Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചിയിലേക്കും ദക്ഷിണേന്ത്യയിലെ മറ്റു സെക്ടറുകളിലേക്കും ഉടൻ സർവീസുകൾ ആരംഭിക്കാൻ സലാം എയർ; നടപടിക്രമങ്ങൾ ത്വരിതഗതിയിൽ നടന്നുവരുന്നതായി കമ്പനി സിഇഒ

കൊച്ചിയിലേക്കും ദക്ഷിണേന്ത്യയിലെ മറ്റു സെക്ടറുകളിലേക്കും ഉടൻ സർവീസുകൾ ആരംഭിക്കാൻ സലാം എയർ; നടപടിക്രമങ്ങൾ ത്വരിതഗതിയിൽ നടന്നുവരുന്നതായി കമ്പനി സിഇഒ

മസ്‌കത്ത്: കൊച്ചിയിലേക്കും ദക്ഷിണേന്ത്യയിലെ മറ്റു സെക്ടറുകളിലേക്കും ഉടൻ സർവീസുകൾ ആരംഭിക്കാൻ സലാം എയർ. ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി ഒമാന്റെ പ്രഥമ ബജറ്റ് വിമാന കമ്പനിയായ സലാം എയർ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ക്യാപ്റ്റൻ മുഹമ്മദ് അഹമദ് വ്യക്തമാക്കി.

ഇന്ത്യയിലേക്ക് സർവീസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ഡൽഹിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച നടത്തിയിരുന്നു. ചില നടപടിക്രമങ്ങൾ കൂടി പൂർത്തീകരിച്ചാൽ സർവീസ് ആരംഭിക്കാനാകുമെന്നും മുഹമ്മദ് അഹമദ് വ്യക്തമാക്കി. അതേസമയം സർവീസുകൾ എന്നു മുതൽ ആരംഭിക്കുമെന്നതിന് തീരുമാനമായിട്ടില്ലെന്നും ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദ് വെളിപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP