Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പവർകട്ട് ഒഴിവാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് എം.എം.മണി; സൗരോർജം ഉപയോഗിച്ച് 1000 മെഗാവാട്ട് വൈദ്യുതി ഉത്പാദിക്കാനും പദ്ധതിയുണ്ടെന്നും മന്ത്രി

പവർകട്ട് ഒഴിവാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് എം.എം.മണി; സൗരോർജം ഉപയോഗിച്ച് 1000 മെഗാവാട്ട് വൈദ്യുതി ഉത്പാദിക്കാനും പദ്ധതിയുണ്ടെന്നും മന്ത്രി

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: പവർകട്ട് ഒഴിവാക്കുകയാണ് സർക്കാരിന്റെയും വൈദ്യുതി ബോർഡിന്റെയും ലക്ഷ്യമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി ഇടുക്കിയിൽ രണ്ടാം പദ്ധതിക്കുവേണ്ടിയുള്ള ആലോചനകൾ നടക്കുന്നുണ്ടെന്നും ഒരു പവർഹൗസ് കൂടി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.സൗരോർജം ഉപയോഗിച്ച് 1000 മെഗാവാട്ട് വൈദ്യുതി ഉത്പാദിക്കാനും പദ്ധതിയുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP