Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ.സി.സി ഷാർജ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എക്യുമെനിക്കൽ കരോളും കലാസന്ധ്യയും ശനിയാഴ്‌ച്ച

കെ.സി.സി ഷാർജ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എക്യുമെനിക്കൽ കരോളും കലാസന്ധ്യയും ശനിയാഴ്‌ച്ച

ഷാർജ: കെ.സി.സി ഷാർജ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 2018 ലെ എക്യുമെനിക്കൽ കരോളും കലാസന്ധ്യയും 'ശാന്തരാത്രി 2018'' സംഘടിപ്പിക്കുന്നു. 2019 ജനുവരി 5 ശനിയാഴ്ച വൈകിട്ട് 6.30 നു ഷാർജ സെന്റ് മേരീസ് യാക്കോബായ സിറിയൻ സൂനോറോ ദൈവാലയത്തിൽ വെച്ച് ബഹുമാനപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA ഉൽഘാടനം ചെയ്യുന്നു.

ഷാർജയിലെ എല്ലാ ദൈവാലങ്ങളിലേയും ഗായക സംഘങ്ങളും, YMCA കളും പങ്കെടുക്കുന്നു. അതിനെ തുടർന്ന് വിവിധ ഇടവക കളുടെ കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണെന്നു ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 055 782 2987

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP