Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഷിബിലി ബല്ലാകടപ്പുറത്തിന് യാത്രയയപ്പ് നൽകി

ഷിബിലി ബല്ലാകടപ്പുറത്തിന് യാത്രയയപ്പ് നൽകി

ജോലി ആവശ്യാർത്ഥം വിദേശത്ത് പോകുന്ന യുണൈറ്റഡ് ബല്ലാ ബിടി ഗല്ലി അർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ് അംഗവും ഫുട്‌ബോൾ താരവുമായ ഷിബിലി ബല്ലാകടപ്പുറത്തിന് യാത്രയയപ്പ് നൽകി

ബിടി ഗല്ലി ഓഫീസിൽ വെച്ച് നടന്ന യാത്രയയപ്പിൽ ബിടി ഗല്ലി യുടെ സ്‌നേഹോപഹാരം ഇർഫാദ് ബല്ലാകടപ്പുറം ഷിബിലിക്ക് കൈമാറി അജ്മൽ uk ഫാസ്ലാൻ ഫസ്ലു റഹ്മാൻ, മുക്താർ എംകെ ബല്ലാകടപ്പുറം, റാസി ബാഷാ, മുസമ്മിൽ എംകെ, ശാക്കിർ എവി,അമീൻ ak,ശാമിൽ തുടങ്ങിയവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP