Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സമാധാന സന്ദേശവുമായി ശ്രീ ശ്രീ രവിശങ്കർ ലെബനനിൽ; പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

സമാധാന സന്ദേശവുമായി ശ്രീ ശ്രീ രവിശങ്കർ ലെബനനിൽ; പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

ബെയ്റൂട് : സമാധാന സന്ദേശവുമായി ലെബനനിൽ എത്തിയ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ലെബനൻ പ്രസിഡന്റ് മിഖേൽ ഔനിനെ സന്ദർശിച്ചു. പ്രസിഡന്റിന്റെ കൊട്ടാരത്തിൽ ഒരുക്കിയ പ്രത്യേക ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. യൂറോപ്യൻ യൂണിയനുമായി ചേർന്ന് നടത്തി വരുന്ന പുനരധിവാസ പ്രവർത്തനങ്ങളുടെ പുരോഗതിയെക്കുറിച്ച് അദ്ദേഹം പ്രസിഡന്റുമായി ചർച്ച നടത്തി.

ലെബനനിൽ കൂടുതൽ ആർട്ട് ഓഫ് ലിവിങ് സെന്ററുകൾ സ്ഥാപിക്കുന്നതിനും പ്രസ്ഥാനം തയ്യാറെടുക്കുകയാണ് .ലെബനൻ പ്രധാനമന്ത്രി സാദ് ഹരിരിയെയും അദ്ദേഹം സന്ദർശിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP