Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിലയ്ക്കലിൽ അറസ്റ്റിലായ ബിജെപി പ്രവർത്തകർക്ക് ജാമ്യം; അനുവദിച്ചത് സ്റ്റേഷൻ ജാമ്യം; അറസ്റ്റിലായത് നിരോധനാജ്ഞ ലംഘിക്കാനെത്തവേ

നിലയ്ക്കലിൽ അറസ്റ്റിലായ ബിജെപി പ്രവർത്തകർക്ക് ജാമ്യം; അനുവദിച്ചത് സ്റ്റേഷൻ ജാമ്യം; അറസ്റ്റിലായത് നിരോധനാജ്ഞ ലംഘിക്കാനെത്തവേ

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: നിലയ്ക്കലിൽ നിന്ന് അറസ്റ്റിലായ ബിജെപി പ്രവർത്തകർക്ക് ജാമ്യം.ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ബി. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.

നിരോധനാജ്ഞ ലംഘിക്കാനെത്തവേ ഇന്ന് ഉച്ചയോടെയാണ് ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ ജാമ്യമാണ് ഇവർക്ക് അനുവദിച്ചത്. നിരോധനാജ്ഞ നിലനിൽക്കുന്ന സ്ഥലമാണെന്നും പിരിഞ്ഞ് പോകണമെന്നും പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇത് അംഗീകരിക്കാൻ പ്രതിഷേധക്കാർ കൂട്ടാക്കാഞ്ഞതിനേത്തുടർന്നായിരുന്നു അറസ്റ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP