Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കുക എന്നതല്ല വനിതാ മതിലിലൂടെ സർക്കാർ ലക്ഷ്യം; മാന്യതയുള്ള സ്ത്രീകളാരും വനിതാമതിലിൽ പങ്കെടുക്കില്ലെന്നാണ് വിശ്വാസമെന്ന് പി.സി. ജോർജ്

നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കുക എന്നതല്ല വനിതാ മതിലിലൂടെ സർക്കാർ ലക്ഷ്യം; മാന്യതയുള്ള സ്ത്രീകളാരും വനിതാമതിലിൽ പങ്കെടുക്കില്ലെന്നാണ് വിശ്വാസമെന്ന് പി.സി. ജോർജ്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: മാന്യതയുള്ള സ്ത്രീകളാരും വനിതാമതിലിൽ പങ്കെടുക്കില്ലെന്നാണ് തന്റെ വിശ്വാസമെന്ന് പി.സി. ജോർജ് എംഎ‍ൽഎ. നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കുക എന്നതല്ല വനിതാ മതിലിലൂടെ സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മറിച്ച് സർക്കാർ ജീവനക്കാരായ സ്ത്രീകൾ, കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി ആശാവർക്കർമാർ എന്നിവരെ ഭയപ്പെടുത്തി തെരുവിലിറക്കാമെന്നാണ് പിണറായി വിജയൻ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല സംരക്ഷണസമിതിയുടെ വിശ്വാസസംരക്ഷണ മഹാസമ്മേളനം കണ്ണനല്ലൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP