാത്രം അവകാശപ്പെട്ടതാണ്. മാങ്കുളത്തിന്റെ സ്വതവേയുള്ള വശ്യമനോഹരമയ പ്രകൃതി ഭംഗി കൂടാതെ കുറഞ്ഞ ചെലവിൽ താമസിച്ചു കൊണ്ട് മൂന്നാറടക്കമുള്ള പരിസര പ്രദേശങ്ങളിൽ സന്ദർശിക്കുവാൻ സാധിക്കുമെന്നതും ഈ പ്രദേശത്തിന്റെ ഡിമാൻഡ് വളരെയേറെ കൂടിയിട്ടുണ്ട്.ഭാവിയിൽ മുന്നാർ പോലെ തന്നെ കേരളത്തിന്റെ ഒരു പ്രധാന ടൂറിസം ആകർഷണ കേന്ദ്രമായി വരുവാനുള്ള എല്ലാ സാധ്യതകളും ഉള്ള ഭൂപ്രദേശം ആണ് മാങ്കുളം. ആയിരക്കണക്കിന് സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികളാണ് മാങ്കുളത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കുവാൻ ദിനം പ്രതി എല്ലാ സീസണിലും ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്.

ഫേൺ വാലിയുടെ ഫ്ലാറ്റ്, വില്ല വാങ്ങുന്നവർക്ക് വർഷത്തിൽ അവധിക്കാലം ആഘോഷിക്കാനും ഒരു നിക്ഷേപമായി മുതൽമുടക്കി വാടകക്ക് നൽകുവനുമുള്ള സൗകര്യവും കമ്പനി തന്നെ ചെയ്യുന്നതാണ്. ഉത്തരവാദിത്തത്തോടെ മുന്നോട്ടുള്ള മേൽനോട്ടവും നടത്തിപ്പും കമ്പനി തന്നെ എഗ്രിമെന്റ് ചെയ്തു നടതിക്കൊടുക്കുന്നതാണ്. വിനോദസഞ്ചാര കേന്ദ്രമായ മാങ്കുളത്തിന്റെ സവിശേതകൾ ഏറെയാണ്. കാട്ടാനകൾ കൂട്ടമായി വെള്ളം കുടിക്കാനിരങ്ങുന്ന ആനക്കുളവും നയനമനോഹരമായ വെള്ളച്ചാട്ടങ്ങളും ട്രെക്കിങ്ങ് തുടങ്ങി നിരവധി ആകർഷണങ്ങള് മാങ്കുളത്ത് സഞ്ചാരികൾക്കായി ഉള്ളത്. www.thefernvale.com എന്ന കമ്പനിയുടെ വെബ് സൈറ്റിൽ മാങ്കുളത്തിന്റെ ദൃശ്യങ്ങളും കൂടുതൽ വിവരങ്ങളും നൽകിയിട്ടുണ്ട്.

ആദ്യ രണ്ടാഴ്ചക്കകം ബുക്ക് ചെയ്യുന്നവർക്ക് പ്രത്യേക ഡിസ്‌കൗണ്ടുകളും നൽകുന്നതാണ്. യൂറോപ്പ്, ഓസ്ട്രേലിയ, അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ വിദേശ മലയാളികളാണ് ഇതിൽ താൽപര്യം പ്രകടിപ്പിച്ചു കൂടുതൽ മുന്നോട്ട് വന്നിരിക്കുന്നതും നിലവിൽ ബുക്ക് ചെയ്തിരിക്കുന്നതും. അതുകൊണ്ട് തന്നെ ചെറിയ തുകയ്ക്ക് വിദേശ നിലവാരമുള്ള സൗകര്യങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സ്വിമ്മിങ് പൂൾ, കോഫീ ഹൗസ്, കോമൺ പാർക്കിങ്, 24X7 സെക്യുരിറ്റി തുടങ്ങി എല്ലാ സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ട്. ആവശ്യമുള്ളവർക്ക് സോളാർ, സിസിടിവി തുടങ്ങിയവയും നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ബന്ധപ്പെടുക

രാജീവ് കുമാർ - 0091 8300154023(India), 0044 7828704378(U.K), 0044 7877731744(U.K)
Email: [email protected]/, [email protected]www.thefernvale.com

More News in this category+

MNM Recommends +

Go to TOP