Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നോയിഡയിൽ സ്‌കൂൾ മതിൽ തകർന്നു വീണ് രണ്ടു വിദ്യാർത്ഥികൾ ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്; അന്വേഷണം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്

നോയിഡയിൽ സ്‌കൂൾ മതിൽ തകർന്നു വീണ് രണ്ടു വിദ്യാർത്ഥികൾ ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്; അന്വേഷണം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്

മറുനാടൻ ഡെസ്‌ക്‌

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ സ്‌കൂൾ മതിൽ തകർന്നുവീണ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ പത്തിനായിരുന്നു സംഭവം.സലർപ്പൂർ ഗ്രാമത്തിൽ പ്രൈമറി സ്‌കൂൾ കെട്ടിടത്തിന്റെ മതിലാണ് തകർന്നത്.

പരിക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിച്ചു.മതിൽ പൊളിയാൻ കാരണമെന്തെന്ന് അറിയില്ലെന്ന് മരിച്ച വിദ്യാർത്ഥികളുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP