Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഓക് ലന്റിൽ ഇന്നലെ മാത്രം കാണാതായത് മൂന്ന് കുട്ടികളെ; ലൈന്മാൾ ഷോപ്പിങ് സെന്ററിൽ നിന്നും കാണാതായ പത്ത് വയസുകാരനെ തെരച്ചിലിനൊടുവിൽ കണ്ടെത്തി; രണ്ട് പേർക്കുള്ള തിരച്ചിൽ ശക്തമാക്കി പൊലീസ്

ഓക് ലന്റിൽ ഇന്നലെ മാത്രം കാണാതായത് മൂന്ന് കുട്ടികളെ; ലൈന്മാൾ ഷോപ്പിങ് സെന്ററിൽ നിന്നും കാണാതായ പത്ത് വയസുകാരനെ തെരച്ചിലിനൊടുവിൽ കണ്ടെത്തി; രണ്ട് പേർക്കുള്ള തിരച്ചിൽ ശക്തമാക്കി പൊലീസ്

ക് ലന്റിൽ ഇന്നലെ മാത്രം കാണാതായത് മൂന്ന് കുട്ടികളെ. ഒരാളെ ഏറെ നേരത്തെ തെരച്ചിലിനൊടുവിൽ കണ്ടെത്താൻ കഴിഞ്ഞെങ്കിലും മറ്റ് രണ്ട് പേരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് സൗത്ത് ഓക് ലന്റ് പൊലീസ്. മനുകൗ പൊലീസ് ആണ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്,

മനുകു കൗണ്ടിയിൽ നിന്നാണ് രണ്ട് കുട്ടികളെയും കാണാതായിരിക്കുന്നത്. ഒരാൾ എട്ട് വയസുകാരനായ കൈവു, മറ്റൊരാൾ 7 വയസുകാരനായ തെമായുമാണ് കാണാതായത്. കൈഹു നീല നിറത്തിലുള്ള ഷോർട്‌സും, േ്രഗ ജേഴ്‌സിയും ആണ് അണിഞ്ഞിരിക്കുന്നത്. തൈമ പർപ്പിൾ നിറത്തിലുള്ള ഷോർട്‌സും, ഗ്രിൻ ടീ ഷർട്ടുമാണ് ധരിച്ചിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ആരെങ്കിലും കുട്ടികളെ കണ്ടെത്തിയാൽ 111 നമ്പരിൽ വിളിച്ചറിയിക്കേണ്ടതാണ്.

എന്നാൽ ഇന്നലെ ലൈന്മാളിൽ നിന്നും കാണാതായ നദർ ഖാനെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP