Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇനി മുതൽ ക്വാലാലമ്പൂർ ഇന്റർനാഷണൽ എയർപോർട്ട് 2ൽ നിന്ന് പുറപ്പെടുന്ന എയർഏഷ്യാ വിമാനയാത്രക്കാർക്ക് നിരക്ക് ഇളവ്; ക്ലിയ ഫീസായി ചുമത്തിയിരുന്ന 1 ഡോളർ പിൻവലിച്ച് കമ്പനി

ഇനി മുതൽ ക്വാലാലമ്പൂർ ഇന്റർനാഷണൽ എയർപോർട്ട് 2ൽ നിന്ന് പുറപ്പെടുന്ന എയർഏഷ്യാ വിമാനയാത്രക്കാർക്ക് നിരക്ക് ഇളവ്; ക്ലിയ ഫീസായി ചുമത്തിയിരുന്ന 1 ഡോളർ പിൻവലിച്ച് കമ്പനി

നി മുതൽ ക്വാലാലമ്പൂർ ഇന്റർനാഷണൽ എയർപോർട്ട് 2ൽ നിന്ന് പുറപ്പെടുന്ന എയർഏഷ്യാ വിമാനയാത്രക്കാർക്ക് നിരക്ക് ഇളവ്. ക്ലിയ2 ഫീസായി ഏർപ്പെടുത്തിയിരുന്ന 1 ഡോളറാണ് ഇന്നലെ മുതൽ കമ്പനി ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ ടിക്കറ്റ് നിരക്കിലും കുറവുണ്ടാകും.

മലേഷ്യൽ എയർപോർട്ട് ഹോൾട്ടിങ് ബെർഹെഡിന്റെ ഓപ്പറേറ്ററായ ക്ലിയ2 കഴിഞ്ഞദിവസം എയർഏഷ്യാ ആണ് നിരക്ക് ഈടാക്കുന്നതെന്ന് അറിയിച്ചിരുന്നു.2014 മുതലാമ് എയർഏഷ്യാ നിരക്ക് ഈടാക്കി തുടങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP