Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജന്മഭൂമി റെസിഡന്റ് എഡിറ്റർ കെ കുഞ്ഞിക്കണ്ണന്റെ ഭാര്യയും ഏഷ്യാനെറ്റ് ന്യൂസിലെ പ്രകുലയുടെ അമ്മയുമായ പ്രേമജ അന്തരിച്ചു

ജന്മഭൂമി റെസിഡന്റ് എഡിറ്റർ കെ കുഞ്ഞിക്കണ്ണന്റെ ഭാര്യയും ഏഷ്യാനെറ്റ് ന്യൂസിലെ പ്രകുലയുടെ അമ്മയുമായ പ്രേമജ അന്തരിച്ചു

തിരുവനന്തപുരം : ജന്മഭൂമി റെസിഡന്റ് എഡിറ്റർ കെ കുഞ്ഞിക്കണ്ണന്റെ ഭാര്യ പ്രേമജ (56) അന്തരിച്ചു. ദീർഘകാലമായി ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ തൈക്കാട് വൈദ്യുത ശ്മശാനത്തിൽ. ഏഷ്യാനെറ്റ് ന്യൂസിലെ സീനിയർ റിപ്പോർട്ടർ പ്രകുല, മഞ്ഞില എന്നിവർ മക്കളാണ്. മരുമകൻ രതീഷ് അനിരുദ്ധൻ മാതൃഭൂമി ന്യൂസിലെ മാധ്യമ പ്രവർത്തകനാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP