Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആലപ്പുഴയിൽ ദേവസ്വം മന്ത്രിക്ക് നേരേ കരിങ്കൊടി വീശി യുവമോർച്ച; യുവമോർച്ച-ഡിവൈഎഫ്‌ഐ പ്രവർത്തകർ തമ്മിൽ സംഘർഷം; ഒൻപത് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

ആലപ്പുഴയിൽ ദേവസ്വം മന്ത്രിക്ക് നേരേ കരിങ്കൊടി വീശി യുവമോർച്ച; യുവമോർച്ച-ഡിവൈഎഫ്‌ഐ പ്രവർത്തകർ തമ്മിൽ സംഘർഷം; ഒൻപത് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

ആർ പീയൂഷ്

ആലപ്പുഴ: ആലപ്പുഴയിൽ എത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ എൻ.എച്ച് ഹൈവേയിൽ വെച്ച് യുവമോർച്ച ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് ജീപ്പിൽ കയറിയപ്പോൾ സംഘടിച്ച
ഡിവൈഎഫ്ഐ പ്രവർത്തകർ ജീപ്പ് തടഞ്ഞ് പ്രവർത്തകരെ അക്രമിക്കാൻ ശ്രമിച്ചു. ജീപ്പിന് പുറത്തു നിന്ന യുവമോർച്ച - ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി.

കരിങ്കൊടി കാണിച്ചതിന് യുവമോർച്ച ജില്ല ജന:സെക്രട്ടറി പ്രമോദ് കാരയ്ക്കാട്, ജില്ല കമ്മറ്റിയംഗം റ്റി.സി രഞ്ജിത്ത്,ആലപ്പുഴ മണ്ഡലം പ്രസിഡന്റ് വരുൺ, ചെങ്ങന്നൂർ മണ്ഡലം പ്രസിഡന്റ് രാജേഷ് ഗ്രാമം, രഞ്ജിത്ത് വടവക്കാട്ട്, അജൂബ്, ആനന്ദ്, അനീഷ്, സന്ദീപ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP