Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഹ്‌റിനിൽ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി; മരണം വിളിച്ചത് പത്തനംതിട്ട സ്വദേശിയെ

ബഹ്‌റിനിൽ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി; മരണം വിളിച്ചത്  പത്തനംതിട്ട സ്വദേശിയെ

ഹ്‌റിനിൽ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. പത്തനംതിട്ട ചിറ്റാർ വയ്യാറ്റുപുഴ സ്വദേശി ജോസ് മത്തായി ആണ് മരിച്ചത്. പരേതന് 54 വയസായിരുന്നു പ്രായം. ഞായറാഴ്ച മനാമയിലെ താമസ സ്ഥലത്തുവച്ചു പക്ഷാഘാതം സംഭവിച്ചതിനെ തുടർന്ന് കുഴഞ്ഞു വീണതിനെ തുടർന്ന് സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ഇന്നലെ വൈകീട്ടോടെ അത്യാസന്ന നിലയിൽ ആവുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. 10 വർഷത്തോളമായി മനാമയിലെ മദൻ ഇലക്ട്രിക്കൽസിൽ ആയിരുന്നു ജോലി ചെയ്തിരുന്നത് ..ഭാര്യ ഷേർളി ജോസ്,മക്കൾ ഷിജോ ജോൺ,സോനാ ജോസ് എന്നിവർ നാട്ടിലാണുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP