Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജീലാനി സമ്മേളനത്തിന് തുടക്കമായി; മനുഷ്യന്റെ ആത്യന്തിക വിജയത്തിന് ആത്മീയ സരണി അനിവാര്യമാണെന്ന് മുഹമ്മദ് ഇസ്മായിൽ മുസ്ലിയാർ

ജീലാനി സമ്മേളനത്തിന് തുടക്കമായി; മനുഷ്യന്റെ ആത്യന്തിക വിജയത്തിന് ആത്മീയ സരണി അനിവാര്യമാണെന്ന് മുഹമ്മദ് ഇസ്മായിൽ മുസ്ലിയാർ

മറുനാടൻ ഡെസ്‌ക്‌

വളാഞ്ചേരി; ജീലാനി സമ്മേളനത്തിന് തുടക്കമായി. മനുഷ്യന്റെ ആത്യന്തിക വിജയത്തിന് ആത്മീയ സരണി അനിവാര്യമാണെന്നും ആത്മീയതയുടെ പ്രായോഗിക ജീവിതത്തോട
ചേർക്കുവാൻ ശ്രമിക്കണമെന്നും ഗൗസി സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെകട്ടറി മുഹമ്മദ്
ഇസ്മായിൽ മുസ്ലിയാർ കിടഴങ്ങി പറഞ്ഞു.

മങ്കേരി ശൈഖ് ജീലാനി ഇസ്ലാമിക് അക്കാദമിയിൽ നടന്ന ജീലാനി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹം. ലോകാവസാനം വരെ നിലനിൽക്കുന്ന ആത്മീയ സരണി മാനവ സമൂഹത്തിന് കൈമാറിയ വ്യക്തിത്വമാണ് ശൈഖ് ജീലാനി(റ). എന്നും അദ്ദേഹം പറഞ്ഞു. ജീലാനി സെന്റർ പ്രസിഡന്റ് ഹാജി ശൈഖ് നിസാമുീൻ ശാഹ്ഖാദിരി ചിശ്തി പതാക ഉയർത്തി.

ശൈഖ് അബ്ദുറഹീം മുസ്ലിയാർ വളപുരം അധ്യക്ഷത വഹിച്ചു. ശൈഖ് അബ്ദുറഹീം അഹ്‌സനി കോട്ടപ്പുറം, കൊടുവി അബ്ദുൽ ഖാദർ സാഹിബ്, അബ്ബാസ് ഫൈസി വഴിടവ് ,ശൈഖ് ഹുസൈൻ അൽ ഖാസിമി എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP