Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്‌കൂൾ ബസുകൾ സ്‌കൂളിൽനിന്ന് പുറപ്പെടുമ്പോഴും വീട്ടുപരിസരത്ത് എത്തുമ്പോഴും രക്ഷിതാക്കൾക്ക് ഇനി വിവരമറിയാം; ഒമാനിലെ സ്‌കൂൾബസുകളിൽ ഇലക്‌ട്രോണിക് ട്രാക്കിങ് സംവിധാനം പ്രവർത്തിച്ച് തുടങ്ങി

സ്‌കൂൾ ബസുകൾ സ്‌കൂളിൽനിന്ന് പുറപ്പെടുമ്പോഴും വീട്ടുപരിസരത്ത് എത്തുമ്പോഴും രക്ഷിതാക്കൾക്ക് ഇനി വിവരമറിയാം; ഒമാനിലെ സ്‌കൂൾബസുകളിൽ ഇലക്‌ട്രോണിക് ട്രാക്കിങ് സംവിധാനം പ്രവർത്തിച്ച് തുടങ്ങി

മസ്‌കത്ത്: സ്‌കൂൾ ബസുകൾ സ്‌കൂളിൽനിന്ന് പുറപ്പെടുമ്പോഴും വീട്ടുപരിസരത്ത് എത്തുമ്പോഴും രക്ഷിതാക്കൾക്ക് ഇനി വിവരമറിയാം. കാരണം രാജ്യത്തെ സ്‌കൂൾബസുകളിൽ തിങ്കളാഴ്ച മുതൽ ഇലക്‌ട്രോണിക് ട്രാക്കിങ് സംവിധാനം പ്രവർത്തിച്ച് തുടങ്ങി..

ബസ് സ്‌കൂളിലെത്തുമ്പോൾ വിദ്യാർത്ഥി ബസിലുണ്ടോ ഇല്ലയോ എന്നറിയാനും രക്ഷിതാക്കൾക്ക് സാധിക്കും. വിദ്യാഭ്യാസ മന്ത്രാലയമാണ് നൂതന സംവിധാനം സ്‌കൂൾ ബസുകളിൽ ഒരുക്കുന്നത്.ബസിന്റെ വേഗത ഉൾപ്പെടെയുള്ള കാര്യങ്ങൾ അറിയാനും സംവിധാനം ഉപകരിക്കും. സ്‌കൂളിലെത്തിയിട്ടും വിദ്യാർത്ഥി ബസിൽനിന്ന് ഇറങ്ങിയിട്ടില്ലെങ്കിൽ സ്‌കൂൾ അധികൃതർക്ക് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP