Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവനന്തപുരത്ത് യുവ വൈദികൻ തൂങ്ങി മരിച്ച നിലയിൽ; മരിച്ചത് വേറ്റിക്കോണം മലങ്കര കാത്തലിക് പള്ളിയിലെ ഫാദർ; മൃതദേഹം കണ്ടെത്തിയത് വൈദികൻ താമസിക്കുന്ന വീട്ടിൽ

തിരുവനന്തപുരത്ത് യുവ വൈദികൻ തൂങ്ങി മരിച്ച നിലയിൽ; മരിച്ചത് വേറ്റിക്കോണം മലങ്കര കാത്തലിക് പള്ളിയിലെ ഫാദർ; മൃതദേഹം കണ്ടെത്തിയത് വൈദികൻ താമസിക്കുന്ന വീട്ടിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; തിരുവനന്തപുരത്ത് വൈദികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 35വയസിനോട് അടുത്ത് പ്രായം തോന്നിക്കുന്ന യുവ വൈദികനാണ് മരിച്ചതെന്ന് വട്ടിയൂർക്കാവ് പൊലീസ് അറിയിച്ചു. വേറ്റിക്കോണം മലങ്കര കാത്തലിക് പള്ളിയിലെ ഫാദർ ആൽബിനാണ് മരിച്ചത്. പള്ളിക്ക് നേരെ എതിർവശത്തുള്ള ഇവർ താമസിക്കുന്ന വീട്ടിലെ കിടപ്പു മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി 10.30ഓടെയാണ് മരണം വിവരം പുറത്തെത്തിയത്. കൂടുതൽ വിവരങ്ങളൊന്നും അറിവായിട്ടില്ല. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP