Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സന്നിധാനത്തേക്ക് പോകണം: ആവശ്യവുമായി ടിവി 9 റിപ്പോർട്ടർ പമ്പയിൽ; ഹൈദരാബാദിൽ നിന്ന് ദീപ്തി വാജ്‌പേയിയും ക്യാമറാമാനും എത്തിയത് റിപ്പോർട്ടിങ്ങിന്; സുരക്ഷ ഒരുക്കാൻ കഴിയില്ലെന്ന പൊലീസ് മറുപടിയെ തുടർന്ന് പിന്മാറ്റം

സന്നിധാനത്തേക്ക് പോകണം: ആവശ്യവുമായി ടിവി 9 റിപ്പോർട്ടർ പമ്പയിൽ; ഹൈദരാബാദിൽ നിന്ന് ദീപ്തി വാജ്‌പേയിയും ക്യാമറാമാനും എത്തിയത് റിപ്പോർട്ടിങ്ങിന്; സുരക്ഷ ഒരുക്കാൻ കഴിയില്ലെന്ന പൊലീസ് മറുപടിയെ തുടർന്ന് പിന്മാറ്റം

മറുനാടൻ മലയാളി ബ്യൂറോ

പമ്പ: ശബരിമലയിലേക്ക് പോകണമെന്ന ആവശ്യവുമായി വനിതാ മാധ്യമപ്രവർത്തകയും ക്യാമറാമാനും പമ്പയിൽ. ടി വി 9 റിപ്പോർട്ടർ ദീപ്തി വാജ്‌പേയിയും ക്യമറാമാനുമാണ് ശബരിമലയിലേക്ക് പോകാൻ പമ്പയിലെത്തിയത്. വലിയ പൊലീസ് സംഘം ഇവർക്ക് സുരക്ഷയൊരുക്കി. മറ്റുമാധ്യമപ്രവർത്തകരെ പോലെ താനും റിപ്പോർട്ടിങ്ങിനായാണ് പമ്പയിൽ എത്തിയതെന്നാണ് ഇവർ വ്യക്തമാക്കിയത്. ശബരിമലയിലെ നിലവിലെ സാഹചര്യം പൊലീസ് ഉദ്യോഗസ്ഥർ ദീപ്്തിയോട് വിശദീകരിച്ചത്. ഹൈദരാബാദിൽ നിന്നാണ് സംഘം എത്തിയത്.

പൊലീസ് വിശദീകരണത്തെ തുടർന്ന് ദീപ്തി മല കയറുന്നില്ലെന്ന തീരുമാനമാണ് എടുത്തിരിക്കുന്നത്. രണ്ടു യുവതികൾ ശബരിമല ദർശനം നടത്തിയതായ വാർത്തയെ തുടർന്നാണ് ടിവി 9 റിപ്പോർട്ടർ എത്തിയതെന്ന് കരുതുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP